Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കളികഴിഞ്ഞ് ഗുഹയില്‍ കയറിയത് ഒരു രസത്തിന് ; തായ്‌ലന്റില്‍ ഗുഹയില്‍ 12 അംഗ ഫുട്‌ബോള്‍ ടീം രണ്ടാഴ്ചയോളം കുടുങ്ങിയത്തിനു പിന്നിലെ സത്യാവസ്ഥ ചുരുളഴിയുന്നു

14 JULY 2018 07:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ

മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

തായ്‌ലന്റില്‍ ഗുഹയില്‍ 12 അംഗ ഫുട്‌ബോള്‍ ടീം രണ്ടാഴ്ചയോളം കുടുങ്ങിയത്തിനു പിന്നിലെ സത്യാവസ്ഥ ചുരുളഴിയുന്നു. ഒരു മണിക്കൂര്‍ സമയം ഗുഹയില്‍ ചെലവഴിക്കാനായിരുന്നു കുട്ടികൾ കയറിയത്. എന്നാല്‍ അപകടകരമായ നിലയില്‍ ഗുഹയിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയതോടെ ഇവർ കെണിയിലാകുകയായിരുന്നു.

മൂന്ന് ദിവസത്തോളം നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് 12 കളിക്കാരേയും അവരുടെ 25 കാരനായ പരിശീലകനെയും രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്ക് വെളിയിലെത്തിച്ചത്. തായ് നേവി സീലുകളും അന്താരാഷ്ട്ര ഡൈവിംഗ് സംഘവും ഗുഹാ വിദഗ്ദ്ധരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ജൂണ്‍ 23 നായിരുന്നു വടക്കന്‍ പ്രവിശ്യയായ ചിയാംഗ് റായിയിലെ താം ലുവാംഗ് ഗുഹയില്‍ കുട്ടികള്‍ എത്തപ്പെട്ടത്. ഫുട്‌ബോള്‍ പരിശീലനത്തിന് ശേഷം ഒരു ചെറിയ വിനോദയാത്ര പദ്ധതിയിട്ടതായിരുന്ന. എന്നാല്‍ ഗുഹയില്‍ കടന്നതോടെ കനത്തമഴയും വെള്ളപ്പൊക്കവും മൂലം ഗുഹാമുഖം അടഞ്ഞു പോയി.

ജൂലൈ 2 നായിരുന്നു രണ്ടു ബ്രിട്ടീഷ് ഡൈവര്‍മാര്‍ കുട്ടികളെ കണ്ടെത്തിയത്. വെള്ളം നിറഞ്ഞ ഗുഹയില്‍ കിലോമീറ്റര്‍ അപ്പുറത്ത് മണ്‍കൂനയ്ക്ക് മുകളില്‍ ഇരിക്കുന്ന നിലയില്‍ 13 പേരെ കണ്ടെത്തുകയായിരുന്നു. അപ്പോഴേയ്ക്കും ഇവര്‍ എത്തിയിട്ട് ഒമ്പതു ദിവസം കഴിഞ്ഞിരുന്നു. ഒമ്ബതാം ദിവസം രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ കനത്ത ഇരുളില്‍ കൊടും പട്ടിണിയില്‍ കടുത്ത ഈര്‍പ്പത്തില്‍ കുട്ടികളെ മനസ്സാന്നിദ്ധ്യത്തോടെ കാത്തത് ഏക് എന്ന വിളിക്കുന്ന പരിശീലകന്‍ എക്കപ്പോള്‍ ചന്താവോംഗിനാണ്.

ഗുഹാഭിത്തിയിലൂടെയും ചുണ്ണാമ്ബുകല്ലിലൂടെയും ഒലിച്ചിറങ്ങിയ വെള്ളമായിരുന്നു അവരുടെ ഭക്ഷണം. ചിലന്തികളും പഴുതാരകളും കടവാവലുകളും ഉള്‍പ്പെടെയുള്ള ജീവികളുടെ ആവാസകേന്ദ്രമായ ഗുഹയില്‍ നിന്നും കുട്ടികള്‍ക്ക് പ്‌ളേഗ് ഉള്‍പ്പെടെയുള്ള അണുബാധ ഭീതി ഉണ്ടായിരുന്നതിനാല്‍ ഗുഹയില്‍ നിന്നും മോചിപ്പിച്ച ഉടന്‍ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കള്‍ പോലും കുട്ടികളെ നേരിട്ട് കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് അണുബാധയില്ലെന്ന് ഉറപ്പായതോടെയാണ് മാതാപിതാക്കളെ ആശ്‌ളേഷിക്കാന്‍ പോലും അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച നേവി സീലുകള്‍ക്കും ഡൈവര്‍മാരുടെ അന്താരാഷ്ട്ര ടീമിനും അഭിനന്ദനങ്ങള്‍ ഏറുകയാണ്

കുട്ടികളെല്ലാം സുഖം ​‍പ്രാപിച്ചു വരികയാണ്. അടുത്ത വ്യാഴാഴ്ച ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. ഗുഹയില്‍ നിന്നും പുറത്തെത്തിക്കുമ്ബോള്‍ കുട്ടികളില്‍ ചിലര്‍ക്ക് ന്യൂമോണിയ ബാധിച്ചിരുന്നു. എന്നാല്‍ അവര്‍ സുഖം പ്രാപിച്ചു വരികയാണ്. കുട്ടികളില്‍ ചിലര്‍ക്ക് അഞ്ചു കിലോ വരെ തൂക്കം കുറഞ്ഞതായും വിവരമുണ്ട്. കുട്ടികളുടെ മാനസീക നിലയെ ദോഷമായി ബാധിക്കും എന്നതിനാല്‍ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (5 minutes ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (9 minutes ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (23 minutes ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (31 minutes ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (1 hour ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (1 hour ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (1 hour ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (1 hour ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (2 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (2 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends