Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിരന്തരം പീഠിപ്പിച്ച പിതാവിനെ മകള്‍ കൊലപ്പെടുത്തി വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി; സംഭവം പുറത്തറിഞ്ഞത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം; ബാര്‍ബറയെ ഒമ്പതു വര്‍ഷം തടവിന് ശിക്ഷിച്ച മാഞ്ചസ്റ്റര്‍ കോടതി

15 JULY 2018 12:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

പലതവണ തന്നെ പീഠിപ്പിച്ച പിതാവിനെ കൊന്ന കുറ്റത്തിന് യുവതിക്ക് തടവു ശിക്ഷ. നൂറിലേറെ തവണ പിതാവ് കെന്നത്ത് കൂംബ്‌സ് പീഡിപ്പിച്ചിരുന്നതായും, ലൈംഗിക അടിമയെപ്പോലെയാണ് തന്നെ പിതാവ് കരുതിയിരുന്നതെന്നും ബാര്‍ബറ കോടതിയില്‍ പറഞ്ഞു. 

ഒമ്പതാം വയസ്സിലാണ് ബാര്‍ബറയെ ഒരു ഫോട്ടാഗ്രാഫിക് ക്ലബില്‍ കൊണ്ടുപോയി കെന്നത്ത് ആദ്യമായി തന്നെ നഗ്‌നയായി കാമറയ്ക്ക് മുന്നില്‍ നിര്‍ത്തുന്നത്. പിന്നീട് അങ്ങോട്ട് പിതാവിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനത്തിന് വിധേയയാകുകയായിരുന്നു കുട്ടിയായിരുന്ന ബാര്‍ബറ. മറ്റാരോടും സംസാരിക്കാന്‍ പോലും അനുവദിക്കാതിരുന്ന കെന്നത്ത്, ബാര്‍ബറയോട് ലൈംഗിക അടിമയോടെന്ന പോലെയാണ് പെരുമാറിയതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കെന്നത്തിന്റെ നിരന്തരമായ പീഡനത്തില്‍ മനം നൊന്ത ബാര്‍ബറ 12 വര്‍ഷം മുമ്പ് പൂന്തോട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഷവല്‍ കൊണ്ട് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. താഴെ വീണ അയാളെ വീണ്ടും പ്രഹരിച്ചു. തുടര്‍ന്ന് ഷവലിന്റെ മൂര്‍ച്ചയേറിയ ഭാഗം കൊണ്ട് കഴുത്ത് മുറിച്ചു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ പഴയ പരവതാനിയില്‍ പൊതിഞ്ഞ് മൃതദേഹം വീടിന് പുറകില്‍ ഒളിപ്പിച്ചു.

പിറ്റേന്ന് പൂന്തോട്ടത്തില്‍ മൃതദേഹം മറവുചെയ്തശേഷം, കല്ലുകള്‍ പാകി പൂന്തോട്ടം മോടിയാക്കി. പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ 12 വര്‍ഷത്തോളമാണ് ബാര്‍ബറ വീട്ടില്‍ കഴിഞ്ഞത്. ബന്ധുക്കളോട് പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചെന്നും, മൃതദേഹം ആശുപത്രിയില്‍ സംസ്‌കരിച്ചെന്നുമായിരുന്നു ബാര്‍ബറ പറഞ്ഞത്.

കഴിഞ്ഞ ജനുവരിയിലാണ് ബാര്‍ബറ, താന്‍ പിതാവിനെ കൊന്നതാണെന്നും, കള്ളം പറഞ്ഞ് പിതാവിന്റെ പേരിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായും പൊലീസിനോട് കുറ്റസമ്മതം നടത്തുന്നത്. അതേസമയം കൊലപാതകത്തെ ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി, ബാര്‍ബറയ്ക്ക് ഒമ്പതു വര്‍ഷത്തെ തടവുശിക്ഷക്ക് മാഞ്ചസ്റ്റര്‍ കോടതി വിധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (2 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (3 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (3 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (3 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (6 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (6 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (6 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (7 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (7 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (7 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (7 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (7 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (7 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (7 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

Malayali Vartha Recommends