Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രമണ്‍ മഗ്‌സാസെ അവാര്‍ഡ് ജേതാക്കളില്‍ രണ്ട് ഇന്ത്യക്കാരും

27 JULY 2018 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സാസെ അവാര്‍ഡ് ജേതാക്കളില്‍ രണ്ട് ഇന്ത്യക്കാരും. മനോരോഗികള്‍ക്കിടയില്‍ തുല്യതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ ഡോ. ഭരത് വത്വാനി, ലഡാക്കിലെ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സോനം വാങ്ചുക് എന്നിവര്‍ക്കാണ് ഇത്തവണ മറ്റു നാലുപേര്‍ക്കൊപ്പം അവാര്‍ഡ് ലഭിച്ചത്.

കംബോഡിയന്‍ വംശഹത്യയെ അതിജീവിച്ച് ഖമര്‍റൂഷ് ക്രൂരതകള്‍ രേഖപ്പെടുത്താന്‍ പ്രവര്‍ത്തിച്ച യോക് ഛാങ്, കമ്യൂണിസ്റ്റ് തീവ്രവാദികളുമായുള്ള സമാധാനചര്‍ച്ചക്ക് മുന്‍കൈയെടുത്ത ഫിലിപ്പീന്‍സ് സ്വദേശി ഹൊവാര്‍ഡ് ഡീ, ഭിന്നശേഷിക്കാര്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ പോളിയോ ബാധിതനായ വിയറ്റ്‌നാമീസ് പൗരന്‍ വോ തി ഹൊവാങ് യെന്‍ റോം, ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്കായി സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിച്ച കിഴക്കന്‍ തിമൂറുകാരന്‍ മരിയ ഡി ലൂര്‍ദ് മാര്‍ട്ടിന്‍സ് ക്രൂസ് എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.ഇവര്‍ ഏഷ്യന്‍ പ്രതീക്ഷയുടെ താരങ്ങളാണെന്ന് മഗ്‌സാസെ അവാര്‍ഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് കാര്‍മെന്‍സിത അബെല്ല പറഞ്ഞു. ഫിലിപ്പീന്‍സിന്റെ മൂന്നാമത് പ്രസിഡന്റിന്റെ പേരില്‍ 1957ല്‍ സ്ഥാപിതമായ മഗ്‌സാസെ അവാര്‍ഡ് ഏഷ്യയിലെ ഏറ്റവും വലിയ അംഗീകാരമായാണ് പരിഗണിക്കപ്പെടുന്നത്.
ആഗസ്റ്റ് 31ന് ഫിലിപ്പീന്‍സില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മനോനില തെറ്റി തെരുവില്‍ അലയുന്ന ആയിരങ്ങളെ ചികിത്സിക്കാനും അവരെ വീണ്ടും കുടുംബവുമായി കൂട്ടിയിണക്കാനും നേതൃത്വം നല്‍കിയ വ്യക്തിയാണ് ഡോ. ഭരത് വത്വാനി. വത്വാനിയും ഭാര്യയും ചേര്‍ന്നാണ് ആദ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.സോനം വാങ്ചുക് '88ല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം 'സ്റ്റുഡന്റ്‌സ് എജുക്കേഷന്‍ ആന്‍ഡ് കള്‍ചറല്‍ മൂവ്മന്റെ് ഓഫ് ലഡാക്ക്' എന്ന സംഘടന തുടങ്ങി. പരീക്ഷകളില്‍ പരാജയപ്പെടുന്ന ലഡാക്കിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയാണ് ആദ്യ ചുവടുവെച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (5 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (5 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (8 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (9 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (9 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (9 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (9 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends