Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് മാസങ്ങളായി തകർച്ചയിൽ; സുരക്ഷാ വീഴ്ച്ചയെത്തുടർന്നുണ്ടായ പ്രചരണങ്ങളിൽ ഫേസ്ബുക്കിന്റെ നഷ്ടം 12600 കോടി ഡോളര്‍

27 JULY 2018 07:15 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ ഭീമനായ മാർക്ക് സുക്കർബർഗിന്റെ 'ഫേസ്ബുക്ക്' കഴിഞ്ഞ മാസങ്ങളിൽ വരുമാനത്തിലും ലാഭത്തിലും ഏറെ നഷ്ടങ്ങൾ ഏറ്റുവാങ്ങുന്നതായി റിപ്പോർട്ടുകൾ. സാന്‍ഫ്രാന്‍സിസ്‌കോ കണക്കുകൾ പ്രകാരമാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മാത്രം ഫേസ്ബുക്കിന്റെ വരുമാനത്തില്‍ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വ്യക്തി വിവരങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന പ്രചരണം ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഉണ്ടാക്കിയ ചലനമാണ് ഈ ഇടിവിന് കാരണം.

അതേസമയം കണക്കുകള്‍ പ്രകാരം ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട കണക്കാണ് ഫേസ്ബുക്ക് നേരിട്ടത്. ഏകദേശം 12600 കോടി ഡോളര്‍ രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2000 സെപ്റ്റംബറില്‍ ഇന്റല്‍ കോര്‍പറേഷന് 9100 കോടി ഡോളറും 2008 ഒക്ടോബറില്‍ എക്‌സോണ്‍ മോബിലിന് 5300 കോടി ഡോളറും 2018 ജനുവരിയില്‍ ആപ്പിളിന് 6000 കോടി ഡോളറും വിപണിമൂല്യത്തില്‍ ഇടിവു വന്നിട്ടുള്ളതാണു വലിയ മുന്‍ തകര്‍ച്ചകള്‍.

കമ്പനിയുടെ സാമ്പത്തിക ഔദ്യോഗിക വിശദീകരണ പ്രകാരം നഷ്ടം രേഖപ്പെടുത്തിയ വ്യാഴാഴ്ച മികച്ച ഒരു മുന്നേറ്റം പോലും അമേരിക്കന്‍ ഓഹരി വിപണിയായ വാള്‍സ്ട്രീറ്റില്‍ നടത്താന്‍ ഫേസ്ബുക്കിന് സാധിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥന്‍ ഡേവിഡ് വെനര്‍ പറയുന്നതനുസരിച്ച്‌, സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നു നാലും പാദങ്ങളില്‍ വരുമാനത്തില്‍ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയത്. അതേസമയം കമ്പനിയുടെ സാമ്പത്തിക നിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിന് സാമ്പത്തിക തളര്‍ച്ച ഉണ്ടാകുന്നത് വളരെ വിരളമാണ്. ഇതിനുമുൻപ് 2015 ല്‍ ആണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്. നഷ്ടം സംഭവിക്കാന്‍ പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് വ്യക്തി വിവരങ്ങളുടെ ചോര്‍ച്ച തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (54 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (1 hour ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (2 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (2 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (3 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (3 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (3 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (3 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (3 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (3 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (3 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (4 hours ago)

Malayali Vartha Recommends