Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിര്‍മിത വെള്ളച്ചാട്ടത്തിനെതിരെ പ്രതിഷേധം; രണ്ടുവര്‍ഷം മുന്‍പ് പൂര്‍ത്തിയായ വെള്ളച്ചാട്ടം ആറുതവണ മാത്രം; വെള്ളച്ചാട്ടം പണം കളയുന്നതിനുള്ള മാര്‍ഗം മാത്രമാണെന്നും ആക്ഷേപം

28 JULY 2018 05:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയാങ് നഗരത്തിലാണു ലോക വിസ്മയമായ വെള്ളച്ചാട്ടം. താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ചാണു വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് പൂര്‍ത്തിയായ വെള്ളച്ചാട്ടം ആറുതവണ മാത്രമാണു പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. ചെലവു കൂടുതലായതിനാലാണ് ഉടമസ്ഥര്‍ പറയുന്നു. ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 120 ഡോളര്‍ (8,238 രൂപ) വേണം. ഷോപ്പിങ് മാള്‍, ഓഫിസുകള്‍, ആഡംബര ഹോട്ടല്‍ എന്നിവയാണു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലുഡി ഇന്‍ഡ്രസ്ടീസ് ഗ്രൂപ്പാണു വെള്ളച്ചാട്ടത്തിന്റെ നിര്‍മാതാക്കള്‍. മഴവെള്ളം, ഭൂഗര്‍ഭജലം എന്നിവ വലിയ ടാങ്കുകളില്‍ ശേഖരിച്ചാണു വെള്ളച്ചാട്ടത്തിന് ഉപയോഗിക്കുന്നത്.

വളരെയേറെ പണം ചെലവഴിച്ചു നിര്‍മിച്ച വെള്ളച്ചാട്ടത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്ന ലൈബിയന്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങ്ങിന്റെ നിര്‍മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വെള്ളച്ചാട്ടം പണം കളയുന്നതിനുള്ള മാര്‍ഗം മാത്രമാണെന്നു ചിലര്‍ ആരോപിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും വെള്ളച്ചാട്ടം ഉപയോഗിച്ചിരുന്നെങ്കില്‍ ജനലുകള്‍ വൃത്തിയാക്കുന്ന പണം നിങ്ങള്‍ക്ക് ലാഭിക്കാമായിരുന്നുവെന്ന് ചിലര്‍ ചൈനയിലെ സമൂഹമാധ്യമമായ വെയ്‌ബോയില്‍ വിമര്‍ശിച്ചു. കെട്ടിടത്തിലെ ശുചിമുറികള്‍ക്ക് ചോര്‍ച്ചയുണ്ടായതു പോലെയെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (5 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (5 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (8 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (9 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (9 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (9 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (9 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends