Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

ശ്മശാനങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവരെ സ്വാധീനിച്ച് മൃതദേഹ മോഷണം .. ഒരു തലയോട്ടിക്ക് വില 40,000 രൂപ മുതൽ 50,000 വരെ..വൻ തോതിൽ അസ്ഥികൂടങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നു...

19 APRIL 2019 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

വീട് നിറയെ അസ്ഥികൂടങ്ങൾ; പൂന്തോട്ടത്തിലും വീടിനു ചുറ്റും പല പ്രായത്തിലുള്ളവരുടെ അസ്ഥികൂടങ്ങൾ ചിതറി കിടക്കുന്നു ‘മരണത്തിന്റെ ഗന്ധ’മുള്ള ആ മുറികൾക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളാണ് ..ഈ അസ്ഥികൂടങ്ങളത്രയും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തവയാണ് . 

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കൃത്രിമ അസ്ഥികൂടങ്ങൾ നിർമിക്കുന്ന ജപ്പാൻ ഫാക്ടറിയിലെ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് ഭയാനകമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത് .


ആരുടേതെന്നു പോലുമറിയാതെ, ഇന്ത്യയിലെ പല കുഴിമാടങ്ങളും കുത്തിത്തുറന്ന് ജപ്പാനിലേക്ക് കടത്തിയതാണ് എല്ലാ അസ്ഥികൂടങ്ങളും എന്ന നിഗമനത്തിലാണ് മെട്രോ പൊളിറ്റൻ പോലീസ് എന്നാണു പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്


ജപ്പാനിലെ അനാട്ടമിക്കൽ സ്കെലിട്ടൺ നിർമിക്കുന്ന ഈ ഫാക്ടറിയിൽ നിന്നാണ് സ്കൂളുകൾക്കും ലാബറട്ടറികൾക്കും കമ്പനി അസ്ഥികൂടങ്ങൾ വിതരണം ചെയ്തിരുന്നത്. ഇവിടത്തെ ഉദ്യോഗസ്ഥന്റെ മരണത്തെത്തുടർന്ന് റിപ്പോർട്ട് തയാറാക്കാനായാണ് പൊലീസ് ടോക്കിയോവിലെ വീട്ടിലെത്തിയത്.

തുടക്കത്തിൽ ഏതാനും അസ്ഥികൂടങ്ങൾ മാത്രമായിരുന്നു ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പൂന്തോട്ടത്തിൽ അസ്ഥികൂടം കൂട്ടിയിട്ടിരിക്കുന്നതു പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അഞ്ഞൂറോളം പേരുടെ അസ്ഥികൾ. തുടക്കത്തിൽ മൃഗങ്ങളുടേതാണെന്നാണു കരുതിയത്. എന്നാൽ വിശദമായ പരിശോധന കഴിഞ്ഞതോടെ എല്ലാ അസ്ഥികളും മനുഷ്യരുടേതാണ് എന്ന് വ്യക്തമായി–.


കമ്പനി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും . പബ്ലിക് പ്രോസിക്യൂട്ടർക്ക് കേസ് റിപ്പോർട്ടും ചെയ്തിട്ടുണ്ടെന്നു ബന്ധപ്പെട്ടവർ പറയുന്നുണ്ട്. എങ്കിലും ജപ്പാന്റെ വേസ്റ്റ് മാനേജ്മെന്റ് ആന്റ് പബ്ലിക് ക്ലെൻസിങ് ആക്ട് പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വീട്ടുപരിസരത്ത് അലക്ഷ്യമായി അസ്ഥികൂടങ്ങൾ വലിച്ചെറിഞ്ഞു എന്ന കുറ്റം മാത്രമേ ചുമത്തപ്പെട്ടിട്ടുള്ളൂ

വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കടത്തിയതാണ് ഇവയെന്നായിരുന്നു കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ മൊഴി നൽകിയത്.

.
1970 - 1985 കാലയളവിൽ മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി ലോകത്ത് ഏറ്റവുമധികം മനുഷ്യ അസ്ഥികൂടങ്ങള്‍ കയറ്റി അയച്ചിരുന്നത് ഇന്ത്യയായിരുന്നു. 150 വർഷത്തോളം തുടര്‍ന്ന ഈ കയറ്റുമതി 1985ൽ നിയമം മൂലം നിരോധിച്ചു. അസ്ഥികൂടങ്ങളുടെ പേരിൽ ശ്മശാനങ്ങളിൽ മോഷണം പെരുകുകയും കൊലപാതകങ്ങള്‍ വരെ സംഭവിക്കാനും തുടങ്ങിയതോടെയാണ് കയറ്റുമതി നിരോധിച്ചത്.


നിരോധനം വന്നെങ്കിലും മനുഷ്യന്റെ അസ്ഥികൂടം കയറ്റി അയയ്ക്കുന്നതു മാത്രം കുറഞ്ഞില്ല. ഇന്ത്യയിലെ ഒട്ടേറെ കുഴിമാടങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. 1985നു ശേഷവും ഇതു വ്യാപകമായി തുടരുന്നുമുണ്ട്


ശ്മശാനങ്ങളിലെ ജീവനക്കാരെ സ്വാധീനിച്ചാണ് മാഫിയ സംഘത്തിന്റെ ഇടനിലക്കാർ പ്രധാനമായും പ്രവർത്തിച്ചിക്കുന്നത്. മൃതദേഹം അഴുകാതിരിക്കാനുള്ള രാസവസ്തുക്കളോടെയായിരിക്കും ഇവർ ബന്ധുക്കൾക്കു മുന്നിൽ ശവസംസ്കാരം നടത്തുക. പിന്നീട് ഇവ പുറത്തെടുത്ത് ഇടനിലക്കാരനു കൈമാറും. ശ്മശാനങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവരെ സ്വാധീനിച്ചും മൃതദേഹ മോഷണം തുടർന്നു

ഒരു തലയോട്ടിക്ക് 1000–2000 രൂപയും എല്ലുകൾക്ക് 500–800 രൂപയും വാങ്ങി ഇടനിലക്കാരൻ ഇതു കയറ്റുമതിക്കാർക്കു നൽകുന്നതോടെ വില 10,000 മുതൽ 20,000 രൂപ വരെയായി ഉയരും. ബംഗാളിലെ സിലിഗുരി വഴിയായിരുന്നു രാജ്യാന്തര അതിർത്തി കടത്തിയിരുന്നത്. വിദേശ രാജ്യങ്ങളിലേക്കു കടക്കുന്നതോടെ വില 40,000 രൂപ മുതൽ 50,000 വരെയാകും.

ഏതു വർഷമാണ് ഇത്രയേറെ അസ്ഥികൂടങ്ങൾ ഇന്ത്യയിൽ നിന്ന് കമ്പനി വാങ്ങിയതെന്ന അന്വേഷണത്തിലാണ് ജാപ്പനീസ് പൊലീസ്. മറ്റു കമ്പനികളും ഇത്തരത്തില്‍ അനധികൃതമായി മനുഷ്യ അസ്ഥികൂടങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന ആരംഭിച്ചു കഴിഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (15 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (22 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (42 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (46 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (1 hour ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends