Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ്ങനെ...

20 APRIL 2019 12:38 PM IST
മലയാളി വാര്‍ത്ത

പ്രൈ​വ​റ്റ് ഇ​ന്‍​ഫോ, ഡു ​നോ​ട്ട് ഓ​പ്പ​ണ്‍, പ്രോ​ജ​ക്‌ട് 11/9 തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി​രു​ന്നു ഫോ​ള്‍​ഡ​റു​ക​ള്‍. എ​ട്ടു പേജുകളില്‍ എ​ഴു​തി​യി​രി​ക്കു​ന്ന കു​റി​പ്പി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി തു​റ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക പ​ദ്ധ​തി മ​ന​സി​ലാ​ക്കു​ന്ന​ത്. തോ​ക്കു​ക​ളെ കു​റി​ച്ചും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ത്തി​ച്ച്‌ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും എ​ഴു​തി​യി​രു​ന്നു. മ​റ്റൊ​രു കു​റി​പ്പി​ല്‍ കൃ​ത്യം ന​ട​ത്തു​മ്ബോ​ള്‍ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു. ത​ല​മു​ടി കാ​ണാ​ത്ത വി​ധ​മാ​ക​ണം വ​സ്ത്രം ധ​രി​ക്കേ​ണ്ട​ത് തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യ ഈ ​കു​റി​പ്പു​ക​ളി​ല്‍ കൊ​ല​പ്പെ​ടു​ത്തേ​ണ്ട ആ​ളു​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് എ​ന്‍​ബി​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഫോ​ള്‍​ഡ​റു​ക​ള്‍ പ​രി​ശോ​ധി​ക്ക​വേ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യ​താ​യി ഒ​രു അ​ധ്യാ​പി​ക വെ​ളി​പ്പെ​ടു​ത്തി. പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ഇ​ത് വെ​റു​മൊ​രു ത​മാ​ശ​യാ​ണെ​ന്ന്(​പ്രാ​ങ്ക്) താ​ന്‍ പ​റ​യു​മെ​ന്നു ഒ​രു പെ​ണ്‍​കു​ട്ടി ശ​ബ്ദം താ​ഴ്ത്തി പ​റ​ഞ്ഞ​ത് കേ​ട്ട​താ​യും അ​ധ്യാ​പി​ക മൊ​ഴി ന​ല്‍​കി.

ആ​ളു​ക​ളെ കൊ​ല്ലു​മെ​ന്ന് പ​റ​യു​ന്ന​ത് ത​മാ​ശ​യാ​യി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഹൈ​ലാ​ന്‍​ഡ്സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് വ​ക്താ​വ് സ്കോ​ട്ട് ഡ്രെ​സെ​ല്‍ പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ഇ​വ​രേ​യും ഉ​ട​ന്‍ ഇ​വ​രേ​യും വി​ചാ​ര​ണ ചെ​യ്യും. കൊ​ല​പാ​ത​ക ആ​സൂ​ത്ര​ണ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ഉ​ള്‍​പ്പെ​ടെ ഒ​മ്ബ​തു കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ഒന്‍പതുപേരെ കൊലപ്പെടുത്താന്‍ ആസൂത്രണം തയ്യാറാക്കിയ കൗമരകാരികള്‍ പൊലീസ് പിടിയില്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 14 വ​യ​സു​കാ​രാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ല്‍ അ​റ​സ്റ്റി​ല്‍.

അ​വാ​ണ്‍ പാ​ര്‍​ക്ക് മി​ഡി​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കം​പ്യൂ​ട്ട​റി​ലെ ഫോ​ര്‍​ഡ​റു​ക​ള്‍ പ​രി​ശോ​ധി​ച്ച അ​ധ്യാ​പ​ക​യാ​ണ് കൊ​ല​പാ​ത​ക പ​ദ്ധ​തി​യു​ടെ ചു​രു​ള്‍ അ​ഴി​ച്ച​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (35 minutes ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (46 minutes ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (49 minutes ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (52 minutes ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (1 hour ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (1 hour ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (1 hour ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (1 hour ago)

ഒരാഴ്ചയ്ക്കിടെ രണ്ടു കുഞ്ഞുങ്ങൾ... ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടും ഒരു പെൺകുഞ്ഞ് കൂടി ... 'അവന' എന്ന് പേരിട്ട് ശിശുക്ഷേമ സമിതി  (1 hour ago)

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍  (2 hours ago)

സങ്കടക്കാഴ്ചയായി... വാണിയമ്പാറ ഇ.കെ.എം യു.പി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയം ഇനി മലപ്പുറം സ്വദേശിയായ പതിനഞ്ചുകാരിക്ക് സ്വന്തം...  (3 hours ago)

സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

വോട്ട് ചെയ്ത് വീട്ടിലേക്ക് തിരികെ ബൈക്കിൽ പോകുന്നതിനിടെ വാഹനപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends