Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

മക്കയും മദീനയും പിടിച്ചെടുക്കാന്‍ ഐസിസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, സുരക്ഷ ശക്തമാക്കി സൗദി അറേബ്യ

16 JANUARY 2015 11:18 AM IST
മലയാളി വാര്‍ത്ത.

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ലോക മുസ്ലിങ്ങളുടെ വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും പിടിച്ചടക്കാന്‍ ഐസിസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച സൗദി അതിര്‍ത്തിയിലുണ്ടായ അക്രമം ഐസിസ് ഭീകരര്‍ നടത്തിയതാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ആക്രമണത്തില്‍ മൂന്ന് സൗദി സൈനകര്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസ് സൗദിക്കെതിരേ നടത്തിയ ആദ്യ ആക്രമണമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റടുത്തിട്ടില്ല. ഐസിസ് ശക്തി കേന്ദ്രമായ ഇറാഖിലെ അമ്പര്‍ പ്രവിശ്യയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയിലാണ് സംഭവമുണ്ടായതെന്നതിനാലാണ് ആക്രമണം നടത്തിയത് ഐസിസെന്ന് സംശയിക്കപ്പെടുന്നത്.
ഐസിസ് ഭീകരര്‍ രാജ്യത്തേക്ക് കടക്കാതിരിക്കാന്‍ സൗദി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.
കുവൈത്ത് അതിര്‍ത്തി മുതല്‍ ജോര്‍ദാന്‍ അതിര്‍ത്തി വരെ 600 മൈല്‍ ദൂരം കൂറ്റന്‍ മതില്‍ കെട്ടി അതിര്‍ത്തി സുരക്ഷിതമാക്കാനാണ് സൗദി പദ്ധതിയിടുന്നത്. രാജ്യത്തിനു തലവേദനയായ വടക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. കൂറ്റന്‍ വേലി കെട്ടിയും കിടങ്ങു കീറിയുമാണ് അതിര്‍വരമ്പിടുന്നത്. ഇവിടെ റഡാര്‍ നിരീക്ഷണ ടവറുകളും കമാന്‍ഡ് കേന്ദ്രങ്ങളും ഗാര്‍ഡ് പോസ്റ്റുകളും എല്ലാം സ്ഥാപിക്കും. സൗദിയിലെ എണ്ണ സമ്പന്നമായ മേഖലയാണിത്.
വിവിധ പാളികളായുള്ള ഈ സുരക്ഷാ വേലി പണി തീരുന്നതോടെ ഇറാഖ്‌സൗദി അതിര്‍ത്തി പൂര്‍ണ്ണമായും സുരക്ഷാ വലയത്തിലാകും. 78 നിരീക്ഷണ ടവറുകള്‍, എട്ട് കമാന്‍ഡ് കേന്ദ്രങ്ങള്‍, 10 മൊബൈല്‍ രഹസ്യനിരീക്ഷണ വാഹനങ്ങള്‍, 32 ദ്രുതകര്‍മ്മ സേനാ കേന്ദ്രങ്ങള്‍ തുടങ്ങിയ സന്നാഹങ്ങളായിരിക്കും ഇവിടെ ഉണ്ടാക്കുക.
ആഴത്തിലുള്ള കിടങ്ങ്, രണ്ട് കമ്പി വേലികള്‍, സമാന്തരമായി പട്രോള്‍ റോഡ് തുടങ്ങിയവയാണ് അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന വേലിയുടെ പൂര്‍ണ രൂപമെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ആക്രമണങ്ങളെ നേരിടാന്‍ സൗദി ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (2 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (44 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (50 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends