Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ബിക്കിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതിന് തടവുശിക്ഷയും ചാട്ടവാറടിയും; ഭയന്നുവിറച്ച മോഡൽ നാടുവിട്ടതോടെ നേരിടേണ്ടിവന്നത് പട്ടിണിയും പരിവട്ടവും:- കിടക്കാന്‍ സ്ഥലമില്ലാതെ പാർക്കിലെ ബഞ്ചിൽ അന്തിയുറങ്ങി: ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ ബാഗുകളും വസ്ത്രങ്ങളും വിറ്റു... ദയനീയം ഈ മോഡലിന്റെ അവസ്ഥ

06 JULY 2019 04:40 PM IST
മലയാളി വാര്‍ത്ത

ബിക്കിനി ചിത്രങ്ങള്‍ക്ക് പോസുചെയ്തുഎന്ന കുറ്റത്തിന് ഇറാന്‍ മോഡലായ നെഗ്സിയ എന്ന ഇരുപത്തൊമ്ബതുകാരി തടവുശിക്ഷയും ചാട്ടവാറടിയും വിധിക്കുമെന്ന് ഭയന്ന് തുര്‍ക്കിയിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലേക്കും കടന്നു. പക്ഷേ, സ്വന്തം രാജ്യത്തുള്ളതിനെക്കാള്‍ കടുത്ത പരീക്ഷണങ്ങളാണ് അവളെ അവിടെ കാത്തിരുന്നത്.ഇപ്പോഴിതാ നെഗ്സിയയുടെ കഷ്ടപ്പാട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തറിഞ്ഞതോടെ രക്ഷിക്കാന്‍ ലോകം കൈകോര്‍ത്തിരിക്കുകയാണ്.

ബിക്കിനി ധരിച്ച്‌ ഫോട്ടോയ്ക്ക് പോസുചെയ്തതിന്റെ പേരില്‍ 2017ലാണ് നെഗ്സിയയ്ക്ക് രാജ്യംവിടേണ്ടിവന്നത്. ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പൊലീസിന് കൈമാറിയത്. രാജ്യത്തെ നിയമം ലംഘിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് നെഗ്സിയയ്ക്കെതിരെ ചുമത്തിയത്.കുറ്റം തെളിയിക്കപ്പെട്ടാല്‍ ചാട്ടവാറടിയും ജയില്‍ ശിക്ഷയും ഉറപ്പ്. ശിക്ഷിക്കപ്പെടും എന്ന് പൂര്‍ണമായും വ്യക്തമായതോടെയാണ് രാജ്യം വിടാന്‍ തീരുമാനിച്ചത്. നേരേ തുര്‍ക്കിയിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലേക്കും കടക്കുകയായിരുന്നു.

ഫ്രാന്‍സിലെത്തിയെങ്കിലും വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങള്‍. കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പാര്‍ക്കുകളിലെ ബെഞ്ചുകളിലായിരുന്നു അന്തിയുറക്കം. ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തിനാല്‍ ബാഗുകളും വസ്ത്രങ്ങളുംപോലും വിറ്റു. ഇൗസമയത്തൊന്നും താന്‍ ആരാണെന്ന് നെഗ്സിയ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ കഴിയാനുള്ള അവസരം കിട്ടി. അതോടെ രാഷ്ട്രീയ അഭയം വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കി. പക്ഷേ, സര്‍ക്കാര്‍ നടപടികള്‍ ഇഴഞ്ഞു. അതോടെയാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം... നിരവധി പേർക്ക് പരുക്ക്  (5 minutes ago)

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (19 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (25 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (55 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (1 hour ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (1 hour ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (2 hours ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

Malayali Vartha Recommends