Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മൈലാഞ്ചി പ്രേമികളേ ഇത് കാണൂ; ഒരു മൈലാഞ്ചിയിട്ടതാണ്; കൈ ഇപ്പോള്‍ ഇങ്ങനെ; യുവതിയുടെ കൈ കണ്ട്; ഞെട്ടിത്തരിച്ചു സോഷ്യല്‍ മീഡിയ

13 JULY 2019 10:42 AM IST
മലയാളി വാര്‍ത്ത

മൈലാഞ്ചി ഇടുന്നത് പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത് പ്രകൃതിദത്തമാണെന്ന് പറഞ്ഞാല്‍ പിന്നെ ചാടിവീണ് അത് ഇട്ടിട്ടേ മടങ്ങൂ. എന്നാല്‍ അതുപോലെതന്ന അതില്‍ അപകടങ്ങളും പതിയിരിക്കുന്നുണ്ട് എന്നതുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്. വഴിയോരങ്ങളിലും മാളുകളില്‍ പോലും ഇപ്പോള്‍ മൈലാഞ്ചി ഇട്ടുകൊടുക്കാന്‍ ആളുകള്‍ ഉണ്ട് എന്നാല്‍ കൂടുതല്‍ കളള്‍ ലഭിക്കുന്നതിനും ഏറെ നാള്‍ മാഞ്ഞുപോകാതെ സുന്ദരമയി നലനില്‍ക്കുന്നതിനും ഇവര്‍ പല മായങ്ങളും ഇതില്‍ ചേര്‍ക്കാറുണ്ട്. അതിന്റെ പരിണിത ഭലങ്ങള്‍ പലരും അനുഭവിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തലുള്ള ദുരനുഭവം പങ്കുവച്ച് ഒരു യുവതി രംഗത്തെത്തിയിരിക്കുകയാണ്. കൈകളില്‍ ഹെന്ന ടാറ്റൂ ചെയ്തതിനു ശേഷം തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെയ്ക്കുകയാണ് സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയാണ് പങ്കുവച്ചിരിക്കുന്നത്. ഹെന്ന ടാറ്റുവിന് പിന്നില്‍ താന്‍ നേരിട്ടതുപോലെയുള്ള അപകടം പതിഞ്ഞിരിക്കുന്നുവെന്നാണ് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ബ്രൂക്ക് ക്രാന്നഫോര്‍ഡ് എന്ന യുവതി മുന്നറിയിപ്പ് നല്‍കുന്നത്.



ഈജിപ്ത് യാത്രയ്ക്കിടെയാണ് ബ്രൂക്ക് തന്റെ കൈയ്യില്‍ ഹെന്ന ടാറ്റു പതിച്ചത്. പ്രകൃതിദത്ത കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഹെന്ന ആണെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്റെ കയ്യില്‍ അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് ബ്രൂക്ക് പറയുന്നു. 'ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശനത്തിനിടെയും ഹെന്ന ടാറ്റു ചെയ്തിരുന്നു. അന്ന് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ല. മാത്രമല്ല ടാറ്റൂ ചെയ്യാന്‍ എനിക്ക് ഇഷ്ടവുമാണ്. എന്നാല്‍ ഇത് മറ്റൊരനുഭവമായിരുന്നു. ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കയ്യില്‍ ചൊറിയലും നീറ്റലും വന്നുതുടങ്ങി. ആദ്യ ദിവസം ഇതാ കാര്യമാക്കിയില്ലെങ്കിലും അടുത്ത ദിവസത്തോടെ കൈ പൊള്ളി. നിറയെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. ചെറുതായി തുടങ്ങിയ പൊള്ളല്‍ കൈയുടെ പുറംഭാഗത്തേക്ക് മുഴുവന്‍ വ്യാപിച്ചു. പഴുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു കൈ'- താന്‍ നേരിട്ട അനുഭവത്തെ കുറിച്ച് ബ്രൂക്ക് പറയുന്നു.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കൈയില്‍ ഉണ്ടായത് സെല്ലുലൈറ്റിസ്(രലഹഹൗഹശശേ)െ എന്ന അണുബാധയാണെന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം നീണ്ടുനിന്ന സ്റ്റിറോയിഡ് ചികിത്സ, ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, ആന്റിബയോട്ടിക് മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷമാണ് ബ്രൂക്കിന്റെ കൈകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിച്ചത്. കൈകള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുകിട്ടില്ലെന്ന് പോലും ഒരു ഘട്ടത്തില്‍ തോന്നിയതായി ബ്രൂക്ക് പറയുന്നു. ഹെന്ന ടാറ്റുവിന് പിന്നാലെ പോകുന്ന സ്ത്രീകള്‍ ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ബ്രൂക്ക് തന്റെ കഥ മാധ്യമങ്ങളിലൂടെ പുറത്തെത്തിച്ചത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (13 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (19 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (49 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (56 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (1 hour ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends