Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...


പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...


8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...


വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...


സങ്കടക്കാഴ്ചയായി... ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

6200 അടി ഉയരത്തിൽ പൈലറ്റ് ബോധരഹിതനായി, 'ഉയരെ'മോഡലിൽ ട്രെയിനി വിമാനം നിലത്തിറക്കി; ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിച്ച് സോഷ്യൽ മീഡിയ

03 SEPTEMBER 2019 04:29 PM IST
മലയാളി വാര്‍ത്ത

പറക്കലിനിടെ പ്രധാന പൈലറ്റ് ബോധംകെട്ടു വീണപ്പോൾ ആത്മ ധൈര്യം കൈവിടാതെ അതിസാഹസികമായി വിമാനം നിലത്തിറക്കിയ ട്രെയിനി ഹീറോ ആയി. ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. പെർത്തിലെ ജൻദകോട്ട് വിമാനത്താവളത്തിലാണു വിമാനം സുരക്ഷിതമായി ഇറക്കിയത്. 6,200 അടി മുകളില്‍ വിമാനം എത്തിയപ്പോഴാണു പരിശീലകന് ബോധം നഷ്ടപെട്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരമറിയിച്ച ശേഷം ട്രെയിനി പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

രണ്ട് സീറ്റ് മാത്രമുള്ള വിമാനം മാക്സ് സുരക്ഷിതമായി തന്നെ നിലത്തിറക്കി. എങ്ങനെയാണ് വിമാനം നിലത്തിറക്കേണ്ടതെന്നു താങ്കൾക്ക് അറിയുമോ എന്ന എയർ‌ട്രാഫിക് കൺട്രോളറുടെ ചോദ്യത്തിന് ഇതാണെന്റെ ആദ്യപാഠമെന്നായിരുന്നു സിൽവസ്റ്ററുടെ മറുപടി. വിമാനത്തിന്റെ ചിറകുകൾ ശരിയായ ദിശയില്‍ നിലനിർത്തുകയായിരുന്നു ആദ്യദൗത്യം. പിന്നീട് എയർ ട്രാഫിക് കണ്‍ട്രോളിൽ നിന്നുള്ള നിർദേശ പ്രകാരം കൃത്യമായി വിമാനം നിയന്ത്രിച്ചു.

20 മിനിറ്റിനകം അദ്ദേഹം വിമാനം താഴെ ഇറക്കി. അപകടത്തിൽപെടാതെ താഴെയിറക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. അത് സിൽവസ്റ്റർ കൃത്യമായി നിർവഹിച്ചെന്നായിരുന്നു എയർട്രാഫിക് ഓപ്പറേറ്ററുടെ പ്രതികരണം. ബോധരഹിതനായ പരിശീലകനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ പാറകളിൽ തന്നെ വിമാനം ഒറ്റയ്ക്കു പറത്തിയതിനെയും സിൽവസ്റ്ററുടെ ധീരതയെയും എയർ ഓസ്ട്രേലിയ ഇന്റർനാഷണൽ അഭിനന്ദിച്ചു.

സില്‍വസ്റ്ററുടെ യുക്തിസഹജമായ ഇടപെടലാണു വിമാനം അപകടത്തിൽപെടാതെ റൺവേയിലെത്തിച്ചതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സില്‍വസ്റ്ററിന്‍റെ ഭാര്യയും മൂന്നു മക്കളും അദ്ദേഹം വിമാനം പറത്തുന്നതു കാണാന്‍ എത്തിയിരുന്നു. എന്തായാലും സില്‍വസ്റ്റർ തന്നെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ താരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം ; പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മയും അച്ഛനും; വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മയുടെ പുനർവിവാഹം; അമ്മ പൂർണമായി തന  (1 hour ago)

നീ കൊന്നില്ലേൽ ഞാൻ കൊല്ലും...വിഷം നൽകാൻ പ്ലാൻ, വാഹനം ഇടിപ്പിക്കാൻ ക്വട്ടേഷൻ; ഒടുവിൽ മൂവർ സംഘമിറങ്ങി: കരുവാറ്റയിൽ കുടുങ്ങിയത് കൗമാരക്കാരുടെ ക്രിമിനൽ ബുദ്ധി...  (2 hours ago)

നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു...  (2 hours ago)

പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...  (2 hours ago)

പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...  (2 hours ago)

8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...  (2 hours ago)

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (2 hours ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (3 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (3 hours ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (3 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (4 hours ago)

Malayali Vartha Recommends