Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാന്‍; വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്

04 SEPTEMBER 2019 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. തന്റെ ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിലും, ട്രംപിന്റെ മന്ത്രിസഭയില്‍ ജോലി ചെയ്തതിന്റേയും അനുഭവത്തിലാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ജിം മാറ്റിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനെപ്പറ്റിയുള്ള പരാമർശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധം സ്വന്തമാക്കികൊണ്ടിരിക്കുന്ന ഒരു രാജ്യം പാകിസ്ഥാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് സമാന്തരമായി ഭീകരവാദത്തിന്റെ വള്‍ച്ചയും പാകിസ്ഥാനിൽ വളരെ വേഗത്തിലാണെന്നും ജിം മാറ്റിസ് പറയുന്നു. മാറ്റിസ് തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘കാള്‍ സിന്‍ ചാവോസി’ലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ജിം മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചത്. അമേരിക്കയുടെ അഫ്ഗാനിലെ മറൈന്‍ കമാന്‍ഡറായും, യുഎസ് പ്രതിരോധ സെക്രട്ടറിയായും മാറ്റിസ് ചുമതല വഹിച്ചിട്ടുണ്ട്.

ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഏഷ്യ-പസഫിക് ഗ്രൂപ്പ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈ ഇടയ്ക്കാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഏഷ്യാ പസഫിക് ഗ്രൂപ്പ് (എ.പി.ജി) ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എത്തിരെ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തീരുന്ന 40 മാനദണ്ഡങ്ങളില്‍ 32ഉം പാകിസ്ഥാന്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു നടപടി.

ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ രണ്ട് ദിവസം നീണ്ടുനിന്ന എഫ്എടിഎഫ് എപിജി യോഗത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പാകിസ്ഥാനെ എന്‍ഹാന്‍സ്ഡ് എക്‌സ്‌പെഡിറ്റഡ് ഫോളോ അപ്പ് ലിസ്റ്റില്‍ (കരിമ്പട്ടിക) ഉള്‍പ്പെടുത്തിയത്.

41 അംഗ പ്ലീനറിക്ക് മുന്നില്‍ ഏതെങ്കിലും ഒരു മാനദണ്ഡം മെച്ചപെടുത്താന്‍കഴിയുമെന്ന് തെളിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. അതേസമയം ഒക്ടോബറില്‍ കരിമ്പട്ടികയില്‍ പെടാതിരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. നിലവിലുള്ള നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ എല്ലാ മാറ്റങ്ങളും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരായ നടപടികളും വിശദീകരിക്കുന്ന 450 പേജുള്ള കംപ്ലയിന്‍സ് രേഖ ഇസ്ലാമാബാദ് സമര്‍പ്പിച്ചിരുന്നു.

ലഷ്‌കര്‍-ഇ-തായ്ബ / ജമാഅത്ത്-ഉദ്-ദാവ (ജുഡ്) മേധാവി ഹാഫിസ് സയീദിനെ തീവ്രവാദ ധനസഹായത്തിന് കുറ്റം ചുമത്തിയെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഭീകരതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജമാഅത്ത്-ഉദ്-ദാവിന്റെയും മറ്റ് യുഎന്‍എസ്സി നിരോധിത സംഘടനകളുടെയും എല്ലാ സ്വത്തുക്കളും ഈ വര്‍ഷം മരവിപ്പിച്ചു.

പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദികളെ സഹായിക്കുന്ന രാജ്യമായത്കൊണ്ട് പാകിസ്ഥാനുമായി ഇനി ചർച്ചയില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർവ്യക്തമാക്കിയിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ ഒരു ചർച്ചയുമില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്ക്. അതിനു അണുവിട മാറ്റം ഉണ്ടാകില്ലന്നും ഭീകരവാദം ഇന്നും പാകിസ്ഥാനിൽ ഉണ്ടെന്നുമുള്ള കടുത്ത നിലപാടിലാണ് ഇന്ത്യ. വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (16 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (22 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (47 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends