Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

പാകിസ്ഥാനിൽ പെട്രോളിനേക്കാൾ വില പാലിന് ; 120 മുതല്‍ 140 രൂപ വരെയാണ് ഇപ്പോൾ പാലിന്റെ വില

11 SEPTEMBER 2019 06:36 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവാണ് ഉള്ളത്. മുഹറത്തോടനുബന്ധിച്ചാണ് പാല്‍ വില നിയന്ത്രണാതീതമായി വർധിക്കുന്നത്. കറാച്ചിയിലും സിന്ദ് പ്രവശ്യയിലും 120 മുതല്‍ 140 രൂപ വരെയാണ് ഇപ്പോൾ പാലിന്റെ വില. പെട്രോള്‍ വിലയെക്കാളും ഉയര്‍ന്നു നില്‍ക്കുകയാണ് പാക്കിസ്ഥാനില്‍ ഇപ്പോൾ പാല്‍ വില എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. പെട്രോളിനും ഡീസലിനും പാക്കിസ്ഥാനില്‍ യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന്‍റെ വിലയായിരിക്കുന്നത്. ഒരിക്കലും പാലിന് ഇത്രയും വില ഉയര്‍ന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്‌.സര്‍ക്കാര്‍ തീരുമാനിച്ച പാലിന്‍റെ ഔദ്യോഗിക വില ലിറ്ററിന് 94 രൂപയാണ്.എന്നാൽ വ്യാപാരികള്‍ നിശ്ചയിച്ച വില 110 രൂപയും.

മുഹറത്തോടനുബന്ധിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് പാല്‍, വെള്ളം, ജ്യൂസ് എന്നിവ നല്‍കാനായി സ്റ്റാളുകള്‍ വരെ തുറന്നിട്ടുണ്ട്. ഇതോടെ, പാലിന്‍റെ ആവശ്യം കൂടിയിരിക്കുന്നു. കൂടാതെ, പാല്‍ ലഭ്യത പരിമിതപ്പെടുത്തി വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതും വില വര്‍ധനവിന് കാരണമായിരിക്കുന്നു.വില വര്‍ധനയെ തുടര്‍ന്ന് സെപ്റ്റംബര്‍ 13ന് ഓഹരി ഉടമകളുടെയും ഡയറി ഉടമകളുടെയും ചര്‍ച്ച കൂടും. വില്‍പ്പന നിരക്ക് നിയന്ത്രണ ബ്യൂറോ സ്പെഷ്യല്‍ ചീഫ് ഡോ. ഖാതു മല്‍ ജീവനാണ് ചര്‍ച്ച കൂട്ടിയിരിക്കുന്നത്. മാത്രമല്ല പാക്കിസ്ഥാന്റെ സാമ്ബത്തിക രംഗം തകര്‍ന്നിരിക്കുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (7 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (24 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (3 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (4 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (5 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends