Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്കു തിരിച്ചയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി

26 SEPTEMBER 2019 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്

യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സി രാജ്യം വിട്ടത് നിയമാനുസൃതമെന്ന ഇന്ത്യയുടെ മുന്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍. ചോക്‌സി രാജ്യം വിട്ടത് നിയമാനുസൃതമെന്ന് മുന്‍പു നിലപാട് സ്വീകരിച്ച ഇന്ത്യന്‍ അധികൃതര്‍, പിന്നീട് അദ്ദേഹം വഞ്ചകനാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഗാസ്റ്റണ്‍ ബ്രൗണ്‍ അറിയിച്ചു.

'മെഹുല്‍ ചോക്‌സി വഞ്ചകനാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കൊണ്ട് ഞങ്ങളുടെ രാജ്യത്തിന് യാതൊരു ഗുണവുമില്ല. ചോക്‌സിയുടെ അപേക്ഷകള്‍ തള്ളിക്കളഞ്ഞ ശേഷം ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും. അദ്ദേഹത്തിനു മേലുള്ള കേസുകളില്‍ നടപടി സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെടില്ല. നടപടികള്‍ പൂര്‍ത്തിയാകാന്‍ കുറിച്ചു സമയം വേണ്ടിവരും.'- ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്കു തിരിച്ചയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി പറഞ്ഞു.

2018 ജനുവരിയിലാണ് 13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്‌സിയും നീരവ് മോദിയും കുടുംബസമേതം രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്ക്ക് ശേഷമാണ് പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്. തുടര്‍ന്ന് ഇരുവരുടെയും പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റാണു പുറപ്പെടുവിച്ചത്. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസും ഇറക്കി. കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തിയ ചോക്‌സി അവിടുത്തെ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. തുടര്‍ന്ന് ആന്റിഗ്വയുടെ പൗരത്വവും ചോക്‌സിക്കു ലഭിച്ചു.

തന്നെ ഇന്ത്യയിലെത്തിച്ചാല്‍ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊല്ലുമെന്നു വ്യക്തമാക്കി ചോക്‌സി ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുന്‍ജീവനക്കാരും കടം വാങ്ങിയവരും തന്നെ ആക്രമിക്കുമെന്നും ജയിലില്‍ പോലും സുരക്ഷയുണ്ടാവില്ലെന്നുമാണ് ചോക്‌സി അറിയിച്ചത്. നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമായി ഇന്ത്യയിലും യുകെയിലും യുഎഇയിലുമായി 3,500 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ കോടതിയെ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 minute ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (11 minutes ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (30 minutes ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (36 minutes ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (1 hour ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (1 hour ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (2 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (8 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (9 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (9 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (9 hours ago)

Malayali Vartha Recommends