Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ആ ഉശിരൻ കൂടി ഉടൻ ഇന്ത്യയിലേക്ക്, അമേരിക്ക വാക്ക് കൊടുത്തു ...!ഭാരതത്തിന് അമേരിക്കയുടെ പുത്തൻ സമ്മാനം ഇതാണ് ...........

22 NOVEMBER 2019 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

നാണം കെട്ടതിന്റെ ക്ഷീണം തീർക്കാൻ പരാതിയുമായി പാക്കിസ്ഥാൻ ; ഹസ്തദാനം നൽകാത്തത് "കായിക മനോഭാവത്തിന്" എതിരാണെന്ന്

പാകിസ്ഥാന്റെ ദേശിയ ഗാനത്തിന് പകരം ജലേബി ബേബി പ്ലേ ചെയ്തു; ഏഷ്യാ കപ്പ് മത്സരത്തിനിടയിലെ അബദ്ധം

എഴുപതാം ജന്മദിനത്തില്‍ ദൈവത്തിനും രക്ഷിതാക്കള്‍ക്കും നന്ദി പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ....

ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ വലിയ സമ്മാനമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് . വിമാനങ്ങളും കപ്പലുകളും തകര്‍ക്കാന്‍ പ്രഹരശേഷിയുള്ള തോക്കുകള്‍ ഇന്ത്യക്ക് നല്‍കുമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത് . നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ ഘടിപ്പിക്കുന്ന തരം തോക്കുകളാണ് ഒരു ബില്യന്‍ ഡോളറിന് അതായത് 72,000 കോടി രൂപയ്ക്കാണ് ഭാരതത്തിന് കൈമാറുക.

13 എംകെ 45 നേവല്‍ ഗണ്ണുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് നല്‍കാന്‍ തീരുമാനിച്ചതായി യുഎസ് പ്രതിരോധ സഹകരണ ഏജന്‍സി യുഎസ് കോണ്‍ഗ്രസ്സിനെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു . ഇവ ലഭിക്കുന്നതോടെ നാവിക സേനയുടെ ശക്തി വര്‍ധിക്കും, ശത്രുരാജ്യങ്ങളിൽ നിന്നും ഉയർന്നു വരുന്ന വെല്ലുവിളികള്‍ നേരിടാന്‍ കൂടുതല്‍ സന്നദ്ധമാകുകയും ചെയ്യും . കപ്പലുകളില്‍ നിന്ന് കരയിലെ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ തീതുപ്പാനും കഴിയുന്ന എംകെ 45 തോക്കുകളുടെ പുതിയ പതിപ്പ് അമേരിക്കയ്ക്കു പുറമേ ഓസ്‌ട്രേലിയ, ജപ്പാന്‍ ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കു മാത്രമേയുള്ളൂ. ഒരെണ്ണം അടുത്തിടെ തായ്‌ലന്‍ഡിനും നല്‍കിയിട്ടുണ്ട്. വൈകാതെ ബ്രിട്ടനും കാനഡയും ഇവ സ്വന്തമാക്കിയേക്കും എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത് .

അതേസമയം ഭീകരതയെ ചെറുക്കാന്‍ അമേരിക്ക ഭാരതത്തെ പിന്തുണയ്ക്കണമെന്ന് തന്നെയാണ് യുഎസ് കോണ്‍ഗ്രസ് അംഗം ഫ്രാന്‍സിസ് റൂണി വ്യക്തമാക്കിയത് . യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കവേ ആയിരുന്നു റൂണിയുടെ പ്രതികരണം . ഇന്ത്യ നിരവധി ആഭ്യന്തര ഭീഷണികളെ അഭിമുഖീകരിക്കുന്നു. ഇസ്ലാമിക ഭീകരര്‍ നിരന്തരമായി ഭീഷണി ഉയര്‍ത്തുന്നു, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭീകരത പടര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഇന്ത്യ നേരിടുന്ന ഭീഷണികളെ കുറിച്ചും റൂണി ഊന്നിപ്പറഞ്ഞു. വ്യാപാര ബന്ധം, ഉഭയകക്ഷി വിദേശ വ്യാപാര നിക്ഷേപം എന്നിവയിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത് അമേരിക്കയുടെ ആവശ്യമാണ്.. ഇന്തോ-പസഫിക് മേഖലയിലുടനീളം ചൈന തങ്ങളുടെ സ്വാധീനം ദുര്‍വിനിയോഗം ചെയ്യുകയാണ്. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കാനും ഇവര്‍ ശ്രമിക്കുന്നുവെന്നും റൂണി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (49 minutes ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (1 hour ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (1 hour ago)

ISRAEL അതിശക്തമായ പോരാട്ടം  (1 hour ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (2 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (3 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (3 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (3 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (3 hours ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (3 hours ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (4 hours ago)

ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ  (4 hours ago)

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ  (4 hours ago)

റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ....  (5 hours ago)

Malayali Vartha Recommends