ഇറാനിലെ കുര്‍ഥിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു, 34 പേര്‍ക്ക് പരിക്ക്
ഇറാനിലെ കുര്‍ഥിസ്ഥാന്‍ പ്രവിശ്യയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. വിവാഹ ആഘോഷത്തിനിടെയാണ് സംഭവം. വിവാഹത്തിനെത്തിയ അതിഥികളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha