Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...

ചുണ്ടെന്ന് പറഞ്ഞാൽ ഇതാണ് മോനെ ചുണ്ട്; തരംഗമാകുന്ന ഡെവിൾ ലിപ്‌സ്‌; ഇത് അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് കോസ്‌മെറ്റിക് വിദഗ്ധർ

11 DECEMBER 2019 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഇന്‍സ്റ്റഗ്രാമില്‍ 2017 ല്‍ തരംഗമായ ഒരു ബ്യൂട്ടി ട്രെന്‍ഡായിരുന്നു വൈവി ബ്രോസ്.അതായത് അസ്വഭാവിക വളവുകള്‍ സൃഷിച്ച പുരികങ്ങളാണ് വൈവി ബ്രോസ് എന്നു പറയുന്നത് . ഇതിനു പിന്നാലെ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഡെവിള്‍ ലിപ്‌സ് . ചുണ്ടിന്റെ സ്വാഭാവിക ആകൃതിയിൽ ചില മാറ്റങ്ങൾ വരുത്തുന്ന രീതിയെയാണ് ഡെവിൾ ലിപ്സ് എന്ന് പറയുന്നത്. ലിപ് ഫില്ലേസ് ഉപയോഗിച്ച് മാറ്റം വരുത്തി വേവ് പൗട്ട്‌സ് സൃഷ്ടിക്കും ഇതാണ് ഡെവിള്‍ ലിപ്‌സ് . ഔട്ടര്‍ ലിപ്‌സില്‍ ഫില്ലര്‍ കുത്തിവെച്ചാണ് അസ്വാഭിവകമായ വളവുകള്‍ സൃഷ്ടിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം. ഈ പുതിയ ട്രെന്‍ഡ് റഷ്യയില്‍ നിന്ന് ഉടലെടുത്തതാണെന്ന നിഗമനത്തിലാണ് ഏവരും. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഡെവിള്‍ ലിപ്‌സ് തരംഗമായി. പക്ഷെ ഇത് തരംഗങ്ങൾ ഉണ്ടാക്കുന്നുവെങ്കിലും ഇത് അനുകരിക്കാന്‍ ശ്രമിക്കരുതെന്നാണ് കോസ്‌മെറ്റിക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അസ്വഭാവികമെന്നും അപകടകരമെന്നുമാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ചുണ്ടിന്റെ അനാട്ടമിക്കല്‍ ആകൃതി മാറ്റാനാകില്ലെന്നും അശാസ്ത്രീയമായി ഇത്തരത്തില്‍ ഫില്ലേഴ്‌സ് കുത്തിവെച്ചാല്‍ ബ്ലഡ് വെസ്സലുകള്‍ ബ്ലോക്കുകള്‍ ഉണ്ടായേക്കാമെന്നുമാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്‌മെറ്റിക് ഡെന്റിസ്റ്റ് ഫേഷ്യല്‍ ഏസ്‌തെറ്റീഷ്യനുമായ ഡോ.ക്രിസ്റ്റിയാന വ്യക്തമാക്കുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ചുണ്ടിലെ ടിഷ്യൂവിന്റെ നാശത്തിന് തന്നെ കാരണമായേക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇന്‍സ്റ്റയില്‍ നിരവധി സ്ത്രീകളാണ് ഈ ട്രെന്‍ഡ് പിന്‍തുടരുന്നതും പോസ്റ്റ് ചെയ്യുന്നതും എന്ന കാര്യം ശ്രദ്ധേയമാണ്. ഇവരുടെ ഫോട്ടാകള്‍ക്ക് മിശ്രമായ അഭിപ്രായങ്ങളാണ് ആളുകള്‍ പറയുന്നത്. ഹാലോവീന് പരിഗണിക്കാമെന്നുമെല്ലാമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. എന്നാൽ പലരും ഇത് ഫോട്ടോഷോപ്പാണെന്നും അഭിപ്രായപ്പെടുന്നുണ്ട് . എന്തായാലും മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഡെവിള്‍ ലിപ്‌സ് ചെയ്യേണ്ടതിനെ കുറിച്ചുളള വീഡിയോകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.


ഓരോ കാലത്തും ഓരോരോ തരംഗങ്ങൾ ഉണ്ടാകുക എന്നത് സർവ സാധാരണമാണ്. അതിന്റെ പിന്നാലെ പോകുക എന്നതും സർവ്വ സാധാരണമായ കാര്യമാണ്. എന്നാൽ കോസ്മെറ്റിക്കിസിന്റെ പിന്നാലെ പോകുമ്പോൾ ഈ കാര്യങ്ങൾ ഒന്നറിയുക. പല കോസ്മെറ്റിക്കിസ് സാധനങ്ങളും അപകടകരമാണ് എന്ന കാര്യം ഓർക്കുക, മെർക്കുറി, ഫത്താലേറ്റ്സ്, ഫോർമാൽഡിഹൈഡ്, കൽക്കരി ടാർ, പാരബെൻസ്, സോഡിയം ലോറത്ത് സൾഫേറ്റ്, ട്രൈക്ലോസൻ സാധാരണ ചേരുവകൾ ഉപയോഗിച്ച് നിരവധി “ബ്യൂട്ടി” ഉൽപ്പന്നങ്ങൾ ഇറങ്ങുന്നു. എന്നാൽ ഇവയിൽ ചേർക്കുന്നവ ആരോഗ്യകരമാണോ എന്ന കാര്യം ചിന്തനീയമാണ്. നഗ്നനേത്രങ്ങളിലേക്ക്, നമ്മുടെ ചർമ്മം ഒരു അദൃശ്യമായ പാളിയായി കാണപ്പെടാം, പക്ഷേ നമ്മുടെ ചർമ്മവുമായി സമ്പർക്കം പുലർത്തുന്ന 60% രാസവസ്തുക്കളും ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ശാസ്ത്രം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (17 minutes ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (24 minutes ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (35 minutes ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (57 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (9 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (9 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (9 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

Malayali Vartha Recommends