2020നെ സ്വീകരിച്ച് രാജ്യങ്ങൾ; ന്യൂസിലാൻഡിൽ പുതുവർഷം പിറന്നു; വരവേൽക്കാൻ ഒരുങ്ങി നമ്മുടെ നാടും

ന്യൂസിലാൻഡിൽ പുതുവർഷം പിറന്നു. 2020നെ വരവേറ്റ് ന്യൂസിലാൻഡ്. പുതുവർഷം ആദ്യമെത്തിയത് കിരിബാവോയിലും സമോവായിലും. ടോംഗോയിലും പുതു വർഷം പിറന്നു.
വൻ ഒരുക്കങ്ങളായിരുന്നു പുതുവർഷത്തെ വരവേൽക്കാനായി ഒരുക്കിയിരുന്നത്. എന്നാൽ നമ്മുടെ നാട് പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നതേ ഉള്ളൂ. രാത്രിയോടെ മാത്രമേ ആഘോഷ പരിപാടികൾ തുടങ്ങുകയുള്ളൂ.
https://www.facebook.com/Malayalivartha


























