Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

വടക്കന്‍ മെക്‌സിക്കോയിലെ സ്‌കൂളില്‍ 11 വയസുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ ഒരു അധ്യാപിക കൊല്ലപ്പെട്ടു, അഞ്ച് കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും വെടിവയ്പില്‍ പരിക്ക്

11 JANUARY 2020 07:23 AM IST
മലയാളി വാര്‍ത്ത

More Stories...

അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ പതാക ഉയർത്തി; വടക്കൻ ഗാസയിലെ ഏകദേശം 1.1 മില്യൺ നിവാസികൾ 24 മണിക്കൂറിനുള്ളിൽ വീട് വിടണമെന്നുള്ള ഇസ്രായേൽ മുന്നറിയിപ്പ്..ഇത് രണ്ടാം നക്ബ!!

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...

ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...

വടക്കന്‍ മെക്‌സിക്കോയിലെ സ്‌കൂളില്‍ വെടിവയ്പ്. 11 വയസുകാരനായ വിദ്യാര്‍ഥി നടത്തിയ വെടിവയ്പില്‍ ഒരു അധ്യാപിക കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും വെടിവയ്പില്‍ പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ടോണിയോണ്‍ നഗരത്തിലെ കോളെജിയോ സെര്‍വാന്റസ് സ്‌കൂളില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 8.30നാണ് സംഭവം.
തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥി സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല. മെക്‌സിക്കോയില്‍ സ്‌കൂളില്‍ വെടിവയ്പ് ഉണ്ടാകുന്നത് അപൂര്‍വമായാണ്. 2017 ജനുവരില്‍ മോന്ററെയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (18 minutes ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (23 minutes ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (24 minutes ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (27 minutes ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (29 minutes ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (29 minutes ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (30 minutes ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (32 minutes ago)

വടകരയില്‍ പിണറായിയെ മലര്‍ത്തിയടിച്ച് ഗോവിന്ദന്‍;റിയാസിനെ വാഴിക്കാനുള്ള സകല പ്ലാനും പൊളിച്ചടുക്കും പാര്‍ട്ടി സെക്രട്ടറി, ഒതുക്കാന്‍ നോക്കിയ പിണറായിക്ക് പണി പതിനെട്ടിന്റെ കിട്ടിയ സന്തോഷത്തില്‍ ശൈലജ,സിപി  (38 minutes ago)

അന്ന് വീട്ടില്‍ പോയതുകൊണ്ട് മകള്‍ക്ക് വിസ്മയയുടെ ഗതി വരാതിരുന്നു... വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം നോരിടേണ്ടിവന്നത്  (46 minutes ago)

മേയറമ്മ വടകരയില്‍ തലയിടണ്ട ഉപദേശിക്കാന്‍ വന്നിരിയ്ക്കുന്നു;ആര്യയെ തൂക്കി തറയിലടിച്ച് വടകരക്കാര്‍,സഖാക്കള്‍ സ്ത്രീ വിരുദ്ധത പറയും കയറി പിടിക്കും വേണേല്‍ പീഡിപ്പിക്കും സഖാത്തികള്‍ കൂട്ട് നിന്ന് കൊടുക്കു  (52 minutes ago)

കൈരളിയുടെ ത്രിതല വാഴ സംരക്ഷണം പിണറായി എയറില്‍; പിണറായി റിയാസ് വീണ... ഇപ്പോള്‍ കറക്ടായെന്ന് ട്രോള്‍,പാര്‍ട്ടി ചാനല്‍ മുഖ്യനെ മിസ്സ് ചെയ്യുന്നുവെന്ന് പൊങ്കാല,വീണ്ടും വീണ്ടും ടൂറിനെ ചര്‍ച്ചയാക്കുന്ന കൈര  (1 hour ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്... പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (1 hour ago)

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം സിനിമാ സ്‌റ്റൈലില്‍  (1 hour ago)

അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കിയില്ല... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി  (2 hours ago)

Malayali Vartha Recommends