Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

മഞ്ഞില്‍ ഉറഞ്ഞുപോയ വാലുമായി എങ്ങോട്ടും പോകാനാവാതെ കിടന്ന പൂച്ചകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ വഴിയാത്രക്കാരന് അഭിനന്ദനപ്രവാഹം

27 JANUARY 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

അടുത്തിടെ കൊച്ചിയില്‍ മെട്രോ തൂണുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പൂച്ചകുഞ്ഞിനെ രക്ഷിക്കാന്‍ ഒരു നാടുമുഴുവന്‍ പരിശ്രമിച്ചത് വാര്‍ത്തയായിരുന്നു. മെട്രോയില്‍ കുടുങ്ങിയ പൂച്ചയ്ക്ക് 'മെട്രോ മിക്കി'യെന്ന് പേരു നല്‍കി നാം അവളെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു.

കാനഡയില്‍ മഞ്ഞിനുള്ളില്‍ ഉറഞ്ഞുപോയ മൂന്നു പൂച്ചകുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍ ഒരു വഴിയാത്രക്കാരന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവരുടേയും മനസ്സ് കീഴടക്കി. കെന്‍ഡാല്‍ ദിവിസ്‌ക് എന്ന യുവാവ് ഇപ്പോള്‍ നാട്ടിലെ താരമാണ്.

ഇക്കഴിഞ്ഞ ജനുവരി 22- ന് ആല്‍ബെര്‍ട്ടയ്ക്ക് സമീപമുള്ള തൊമഹൗകിലെ ഒരു എണ്ണകിണര്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു കെന്‍ഡാല്‍ ദിവികസ്‌ക്. മഞ്ഞുമൂടിക്കിടക്കുന്ന വഴിയിലൂടെ കടന്നുപോകവേ ആ കൊടും മഞ്ഞത്ത് വഴിയില്‍ മൂന്ന് പൂച്ചക്കുഞ്ഞുങ്ങള്‍ ഇരിക്കുന്ന കണ്ടപ്പോള്‍ അതിലല്‍പ്പം അസ്വാഭാവികത ഉണ്ടല്ലോയെന്ന് തോന്നിയതിനാല്‍ കെന്‍ഡാല്‍ അവിടേക്ക് എത്തി.

മഞ്ഞില്‍ വാലുകള്‍ ഉറച്ചുപോയതിനാല്‍ മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ഇരിക്കയായിരുന്നു അവ. അവയെ എടുത്തുമാറ്റാന്‍ കെന്‍ഡാല്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതോടെ തന്റെ വാഹനത്തിലിരുന്ന ഫ്ളാസ്‌കില്‍ നിന്നും ചൂടു കാപ്പി കൊണ്ടു വന്ന് പൂച്ചകുഞ്ഞുങ്ങളുടെ വാലില്‍ ഒഴിച്ചു. ആ ചൂടില്‍ അവിടത്തെ മഞ്ഞ് ഉരുകിത്തുടങ്ങിയതോടെ കെന്‍ഡാലിന് അവയെ മഞ്ഞില്‍ നിന്ന് 'പറിച്ചെടുക്കാന്‍' കഴിഞ്ഞു!

തണുത്തു വിറച്ചിരുന്ന പൂച്ചകുഞ്ഞുങ്ങളാകട്ടെ ആ സമയം കിട്ടിയ ആ ചൂടുകാപ്പിയും ആര്‍ത്തിയോടെ നക്കിക്കുടിച്ചു. വിശന്ന് വലഞ്ഞുകിടന്നിരുന്ന പൂച്ചകുഞ്ഞുങ്ങളെ കെന്‍ഡാല്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം നല്‍കി. കെന്‍ഡാല്‍ തന്നെയാണ് ഈചിത്രങ്ങളും വീഡിയോയും ഫെയ്സ്ബുക്ക് വഴി പുറത്തുവിട്ടത്.

പൂച്ചകുട്ടികളെ ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോയെന്നും കെന്‍ഡാല്‍ അന്വേഷിച്ചിരുന്നു. മൂന്നു പേരെയും ഒരുമിച്ച് സ്വീകരിക്കാന്‍ കഴിയണമെന്നും അവയെ വേര്‍പിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെന്‍ഡാല്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് കണ്ട് നിരവധി പേര്‍ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തി.

'മൂന്ന് കൊച്ചു തെമ്മാടികളും അവരുടെ പുതിയ വീട്ടിലേക്ക് താമസം മാറ്റിയെന്നും ഭക്ഷണം കഴിച്ച് അവര്‍ ഊര്‍ജസ്വലരായിരിക്കുന്നുവെന്നും' കെന്‍ഡാല്‍ പിന്നീട് പോസ്റ്റ് ചെയ്തു. മൂന്നു ജീവനുകളെ സംരക്ഷിച്ച കെന്‍ഡാലിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 minutes ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (17 minutes ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (43 minutes ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (58 minutes ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (2 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (2 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (3 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (3 hours ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (4 hours ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (4 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (4 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (4 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (4 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (4 hours ago)

Malayali Vartha Recommends