Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ്; അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല , ഇംപീച്ച്മെന്റ് പ്രമേയം വോട്ടിനിട്ട് തള്ളി

06 FEBRUARY 2020 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ്. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് സെനറ്റ് അഭിപ്രായപ്പെട്ടു...

ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ വിധി ട്രംപിന് അനുകൂലമാകുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. അധികാര ദുർവിനിയോഗം, കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തല്‍ എന്നിവയായിരുന്നു ട്രംപിനെരായ കുറ്റങ്ങള്‍.സെനറ്റില്‍ രണ്ടിനും വെവ്വേറെ വോട്ടെടുപ്പ് നടത്തി . ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റത്തിൽ നിന്ന് 48 നെതിരെ 52 വോട്ടുകൾക്കും കോൺഗ്രസ് പ്രവർത്തനം തടസപ്പെടുത്തിയെന്ന കുറ്റത്തിൽ നിന്ന് 47നെതിരെ 53 വോട്ടുകൾക്കുമാണ് ട്രംപ് കുറ്റവിമുക്തനായിരിക്കുന്നത്.

പ്രമേയം സെനറ്റ് തള്ളിയതിലൂടെ നാല് മാസം നീണ്ട് നിന്ന ഇംപീച്ച്മെന്‍റ് നടപടികൾക്കാണ് അവസാനമായിരിക്കുന്നത്. പ്രസിഡണ്ട് സ്ഥാനാര്‍ഥി ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസിന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിക്കുന്നത്. നേരത്തെ ഡിസംബറിൽ പ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ഡിസംബർ 18നായിരുന്നു ഇത്.

100 അംഗ സെനറ്റില്‍ 67 പേരുടെ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ട്രംപിനെ പുറത്താക്കാനാവുമായിരുന്നുള്ളു. അതുകൊണ്ട് തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിനെതിരെയുള്ള പ്രമേയം പാസാകില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങള്‍ മാത്രമാണ് സെനറ്റിലുള്ളത്. എന്നാല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് റോമ്നി സ്വന്തം പാര്‍ട്ടിക്കാരനായ ഒരാളെ പുറത്താക്കാനുളള പ്രമേയത്തെ അനുകൂലിച്ചത് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായി മാറി .. യുഎസിന്‍റെ ചരിത്രത്തില്‍ സെനറ്റില്‍ ഇംപീച്ച്‌മെന്‍റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡണ്ടാണ് ട്രംപ്.

കുറ്റ വിമുക്തനാകാൻ ഒരുങ്ങി നിൽക്കുന്ന ട്രംപ് വാര്‍ഷിക നയപ്രഖ്യാപിന പ്രസംഗത്തിനായി ജനപ്രതിനിധി സഭയിലെത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത് ..സഭയിലെത്തിയ ട്രംപ് പ്രസംഗത്തിന്‍റെ പകര്‍പ്പ് സ്‍പീക്കറായ നാന്‍സി പെലോസിക്ക് നല്‍കിയപ്പോൾ അവര്‍ ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടി. എന്നാല്‍ ട്രംപ് കൈ കൊടുക്കാതെ മുഖം തിരിച്ച് നടന്നു..
സഭാ സ്‍പീക്കര്‍ക്ക് പ്രസിഡന്‍റ് ഹസ്‍തദാനം ചെയ്യുകയെന്നതാണ് ജനാധിപത്യ മര്യാദ. എന്നാല്‍ തനിക്കെതിരെ ഇംപീച്ച്മെന്‍റിന് ശുപാര്‍ശ ചെയ്‍ത പെലോസിയെ ട്രംപ് മനപൂര്‍വം അവഗണിച്ചു എന്നാണു ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത്

ഇംപീച്ച്മെന്‍റ് പ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ തന്നെ 'ഇംപീച്ച്മെന്‍റ് തട്ടിപ്പിലെ' വിജയത്തെക്കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റായി എക്കാലവും താന്‍ തന്നെ തുടരുമെന്ന് സൂചിപ്പിക്കുന്ന വീഡിയോയും‍‍‍ ഡോണള്‍ഡ് ട്രംപ് ഷെയര്‍ ചെയ്തിട്ടുണ്ട്

ട്രംപിന്‍റെ പ്രസംഗം നടക്കുന്നതിനിടെ തന്നെ നാന്‍സി പെലോസി ഇതിന് പകരം വീട്ടുകയും ചെയ്‍തു. ട്രംപ് പ്രസംഗിക്കുന്നതിനിടെ എഴുന്നേറ്റുനിന്ന നാന്‍സി പെലോസി പ്രസംഗത്തിന്‍റെ പകര്‍പ്പ് വലിച്ചുകീറി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (5 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (5 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (5 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (6 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (6 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (6 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (7 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (7 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (7 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (7 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (8 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (8 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (12 hours ago)

Malayali Vartha Recommends