Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

രാഷ്ട്രീയത്തെക്കാൾ ഇഷ്ടം നല്ല സെക്സ്; ഇന്ത്യയിലെ 90 ശതമാനം യുവതീയുവാക്കളും രാജ്യത്തെ രാഷ്ട്രീയ, സമകാലിക വിഷയങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം എന്ന് വിശ്വസിക്കുന്നു ; അമേരിക്കൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ 'ഓക്കേ ക്യൂപിഡ്'

10 FEBRUARY 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

ഇന്ത്യയിലെ 90 ശതമാനം യുവതീയുവാക്കളും രാജ്യത്തെ രാഷ്ട്രീയ, സമകാലിക വിഷയങ്ങളെ കുറിച്ച് തങ്ങൾ ബോധവാന്മാരായിരിക്കണം എന്നാണ് വിശ്വസിക്കുന്നതെന്ന് അമേരിക്കൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ 'ഓക്കേ ക്യൂപിഡ്'. അതുപോലെതന്നെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും പ്രധാനമാണെന്നും യുവതീയുവാക്കൾ കരുതുന്നു.

ആപ്പ് പ്രോംപ്റ്റുകളിലൂടെ 'ഓക്കേ ക്യൂപിഡ്' നടത്തിയ വോട്ടിംഗിൽ 25 മുതൽ 35 വരെ പ്രായമുള്ള ഇന്ത്യയിലെ രണ്ട് ലക്ഷത്തിലധികം യുവാക്കളും യുവതികളുമാണ് പങ്കെടുത്തത്. ഡേറ്റിംഗ് പ്ലാറ്റ്ഫോമിലൂടെ തങ്ങളുടേതിന് സാമാനമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരെ ഇവർ കണ്ടെത്തുമെന്നത് ഉറപ്പാക്കാനായി പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചും 'ഓക്കേ ക്യൂപിഡ്' ചോദ്യങ്ങൾ ചോദിച്ചിരുന്നു.

എന്നാൽ ഇതിനു വ്യക്തമായ ഉത്തരങ്ങളല്ല യുവതീയുവാക്കളുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയ 35, 000 പേരും പ്രതിഷേധക്കാരുടെ പക്ഷം ചേരണമോ വേണ്ടയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല. ജാമിയ മിലിയ ഇസ്‌ലാമിയ സർവ്വകലാശാലയിലും, ജെ.എൻ.യുവിലും പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് അക്രമം അഴിച്ചുവിട്ടതിനെ കുറിച്ചും ഇവർ വ്യക്തമായ നിലപാട് കൈക്കൊണ്ടില്ല. എന്നിരുന്നാലും സ്ത്രീകളാണ് ഈ വിഷയത്തിൽ കൂടുതലായും പ്രതിഷേധങ്ങൾക്കൊപ്പം നിലകൊണ്ടത്. പ്രതിഷേധക്കാർക്കെതിരായി ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ശരികേടുണ്ടെന്ന നിലപാട് കൈക്കൊണ്ടതും താരതമ്യേന സ്ത്രീകളായിരുന്നു.
രാഷ്ട്രീയ പരമായ നിലപാടുകളിൽ സ്ത്രീകൾ വ്യക്തത പുലർത്തി. എന്നാൽ ഡേറ്റിംഗിന്റെയും ലൈംഗികതയുടെയും കാര്യം വരുമ്പോൾ തങ്ങൾ ഇണകളുടെ രാഷ്ട്രീയ നിലപാടുകൾ കാര്യമാക്കാറില്ലെന്നും വോട്ടിംഗിൽ പങ്കെടുത്ത സ്ത്രീകളും പുരുഷന്മാരും സമ്മതിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ലൈംഗികതയ്ക്കും പ്രണയത്തിനും തടസ്സമാകാൻ പാടില്ല എന്നാണ് വോട്ടിംഗിൽ പങ്കെടുത്ത 60 ശതമാനം പേരും ആഗ്രഹിക്കുന്നത്.

ഇണയായ ആളോടൊപ്പം സമയം ചിലവിടുമ്പോൾ തത്വചിന്ത, സംഗീതം, കായികം എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. എന്നിരുന്നാലും, തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് ചേർന്നുപോകാത്ത ചിന്താഗതികളുള്ള പുരുഷന്മാരെ ഇണകളായി വേണ്ടെന്നാണ് വോട്ടിംഗിൽ പങ്കെടുത്ത 54 ശതമാനം സ്ത്രീകളും പറയുന്നത്. അതേസമയം, 24 ശതമാനം പുരുഷന്മാർക്ക് മാത്രമാണ് ഈ അഭിപ്രായമുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (3 minutes ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (27 minutes ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (56 minutes ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (1 hour ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (1 hour ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (1 hour ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (1 hour ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (2 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (2 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (2 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (2 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (2 hours ago)

RainAlert കേരളത്തിൽ പെരും  (2 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (2 hours ago)

Malayali Vartha Recommends