Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഭാര്യ ജോലിയ്ക്ക് പോയതോടെ ഒറ്റപ്പെടൽ മാറ്റാൻ ലഹരി മരുന്നും മദ്യവും ഉപയോഗിച്ചു, ഒടുക്കം അച്ഛന്‍റെ അമിത ലഹരി ഉപയോഗം കൊണ്ടെത്തിച്ചത് പതിനാല് മാസം പ്രായമായ മകളുടെ കൊലപാതകത്തില്‍; തലച്ചോറിലെ രക്തസ്രാവവും കൈയിലും തുടയിലും കണ്ട കടിയേറ്റ പാടുകളും കുരുന്നിന്റെ ഉയിരെടുത്തപ്പോൾ ജീവന്റെ ജീവനായ മകളുടെ കൊലയാളി താനെന്ന് അറിയാതെ പിതാവ്

18 FEBRUARY 2020 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

അച്ഛന്‍റെ അമിത ലഹരി ഉപയോഗം കൊണ്ടെത്തിച്ചത് പതിനാല് മാസം മാത്രം പ്രായമായ മകള്‍ ഹോളി ആഷസിന്‍റെ കൊലപാതകത്തില്‍. മാഞ്ചസ്റ്ററിലെ ക്രൗണ്‍ കോര്‍ട്ടില്‍ കേസ് വിചാരണക്കെത്തിയതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്. ഡാനിയല്‍ ആഷസ് എന്ന മുപ്പത്തി മൂന്നുകാരനാണ് വിചിത്രമായ എന്നാല്‍ അതിലേറെ ഗൗരവമേറിയ ഒരു കുറ്റ കൃത്യം നടത്തിയതിലൂടെ അറസ്റ്റിലായിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനിടെ ഹോളിയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളാണ് സംശയത്തിനിടയാക്കിയത്. തലച്ചോറിലെ രക്തസ്രാവവും കൈയിലും തുടയിലും കണ്ട കടിയേറ്റ പാടുകളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവ കൂടാതെ നിരവധി മുറിവുകളും ഹോളിയുടെ ശരീരത്തിലുണ്ട്. എന്നാല്‍ ഏറെ വിചിത്രമായ കാര്യം, ഡാനിയല്‍ ആഷസിന് ഇക്കാര്യങ്ങളൊന്നും തന്നെ ഓര്‍മ്മയില്ലെന്നതാണ്. തനിക്ക് മകളെ ജീവനായിരുന്നെന്നും അവളുടെ വിയോഗത്തില്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതുമാണെന്നായിരുന്നു ഡാനിയലിന്‍റെ വാദം. ഹോളി ആക്രമിക്കപ്പെട്ട ദിവസം ഡാനിയേല്‍ കൊക്കെയ്ന്‍ എന്ന ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അക്കാര്യം ഡാനിയേല്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ താന്‍ അന്ന് സുഖമായി ഉറങ്ങിയിരുന്നുവെന്നും. കൊക്കെയ്ന്‍ ഉപയോഗിച്ചതിന്‍റെ യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല എന്നും ഡാനിയേല്‍ കോടതിയില്‍ പറഞ്ഞു. പ്രാഥമിക വൈദ്യ പരിശോധനയില്‍ ഡാനിയേല്‍ ചില മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പറയുന്നു. ഹോളിയുടെ അമ്മ ജോലിക്ക് പോകവെ താനും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടാവാറുള്ളത് എന്നും ആ സമയത്തെ ഒറ്റപ്പെടലില്‍ നിന്ന് ഒളിച്ചോടാനായാണ് ലഹരി മരുന്നും മദ്യവും ഉപയോഗിച്ചിരുന്നതെന്നും ഡാനിയേല്‍ പറഞ്ഞു. എന്നാല്‍ ഹോളിയുടെ കൊലയാളി താനല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഡാനിയേല്‍. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലയാളി ഡാനിയേലാണെന്നാണ് കണ്ടെത്തിയത്. അതേസമയം കൂടുതല്‍ തെളിവുകള്‍ വേണ്ടതിനാല്‍ ഹോളിയുടെ ശരീരത്തില്‍ ഉണ്ടായ മറ്റു മുറിവുകള്‍ എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (14 minutes ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (27 minutes ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (44 minutes ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (59 minutes ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (1 hour ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (1 hour ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (1 hour ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (1 hour ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (1 hour ago)

RainAlert കേരളത്തിൽ പെരും  (1 hour ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (2 hours ago)

പുറത്തുനിന്ന് മറ്റാരോ നിയന്ത്രിച്ചു? അമ്മയുടെ വിചിത്ര മൊഴികൾ തള്ളി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നീക്കങ്ങൾ ശക്തമാക്കുന്നു...  (2 hours ago)

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (2 hours ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (2 hours ago)

Malayali Vartha Recommends