Widgets Magazine
04
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്


41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്


സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല


സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: മൂന്ന് പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍, രോഗം ഭേദമായവര്‍ 14 പേര്‍ ; ലോക്​ഡൗണിന്​ ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ 17 അംഗ സമിതി രൂപീകരിച്ചു


102 പേര്‍ക്ക് കൂടി കോവിഡ്; കൊറോണ വൈറസ് ബാധിതരുടെ എണ്ണം 411; ടുതല്‍ പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടും മുന്‍നിരയില്‍

ഇഖാമ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ അഞ്ഞൂറിലധികം ഇന്ത്യക്കാർ പിടിയിൽ; പിടിയിലായത് സൗദി ആഭ്യന്തര മന്ത്രാലയം ഇതര വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരുന്ന കർശന റെയ്ഡിൽ

21 FEBRUARY 2020 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

കൊറോണ ബിയറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്ന് നിര്‍മാതാക്കള്‍; ലോകം നേരിടുന്ന പ്രതിസന്ധി കാണാതിരിക്കാനാവില്ല, നിര്‍മാണവും വിതരണവും നിര്‍ത്തുന്നു

കൊറോണയെക്കാള്‍ ഭയാനകം ഉത്തരകൊറിയയിലെ ഈ അവസ്ഥ; കൃഷിയിടങ്ങളില്‍ വളമാക്കുന്നത് മനുഷ്യ ശരീരങ്ങള്‍; സ്ത്രീകളെ നഗ്നരാക്കി ദേഹ പരിശോധന; ലോകത്ത് ഇന്നും ഇങ്ങനെ ഒരു രാജ്യം

എലികളില്‍ പരീക്ഷണം തൃപ്തികരം ; കോവിഡ് 19 നെതിരായ വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി യുഎസ് ശാസ്ത്രജ്ഞര്‍

പാകിസ്താനിലും തബ്ലീഗ് സമ്മളനം, പങ്കെടുത്തത് 2.5 ലക്ഷം പേര്‍, കാര്യങ്ങള്‍ കൈവിട്ടുപോയി, കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത ഇമ്രാന്‍

കൊറോണ വൈറസ് വായുവിലും ഫോണിലും ഏറെനേരം തങ്ങിനിൽക്കുമെന്ന് പഠനം; യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്റർ പുറത്തു വിട്ട പഠനറിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ ; കോവിഡ് 19 വായുവിലൂടെ പകരില്ലെന്നും രോഗിയുടെ ചുമയുടെ തുള്ളികളിലൂടെ മാത്രമേ പകരൂവെന്നും ലോകാരോഗ്യസംഘടന

തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഇന്ത്യക്കാർ പിടിയിലായി. റിയാദിലെ ഇഖാമ, തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ആണ് ജിദ്ദയിലും മക്കയിലും മാത്രമായി അഞ്ഞൂറിലേറെ ഇന്ത്യാക്കാർ പിടിയിലായത് . സൗദി ആഭ്യന്തര മന്ത്രാലയം ഇതര വകുപ്പുകളുടെ സഹകരണത്തോടെ കർശന റെയ്​ഡാണ്​ നടത്തിവരുന്നത്​. ഇതേതുടർന്ന് ഇന്ത്യാക്കാരുൾപ്പെടെ നിരവധി വിദേശികൾ പിടിയിലാകുന്നുണ്ട്​.

പരിശോധന വളരെ ശക്തമായ ജിദ്ദ, മക്ക മേഖലയിൽ നിന്ന്​ ഇതിനകം പിടിയിലായ 500ലേറെ ഇന്ത്യക്കാർ മക്കയിലെ ശുമൈസി നാടുകടത്തല്‍ കേന്ദ്രത്തിലെത്തി. ഇവരെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിനിന്റെ തുടർച്ചയാണ്​ റിയാദിലെ റെയ്​ഡ്​. ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിലും മക്കയിലും റെയ്​ഡ്​ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

റിയാദിലും മറ്റ്​ പട്ടണങ്ങളിലും പരിശോധനകൾ നടക്കുന്നുണ്ട് ​. റിയാദിൽ വാണിജ്യ കേന്ദ്രമായ ബത്​ഹയിൽ ശക്തമായ നിരീക്ഷണമാണ്​ നടത്തുന്നത്. റോഡുകളിൽ കാൽനടക്കാരെയും വാഹനങ്ങളി​ൽ സഞ്ചരിക്കുന്നവരെയും പൊലീസ്​ പരിശോധിക്കുന്നുണ്ട്​. കടകളിൽ നിൽക്കുന്ന ജീവനക്കാരുടെ ഇഖാമയിൽ തൊഴിലുടമയുടെ പേരും തസ്​തികയുമാണ്​ പ്രധാനമായി പരിശോധിക്കുന്നത്​. ഇഖാമയ്​ക്ക്​ കാലാവധിയുണ്ടോ എന്ന പരിശോധനയുമുണ്ട്​.

ഒരേ സ്പോൺസറുടെ കീഴിലല്ല എന്നും , ഇഖാമയിൽ രേഖപ്പെടുത്തിയ തസ്​തികയിലല്ല ജോലി എന്നും തെളിഞ്ഞാൽ കർശന നടപടിയാണ്​ സ്വീകരിക്കുന്നത്​. ഇക്കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്ക്​ പ്രകാരം രണ്ട് വര്‍ഷം കൊണ്ട് 44 ലക്ഷത്തിലധികം വിദേശി നിയമലംഘകരെ പിടികൂടിയിരുന്നു.

തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം, ജവാസാത്ത് വിഭാഗം ഉള്‍പ്പെടെ 19 മന്ത്രാലയങ്ങളെയും ഇതര സര്‍ക്കാര്‍ വകുപ്പുകളെയും സഹകരിപ്പിച്ചാണ്​ ആഭ്യന്തര മന്ത്രാലയം നിയമലംഘനത്തിനെതിരെ കാമ്പയിനും പരിശോധനയും സംഘടിപ്പിച്ചിരിക്കുന്നത് ​. ഇഖാമ, തൊഴിൽ നിയമലംഘകരെയാണ് പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമലംഘകർക്ക് തൊഴിൽ, യാത്രാ, താമസ സഹായങ്ങൾ നൽകുന്നതും കുറ്റകരമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍; ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ സാമ്ബത്തിക സഹായം ലഭിച്ചിരിക്കുന്നത് ഇന്ത്യക്ക്  (6 hours ago)

കോവിഡില്‍ മാതൃകയായി ശശി തരൂര്‍  (6 hours ago)

രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 2,547; 62 പേര്‍ മരണമടഞ്ഞു; 2322 പേര്‍ ചികിത്സയില്‍  (7 hours ago)

ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍, കടുത്ത നടപടികള്‍ വരും?  (7 hours ago)

ലോക്ക്ഡൗണിനു ശേഷം റിവേഴ്‌സ് ക്വാറന്റൈന്‍?  (7 hours ago)

ലോകത്തിനു വേദനയായി രണ്ടു മാലാഖമാർ; കോവിഡ്​ 19 വൈറസ്​ ബാധയേറ്റ രോഗികളെ ചികില്സിക്കുന്നതിനിടെ യു.കെയില്‍ ഡോക്ടർമാർ മരണമടഞ്ഞു  (7 hours ago)

ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന് മഞ്ജു വാര്യര്‍  (7 hours ago)

41.5 കോടിയുടെ ബമ്ബര്‍ സമ്മാനം കണ്ണൂര്‍ സ്വദേശിക്ക്  (8 hours ago)

ബുദ്ധിയുള്ള കള്ളന്മാര്‍... ഒരു ലക്ഷം രൂപയുടെ മദ്യവും സിസിടിവി റെക്കോര്‍ഡറും കള്ളന്മാര്‍ കൊണ്ടുപോയി  (8 hours ago)

സുരേന്ദ്രനെ പിന്തുണച്ച്‌ മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല  (8 hours ago)

പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്... ലോക്ക് ഡൗണില്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് കനിഹ  (8 hours ago)

ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി; മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു; കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചത്; ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എ  (8 hours ago)

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് ഫലം കണ്ടു... ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് കോവിഡ് വ്യാപനം തടയുന്നതില്‍ ഇന്ത്യയെ സഹായിച്ചതായി ലോകാരോഗ്യ സംഘടന  (8 hours ago)

17 അംഗ ടാസ്‌ക് ഫോഴ്‌സ്, 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍  (9 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്... തമിഴ്‌നാട് അതിര്‍ത്തി അടച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends