Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ക്വാഡന്റെ കരച്ചിൽ പതിച്ചത് നെഞ്ചിൽ; ബോഡി ഷെയിമിങ് മനുഷ്യൻറെ സ്വഭാവ വൈകൃതം; ശരീര ഭംഗിയിൽ മതി മറക്കുന്നവർ ഓർക്കുക; കേവലം മണ്ണിൽ അലിഞ്ഞ് തീരേണ്ടുന്നതാ ഈ ശരീരം

22 FEBRUARY 2020 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ലോക ജനതയുടെ മുഴുവൻ കരളലിയിച്ച് ഒമ്പതു വയസുകാരൻ ക്വാഡന്റെ കരച്ചിൽ. നമ്മിൽ പലരും ആ കരച്ചിൽ കേട്ടിട്ടുണ്ടാകും. ഉയരം കുറഞ്ഞതിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയതാണ് ആ കുഞ്ഞിന്റെ മനസ്സിനെ നോവിപ്പിച്ചത്. എന്നെയൊന്ന് കൊന്ന് തരുമോയെന്ന് ചോദിച്ച് ക്വാഡൻ അമ്മയോട് ചോദിച്ച ആ ചോദ്യം ലോകം മുഴുവൻ കേട്ടു. . ക്വാഡൻ ബെയിൽസ് എന്ന ഒാസ്ട്രേലിയൻ ബാലൻ സ്വന്തം അമ്മയോട് കരഞ്ഞുപറഞ്ഞ വാക്കുകളാണിത്. ഉയരം കുറവായതിന്റെ പേരിൽ സഹപാഠികൾ നിരന്തരം പരിഹസിച്ചപ്പോഴായിരുന്നു ആ ഒമ്പതുവയസ്സുകാരന് ജീവിതം മടുത്തുപോയത്. ക്വാഡന്റെ അമ്മ ഈ സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചു. എന്നാൽ ഇപ്പോൾ ക്വാഡൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി കഴിഞ്ഞിരിക്കുന്നു. ബോഡി ഷെയിമിങ് നടത്തുന്ന പ്രവണത വളരെ മോശമായി മനുഷ്യനിൽ അന്തര്ലീനമായിരിക്കുന്ന തീർത്തും തരം താണ മനോഭാവമാണ്. മനുഷ്യന് ഇത്രയും പൊക്കം വേണം ഇത്രയും വണ്ണമേ ഉണ്ടാകാവൂ...ഈ കളർ ഉണ്ടായിരിക്കണം...മുടി ഈ രീതിയിലായിരിക്കണം...ചുണ്ടുകൾ അനഗ്നെ ഇരിക്കണം...കണ്ണുകൾ അങ്ങനെ ഇരിക്കണം......അങ്ങനെ തുടങ്ങി മനുഷ്യന്റെ അവയവങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി ഓരോ മനുഷ്യന്റെ ഉള്ളിന്റെ ഉള്ളറകളിൽ അലിഖിത നിയമങ്ങൾ എഴുതി കൂട്ടി വച്ചിട്ടുണ്ട്. എന്നാൽ ഒരു നിമിഷം ചിന്തിച്ച് നോക്കൂ. മനുഷ്യന്റെ ശരീരത്തെ ആരാണ് മെനഞ്ഞിരിക്കുന്നത്. ദൈവമാണ് ഓരോരുത്തർക്കും ശരീരം നൽകുന്നത്.

ചിലർക്ക് ചില കാഴ്ച്ചപ്പാടുകൾ ഉണ്ട്. ആ കാഴ്പ്പാടിന് അനുസരിച്ചില്ലാത്തവരെ കണ്ടാൽ അവർക്ക് എന്തോ കുറവ് ഉണ്ടെന്ന് കരുതുന്നവർ .എന്നാൽ ഇങ്ങനെ കരുതുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ? മറ്റൊരു വ്യക്തി എങ്ങനെ ആയിരിക്കണം എന്ന് ചിന്തിക്കാൻ ഉള്ള അധികാരം നിങ്ങള്ക്ക് ആരെങ്കിലും തന്നിട്ടുണ്ടോ ? മ റ്റൊരാളെ കളിയാക്കാൻ പാകത്തിന് അവരിൽ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നവർ ശ്രദ്ധിക്കുക. മനുഷ്യനെ അളക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന അളവു കോൽ എന്താണ്? ഇനി ഞങ്ങൾ എല്ലാം തികഞ്ഞവർ എന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒരു പാടി കൂടെ കടന്നു പറഞ്ഞാൽ സ്വന്തം സൗന്ദര്യത്തിലും ആകാര വടിവിലും അഹങ്കരിക്കുകയും മറ്റുള്ളവരെ കളിയാക്കുകയും ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്... നിങ്ങളുടെ ശരീരം മണ്ണിന് വേണ്ടിയുള്ളതാണ്. കേവകേവലം മണ്ണിൽ അലിഞ്ഞ് ചേരേണ്ടുന്നത്. താൽക്കാലികമല്ലാത്ത വെറും ഒരു മൺകൂടാരം മാത്രമാണ് ശരീരം എന്ന ബോധ്യം ഉണ്ടായിരിക്കുക. ക്വാഡന്റെ കൂട്ടുകാരുടെ മനോഭാവം വച്ച് പുലർത്തുന്ന എല്ലവരും ഈ കാര്യം ഓർമയിൽ വച്ചിരിക്കുന്നത് നന്നായിരിക്കും. മാത്രമല്ല ഈ മൺക്കൂടാരത്തിനകത്ത് ഒരു വജ്രം ഉണ്ട്. അതെന്താണ് എന്ന് സ്വയം കണ്ടെത്തുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (2 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (3 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (3 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (3 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (3 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (3 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (4 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (5 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (5 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (5 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (5 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (5 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (5 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (5 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (9 hours ago)

Malayali Vartha Recommends