Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..


കണ്ണൂരിൽ മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം..കല്ലുകളുമായി എത്തി വാഹനം തടഞ്ഞു..മന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..വീഡിയോ പുറത്തു വന്നു..


മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം.. എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു..


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

മാഡ് മൈക്കിന് ദാരുണാന്ത്യം; ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു

24 FEBRUARY 2020 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ശാസ്ത്രജ്ഞന്‍ റോക്കറ്റ് തകര്‍ന്ന് മരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. റോക്കറ്റ് വിക്ഷേപണം ചിത്രീകരിച്ച സയന്‍സ് ചാനലാണ് ഇക്കാര്യം വ്യക്തമാക്കിയത്. '' 'മാഡ് മൈക്ക്'(ഭ്രാന്തന്‍ മൈക്ക്) എന്ന് അറിയപ്പെടുന്ന മൈക്കിള്‍ സ്വയം നിര്‍മ്മിച്ച റോക്കറ്റ് വിക്ഷേപണത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു'' ഡിസ്കവറി ചാനലിന്‍റെ ഭാഗമായ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

64കാരനായ ഹ്യൂഗസ് ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ തന്‍റെ വീട്ടില്‍ വച്ചുതന്നെ നിര്‍മ്മിച്ച റോക്കറ്റുപയോഗിച്ചാണ് ഇയാള്‍ പരീക്ഷണം നടത്തിയത്. നിരവധി കമ്പനികളുടെ സ്പോണ്‍സര്‍ ഷിപ്പിലായിരുന്നു നിര്‍മ്മാണം. ഭൂമി ഉരുണ്ടതല്ലെന്നും തളിക(ഫ്രിസ്ബീ)യുടെ ആകൃതിയിലാണെന്നും തെളിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഇയാള്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തന്‍റെ റോക്കറ്റ് വിക്ഷേപണത്തിന്‍റെ പ്രചരണത്തിനായിരിക്കാം ഹ്യൂഗസ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്ന് ഹ്യൂഗസിന്‍റെ വക്താവ് ഡാരെന്‍ ഷസ്റ്റര്‍ പറഞ്ഞു. ''അദ്ദേഹം അങ്ങനെ വിശ്വസിക്കുന്നതായി ഞാന്‍ കരുതുന്നില്ല. എല്ലാം ജനങ്ങളിലേക്കെത്താന്‍ വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു'' - ഡാരെന്‍ ഷസ്റ്റര്‍ വ്യക്തമാക്കി.

വിക്ഷേപണം നടത്തിയ ബാര്‍സ്റ്റോയില്‍ നിന്ന് മീറ്ററുകള്‍ ദൂരെയാണ് റോക്കറ്റ് തകര്‍ന്നുവീണത്. ജീവിതത്തില്‍ പലതും ചെയ്ത് കാണിക്കാനാകുമെന്ന പാഠം നല്‍കുകയായിരുന്നു ഹ്യൂഗസിന്‍റെ ലക്ഷ്യമെന്നും വക്താവ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുത്തനും വരേണ്ട,CPM -ന്‍റെ സഹായം ചോദിക്കില്ല,പിണറായിയെ കത്തിച്ച് വിനോദിനി,കുത്തി ബിനീഷ് കോടിയേരിയുടെ ഫ്ലക്സ് കീറി SFI  (2 minutes ago)

Kollam sfi അന്തംവിട്ട് മുതിർന്ന നേതാക്കൾ  (3 minutes ago)

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദത്തില്‍ അഭിപ്രായം പറയാനില്ല, അതെല്ലാം രാഷ്ട്രീയമാണ്; ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും ഉപയോഗിക്കാമെന്ന് എംഎ യൂസഫലി  (5 minutes ago)

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി  (9 minutes ago)

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും  (11 minutes ago)

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (15 minutes ago)

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ  (19 minutes ago)

Christa Pike എല്ലാ വധശിക്ഷകളും നിർത്തലാക്കി..  (23 minutes ago)

നിവിന്‍ പോളി ചിത്രം 'യേഴു കടല്‍ യേഴു മലൈ' നാളെ തീയേറ്ററുകളില്‍ എത്തും  (25 minutes ago)

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്  (28 minutes ago)

വസ്ത്രധാരണത്തെ പരിഹസിച്ചയാള്‍ക്ക് തക്ക മറുപടിയുമായി അപര്‍ണ തോമസ്  (31 minutes ago)

Minister O J Janeesh പയ്യന്നൂരിലും തളിപ്പറമ്പിലും അടക്കം അഞ്ചിടങ്ങളിലായി അതിക്രമം  (55 minutes ago)

LDF activist കേട്ടാലറയ്ക്കുന്ന വാക്കുകൾ  (1 hour ago)

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (2 hours ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (3 hours ago)

Malayali Vartha Recommends