Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

മീ ടു പ്രതിഷേധങ്ങള്‍ക്ക് കാരണക്കാരനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്‌റ്റെയിന്‍ കുറ്റക്കാരനെന്ന് കോടതി, 25 വർഷം വരെ തടവ് ലഭിച്ചേക്കും;ന്യൂ യോര്‍ക്ക് കോടതിയാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന അഞ്ച് ആരോപണങ്ങളില്‍ രണ്ടെണ്ണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്; അടുത്ത മാസം 11 ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും

25 FEBRUARY 2020 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

സിനിമാമേഖലയെ ആകെ പിടിച്ചുലച്ച സംഭവമാണ് മീ ടൂ ക്യാമ്പയിൻ.ഹോളിവുഡിൽ ആരംഭിച്ച മീ ടൂ ഹാഷ്ടാഗ് ഹോളിവുഡും കടന്നു ഇന്ത്യയിലാകമാനം വലിയ ചലനമാണ് സൃഷ്ടിച്ചത്.നിരവധി പ്രമുഖരാനാണ് തങ്ങൾക്കു നേരിടേണ്ടിവന്ന ചൂഷണങ്ങളെ ഈ ക്യാമ്പയ്‌നിലൂടെ പുറംലോകത്തെ അറിയിച്ചത് .ഇപ്പോൾ പുറത്തുവരുന്ന ഈ വാർത്തയും അല്പം പ്രാധാന്യമേറിയതാണ്.

ലോകത്തെമ്പാടും മീ ടു പ്രതിഷേധങ്ങള്‍ക്ക് കാരണക്കാരനായ ഹോളിവുഡ് ചലച്ചിത്രകാരന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. . ന്യൂയോര്‍ക്ക് കോടതിയാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന അഞ്ച് ആരോപണങ്ങളില്‍ രണ്ടെണ്ണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്. അടുത്ത മാസം 11 ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും.

2006 ല്‍ വെയ്ന്‍സ്റ്റെയ്ന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍ര് മിമി ഹലെയിയെ ഓറല്‍ സെക്‌സിന് വിധേയമാക്കിയതിനും ന്യൂയോര്‍ക്കിലെ ഹോട്ടലില്‍വെച്ച് മറ്റൊരു സ്ത്രീയെ പിഡീപ്പിച്ച കേസിലുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടക്കമുള്ള സുപ്രീം കോടതി ബഞ്ച് അഞ്ചു ദിവസം എടുത്താണ് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
അഞ്ച് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മറ്റ് മൂന്ന് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.ശിക്ഷാവിധിക്ക് ശേഷം ഇയാളെ വിലങ്ങണിയിച്ച് പൊലീസ് കസ്റ്റഡിയിലേക്ക് മാറി.
കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് വെയ്ന്‍സ്‌റ്റെയന്റെ അഭിഭാഷക ഡോണ റൊറ്റൂനോ പറഞ്ഞു.
പീഡനം പുറത്തുപറയാന്‍ ഇരകള്‍ കാണിച്ച ആര്‍ജ്ജവത്തെ ന്യൂയോര്‍ക്ക് അറ്റോര്‍ണി സൈറസ് വാന്‍സ് അഭിനന്ദിച്ചു.
വെയ്ന്‍സ്‌റ്റെയന്റെ പണത്തെയും സ്വാധീനത്തെയും അതിജീവിച്ചാണ് ഇവര്‍ നീതി തേടിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യ സിനിമയുടെ വക്താവായും പള്‍പ്പ് ഫിക് ഷന്‍, ഷേക്ക്‌സ്പിയര്‍ ഇന്‍ ലവ്, തുടങ്ങിയ ചിത്രങ്ങളിലുടെ 80 ഓസ്‌കാര്‍ വരെ നേടിയ വെയ്ന്‍സ്‌റ്റൈനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത് മീ ടു മൂവ്‌മെന്റിന്റെ വിജയമായി കണകാക്കാവുന്നതാണ്.
ക്വെന്റൈ്ന്‍ ടാറിന്റോനോയുടെ ഉള്‍പ്പെടെ വിഖ്യാത ചലച്ചിത്രകാരന്മാരുടെ നിരവധി ചിത്രങ്ങള്‍ ഇയാള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മിറാമിക്‌സ് എന്നതായിരുന്നു ഇയാളുടെ ബാനര്‍.
വെയ്ന്‍സ്റ്റെയനെ കുറ്റകാരനായി കണ്ടെത്തിയ വിധിക്ക് ലോകമെമ്പാടും പ്രത്യാഘാതമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഗിന്നത്ത് പാള്‍ട്രോയു്ം ആഞ്ജലീന ജോളി, തുടങ്ങി ഹോളിവുഡിലെ പ്രശസ്ത നടിമാര്‍ ഉള്‍പ്പെട എണ്‍പതോളം പേരാണ് വെയന്‍സ്റ്റെയിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു ലൈംഗിമായി  ബന്ധപ്പെട്ടതെന്നായിരുന്നു വെയ്ന്‍സ്റ്റെയന്റെ വാദം
വെയ്ന്‍സ്‌റ്റെയന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപിച്ച് നിരവധി നടിമാരും മോഡലുകളും രംഗത്തുവരുന്നതിനിടെ #Metoo എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത് നടി അലീസ മിലാനോ ആണ്.
2017 ഒക്ടോബറിലാണ് ഇവര്‍ ഈ ഹാഷ് ടാഗുമായി ട്വീറ്റ് ചെയ്തത്. ഇത് പിന്നീട് ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ തുറന്നുപറച്ചിലായി മാറുകയായിരുന്നു. ഇന്ത്യയിലും മീ ടു മൂവ്മെൻ്റ് വലിയ ചലനങ്ങളുണ്ടാക്കി. കേന്ദ്രമന്ത്രിയായിരുന്ന എം ജെ അക്ബറിന് സ്ഥാനം നഷ്ടമായത് മീ ടു തുറന്നുപറച്ചിലുമായി അദ്ദേഹത്തിൻ്റെ മുൻ സഹപ്രവർത്തകർ രംഗത്തുവന്നതോടെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (5 minutes ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (9 minutes ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (15 minutes ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (23 minutes ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (28 minutes ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (29 minutes ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (43 minutes ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (49 minutes ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (51 minutes ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (54 minutes ago)

ഐടി മേഖലയില്‍ പുതിയ ചുവടുവയ്പ്: കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 6 ന് തുടക്കം...  (57 minutes ago)

ഏകാ മൊബിലിറ്റിക്ക് ആദ്യപകുതിയിൽ വാഹന വിൽപ്പനയിൽ 13 മടങ്ങിലേറെ വളർച്ച  (59 minutes ago)

തെക്കൻ കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

ക്യാൻസർ നേരത്തെ കണ്ടെത്താനും ചിലവ് കുറയ്ക്കാനും സഹായിക്കുന്ന 'സിടി ഡിഎൻഎ' വലിയ മാറ്റങ്ങൾ കൊണ്ടുവരും; ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവിന് കൊച്ചിയിൽ തുടക്കമായി  (1 hour ago)

മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു  (1 hour ago)

Malayali Vartha Recommends