Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

20 രാജ്യങ്ങള്‍ 4500 മരണം,ലോകം മുള്‍മുനയില്‍; ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വ്യാപനം തടയാന്‍ കടത്ത നടപടികളുമായി ലോക രാജ്യങ്ങള്‍

12 MARCH 2020 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വ്യാപനം തടയാന്‍ കടത്ത നടപടികളുമായി ലോക രാജ്യങ്ങള്‍. 20 രാജ്യങ്ങളിലായി ഇതുവരെ നാലായിരത്തി അഞ്ഞൂറിലധികം പേര്‍ മരിച്ചു. ചൈനയില്‍ വൈറസ് വ്യാപനം ഒരു പരിധിവരെ നിയന്ത്രണവിധേയമായപ്പോള്‍ ചൈനക്കു പുറത്ത് രോഗവ്യാപനം ശക്തിയായി തുടരുന്നു. ഇറ്റലിയില്‍ മരണസംഖ്യ കുത്തനെ ഉയരുകയാണ്. 827പേര്‍ മരിച്ചു. ഇന്നലെ മാത്രം മരണസംഖ്യയില്‍ 31 ശതമാനം വര്‍ധനയുണ്ടായി.

ഇറാനും മരണസംഖ്യ നാന്നൂറ് കടന്നു. 118 രാജ്യങ്ങളിലായി ഒരു ലക്ഷത്തി ഇരുപത്തിനാലായിരംപേര്‍ വൈറസ് ബാധിച്ച് ചികില്‍സയിലാണ്. കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടനയും പ്രഖ്യാപിച്ചതോടെ കടുത്ത നയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് രാജ്യങ്ങള്‍. യൂറോപ്പില്‍നിന്നും തിരിച്ചുമുള്ള യാത്രക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. കുവൈത്ത് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടാഴ്ചത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 15 വരെയുള്ള സന്ദര്‍ശന വീസകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. മാര്‍ച്ച് 29വരെ ഇറ്റലിയിലേക്കും 25വരെ ദക്ഷിണ കൊറിയയിലേക്കുമുളള വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

യുവന്റസ് സെന്റര്‍ ബാക്ക് ഡാനിയേലെ റുഗാനിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. റുഗാനി നിലവില്‍ ഐസലേഷനിലാണ്. ഇന്റര്‍മിലാനെതിരായ വിജയശേഷം ഡ്രസിങ് റൂമില്‍ റുഗാനി ക്രിസ്റ്റ്യനൊ റോണാള്‍ഡോയടക്കമുള്ളവര്‍ക്കൊപ്പം ആഘോഷിക്കുകയും ഫൊട്ടോയെടുക്കുകയും ചെയ്തിരുന്നു. റുഗാനിക്കൊപ്പം സമയം ചിലവിട്ട താരങ്ങളേയും ഐസലേഷനിലേക്ക് മാറ്റുമെന്ന് യുവന്റസ് അറിയിച്ചു. നിലവില്‍ പോര്‍ച്ചുഗലിലെ വീട്ടിലാണ് റൊണാള്‍ഡോ. ഗെറ്റാഫയ്ക്കെതിരായ യൂറോപ്പ ലീഗ് മല്‍സരം ഇന്റര്‍ മിലാന്‍ മാറ്റിവച്ചു. അടുത്തമാസം മൂന്ന് വരെ ഇറ്റലിയില്‍ എല്ലാ കായിക മല്‍സരങ്ങളും വിലക്കിയിരിക്കുകയാണ്.

കോവിഡ് 19 വൈറസിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിദേശികളുടെ ഇന്ത്യന്‍ സന്ദര്‍ശനം വിലക്കി കേന്ദ്രസര്‍ക്കാര്‍. നാളെ മുതല്‍ ഏപ്രിൽ 15 വരെയുള്ള എല്ലാ വീസകളും റദ്ദാക്കി. നയതന്ത്ര, യു.എൻ ഉൾപ്പെടെ രാജ്യാന്തര സംഘടനകളുടെ പ്രതിനിധി, തൊഴിൽ വീസകൾക്കും ഇളവുണ്ട്. പകർച്ച വ്യാധി തടയാനുള്ള നിയമത്തിന്റെ അധികാരം ഉപയോഗിച്ചാണ് നടപടി. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിലാണ് തീരുമാനം.

ഒസിഐ കാർഡുള്ളവർക്കും നിയന്ത്രണം ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തേണ്ടവർ അതാതു രാജ്യത്തെ ഇന്ത്യൻ സ്ഥാനപതി കാര്യാലവുമായി ബന്ധപ്പെടണം. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി 15 ന് ശേഷം വന്ന എല്ലാവരെയും ചുരുങ്ങിയത് 14 ദിവസം പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് നിരീക്ഷിക്കാനും തീരുമാനമായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയകുമാരി കൊലക്കേസ് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും  (1 hour ago)

രണ്ട് മക്കളേയും തീർത്തത് അമ്മ തന്നെ.. കാരണം വിചിത്രം  (1 hour ago)

വി.ഡി. സതീശന് തട്ടുകിട്ടുമോ? സർക്കാരിലും കോൺഗ്രസിലും കലാപം പിണറായി തല്ലിയവർ വെറുതെ ഇരിക്കുമോ ?  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് വിധി പ്രസ്താവം മാറ്റിവച്ചു... ഒക്ടോബർ 6 ന് തുടർ വാദം  കേൾക്കും  (2 hours ago)

ജപ്പാനിലെ സുച്യുയുറയിൽ സമാപിച്ച ഏഴാമത് ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയനേട്ടവുമായി അബ്ദുറസാഖും അബ്ദുൽ സലാമും  (2 hours ago)

മുൻ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും തമ്മിലുള്ള ഐതിഹാസിക പോരാട്ടത്തിൽ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസവും മുൻ നായകനുമായ ഐ എം വിജയൻ  (2 hours ago)

ആ ഓപ്പറേഷൻ പൊളിച്ചതിങ്ങനെ..  (2 hours ago)

ഏഷ്യൻ ​ഗെയിംസ്... സെയിലിങിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി മലയാളി താരങ്ങളായ മനു ഫ്രാൻസിസും പ്രിൻസ് നോബിൾ കിരിശിങ്കലും  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 215 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിപിഐ എമ്മിന്റെ സമുന്നത നേതാവും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണ പുതുക്കി നാട്...  (3 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു  (3 hours ago)

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (4 hours ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (4 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (4 hours ago)

Malayali Vartha Recommends