Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

"ഇനിയെങ്കിലും സർക്കാരിനെ അനുസരിക്കൂ...."; മൃതദേഹങ്ങൾ കുമിഞ്ഞ്കൂടുന്നു,സംസ്കരിക്കാൻ ഇടമില്ല; പൊട്ടിക്കരഞ്ഞ് മലയാളി യുവതി

26 MARCH 2020 05:18 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിന്റെ വ്യാപനം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇറ്റലിയിൽ ഉയർന്നിരിക്കുകയാണ്. അതിനാൽ തന്നെ ആരെ രക്ഷിക്കണം എന്നറിയാതെ നിസ്സഹായരായിപ്പോയ ആരോഗ്യപ്രവർത്തകർ, മരിച്ചവരെ സംസ്കരിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിൽ ഒന്നിച്ച് ഒരു കുഴിയിൽ കുറെ പേരെ സംസ്കരിക്കാൻ ആലോചിക്കുന്ന അധികൃതർ.... ഇങ്ങനെ ഇറ്റലിയിലെ അവസ്ഥ വിവരിച്ച്, ഇനിയെങ്കിലും അധികൃതരെ അനുസരിച്ച് വീടുകളിൽ കഴിയൂ എന്ന് മലയാളികളോട് അഭ്യർഥിക്കാനായി മലയാളി വിദ്യാ‍ർഥി ചെയ്ത വി‍ഡിയോ വൈറലാകുകയാണ്. മരിച്ചവരെയും കൊണ്ടു പായുന്ന ആംബുലൻ‍സിന്റെ ശബ്ദം കേട്ടുണർന്ന്, അവിടെ വിദ്യാർഥിയായ തിരുവില്വാമല കുത്താമ്പുള്ളി സ്വദേശി ടി.വിനീതയാണ് അർധരാത്രി 12 ന് വിഡിയോ ലോകത്തിലെ എല്ലാ ജനതയ്ക്കുമായി ചെയ്തിരിക്കുന്നത്.

അതിനാൽ തന്നെ ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന വിപത്തിനെപ്പറ്റിയും പറയുകയാണ് വിനീത. ലോക് ഡൗണിൽ വീട്ടിൽ ഇരിക്കണമെന്നു മലയാളികളോടു കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയാണ് വിനീത എന്ന യുവതി. അത്രയേറെ ഗൗരവമായതിനാലാണ് അർധരാത്രി തന്നെ താൻ വിഡിയോ ചെയ്യാൻ തയാർ ആയതെന്നും മൈക്രോ ബയോളജി വിദ്യാർഥിയായ വിനീത വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. 27 ദിവസമായി നാലു ചുവരുകൾക്കുള്ളിൽ കഴിയുകയാണ് ഇവർ. ഇറ്റലിയിൽ ലോക് ഡൗൺ നേരത്തെ നടപ്പാക്കിയിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും മലയാളികൾ ഏവരോടുമായി പറയാൻ ആഗ്രഹിക്കുന്നത്.

എന്നാൽ ചിലർ വളരെ നിരുത്തവാദപരമായി ലോക്ക് ഡൗണിനോട് സഹകരിക്കാതിരിക്കുന്ന സാഹചര്യങ്ങളും ഉരുവാകുന്നുമുണ്ട്. ഇവർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഒപ്പം നാട്ടിൽ എത്തിയ പ്രവാസികൾ 14 ദിവസത്തെ ഏകാന്ത ജീവിതത്തിൽ കഴിയാത്ത കറങ്ങി നടന്നാൽ തന്നെ അവരുടെ പാസ്പോര്ട്ട് കണ്ടുകെട്ടും എന്ന തരത്തിലേക്ക് വരെ കാര്യങ്ങൾ എത്തിപ്പെടുകയാണ് ചെയ്തത്. സഹകരിക്കാത്തവർ ഏവരും ഇത് കേൾക്കേണ്ടതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (28 minutes ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (1 hour ago)

വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?  (1 hour ago)

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിന  (1 hour ago)

രാഹുൽ ഈശ്വർ ചാവേർ..! നാക്ക് വെട്ടി..! ഇനി ഇല്ല..! ഇഞ്ചിഞ്ചായി കൊല്ലുന്നു..! ഒറ്റയ്ക്ക് പോരാടി ദീപ രാഹുൽ  (1 hour ago)

അരിഷ്ടക്കട ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി..  (1 hour ago)

വിദ്യാർത്ഥി മരിച്ച നിലയിൽ...  (1 hour ago)

ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ...  (1 hour ago)

യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....  (2 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയുടെ 30–ാംപതിപ്പിന്‌ 12ന്‌ തുടക്കമാകും...  (2 hours ago)

കോടതിയോട് ഇനിയും കളിച്ചാല്‍ രക്ഷയില്ല... ഉടന്‍ ജാമ്യം കിട്ടി പുറത്തിറങ്ങാമെന്ന് കരുതിയ രാഹുല്‍ ഈശ്വറിന്‍റെ പ്ലാന്‍ തെറ്റി, ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മ  (2 hours ago)

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി...  (3 hours ago)

രാഷ്ട്രീയ, കലാ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭൂതപൂർവമായ വളർച്ച ഇന്ന് അനുഭവപ്പെടും.  (3 hours ago)

ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

Malayali Vartha Recommends