Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ രോഗികളെക്കൊണ്ടു നിറയുകയാണ്! ലണ്ടനിലെ ആശുപത്രികളിൽ ജീവനക്കാരും ഐസൊലേഷനില്‍; യു.കെയിലെ ആറര ദശലക്ഷം ആളുകള്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് വെളിപ്പെടുത്തൽ

27 MARCH 2020 02:47 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 രൂക്ഷമായി പിടിമുറുക്കിയിരിക്കുന്ന യൂറോപ്പില്‍ ഇറ്റലിക്കും സ്‌പെയിനും പിന്നാലെ യുകെയും രൂക്ഷമായ സ്ഥിതിയിലേക്ക്. ലണ്ടന്‍ നഗരത്തിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ രോഗികളെക്കൊണ്ടു നിറയുകയാണ്. രോഗികളെ കിടത്താന്‍ ഇടമില്ലാത്ത അവസ്ഥയാണ് എല്ലായിടത്തും. ചില ആശുപത്രികളിലെ പകുതിയോളം ജീവനക്കാരും രോഗബാധിതരായി വീടുകളില്‍ സെല്‍ഫ് ഐസൊലേഷനിലാണ്.

നാഷണല്‍ ഹെല്‍ത്ത്് സര്‍വീസ് പ്രൊവൈഡര്‍ ചീഫ് ക്രിസ് ഹോപ്‌സണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ലണ്ടനിലെ കിങ്‌സ് കോളജിലെ ശാത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്ലിക്കേഷന്‍ യു.കെയിലെ ആറര ദശലക്ഷം ആളുകള്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് വെളിപ്പെടുത്തലുണ്ട്.

ലോഞ്ച് ചെയ്ത ആദ്യ ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ തന്നെ 650,000 പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആപ്പില്‍ വിവരങ്ങള്‍ നല്‍കിയ ആളുകളുടെ വിശകലനത്തില്‍ പത്തു ശതമാനം പേര്‍ക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി.

എന്നാല്‍, ആശുപത്രികളില്‍ എത്തുന്നവരെ മാത്രമേ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സാധിക്കൂ. ബ്രിട്ടനിലെ ജനങ്ങളുടെ കടുത്ത പ്രതിരോധശേഷി മൂലം പലരും ഇതറിയാതെ കടന്നു പോയതുമാകാം. വീടുകളില്‍ ഇരുന്നു തന്നെ വൈറസ് ടെസ്റ്റ് നടത്താനാവുന്ന 35 ലക്ഷത്തോളം ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ ലഭ്യമായേക്കുമെന്നും പറയുന്നു. ഇവയുടെ പരിശോധന ഫലം ലഭിച്ചാലുടന്‍ തന്നെ പൊതു ജനങ്ങള്‍ക്കു ഇവ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (15 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (23 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (38 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (55 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends