Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

സ്വന്തം ജീവൻ നൽകി തിരിച്ചെടുത്തത് പതിനായിരങ്ങളെ; രക്ഷകരായി ആ 33 ഡോക്ടർമാർ ഇനി കണ്ണീരോർമ, കോറോണയ്ക്കെതിരെ പൊരുതുമ്പോൾ ലോകം മാലാഖാമാർക്കൊപ്പം ഓർക്കണം ഇവരെയും

27 MARCH 2020 04:29 PM IST
മലയാളി വാര്‍ത്ത

കൊറോണവൈറസില്‍ ചൈന ഞെട്ടിത്തരിച്ചുനില്‍ക്കുന്ന സമയത്ത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് പടരുന്നുകൊണ്ടിരുന്നു.അങ്ങനെ ഇറ്റലിയിലും വൈറസ് എത്തി. ചൈനയുടെ പാഠം ഉള്‍ക്കൊണ്ട് കര്‍ശനമായ നടപടികള്‍ വേണമെന്ന് എല്ലാ രാജ്യങ്ങളും കൈക്കൊണ്ടിരുന്നു. ഇറ്റലിയെ മാറ്റിമറിച്ച് കായികമത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ പലരും തീരുമാനിക്കുന്നു. എന്നാല്‍, അതിന് വിരുദ്ധമായ ഒന്ന് ഇറ്റലിയില്‍ സംഭവിക്കുകയുണ്ടായി.

അങ്ങനെ കഴിഞ്ഞ രണ്ടാഴ്ചകൾക്കുള്ളിൽ കോവിഡ്-19 വൈറസ് ബാധയേറ്റ് ഇറ്റലിയിൽ മരണമടഞ്ഞത് 33 ഡോക്ടർമാർ. അയ്യായിരത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം നേപ്പിൾസിൽ മരിച്ച ഡോ. ഗെയ്താനോ ഓത്തോർ (69) ആണ് കൊറോണക്കാലത്ത് മരണമടഞ്ഞ അവസാനത്തെ ഡോക്ടർ എന്നതും ഏറെ ദുഃഖം ഉളവാക്കുന്നു. തുടർന്ന് അടുത്തിടെ സേവനത്തിൽനിന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.

അതോടൊപ്പം തന്നെ കൊറോണ വൈറസ് ബാധ മൂലമുള്ള മരണസംഖ്യ കുതിച്ചുയരുന്നു. തുടർന്ന് 16,527 പേർക്കാണ് ഇത് വരെ ജീവൻ നഷ്ടമായത്. ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയരുകയുണ്ടായി. ഒപ്പം തിങ്കളാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരണമടഞ്ഞത്. രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ ആനുപാതിക കുറവ് ഉണ്ടായത് നേട്ടമായി മാറിയിരുന്നു. ശനിയാഴ്ച 793 പേരും ഞായറാഴ്ച 651 പേരും മരിക്കുകയുണ്ടായി.

മരിച്ച ഡോക്ടർമാരുടെ പേരും വിവരങ്ങളും നാഷണൽ ഫെഡറേഷൻ ഓഫ് ഡോക്ടേഴ്സ് ഗിൽഡ്സിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. 49 മുതൽ 87 വയസുവരെ പ്രായപരിധിയിലുള്ളവരാണ് ഇവർ എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന അയ്യായിരത്തിലേറെ പ്രവർത്തകർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇറ്റലിയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സിൽവിയോ ബ്രൂസഫെറോയ്ക്ക് അയച്ച കത്തിൽ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ വ്യക്തമാക്കിയിരുന്നു.

അങ്ങനെ രാജ്യം നേരിടുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ മതിയായ സ്വയം പ്രതിരോധ സംവിധാനങ്ങളില്ലാതെ നിരവധി വ്യക്തികൾ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തകർക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ഇവർ ഇതിലൂടെ ആവശ്യപ്പെടുകയുണ്ടായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (16 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (24 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (39 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (56 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends