Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അമേരിക്ക ചൈനയെ മറികടക്കുന്നു; കോവിഡ്​ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോടടുക്കുന്നു; ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ് പിന്മാറി

29 MARCH 2020 07:00 PM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോടടുക്കുകയാണ്. ഇന്ന്​ വൈകീട്ട്​ നാലുമണിവരെ 1,23,781 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 2,229 പേര്‍ മരണപ്പെട്ടു. മരണസംഖ്യ 10000 കടന്ന ഇറ്റലിയില്‍ രോഗബാധിരുടെ എണ്ണം 92,472 ആയി. ലോകത്താകെ 6,72,027 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്. 31,191 പേര്‍ മരണപ്പെട്ടു. 1.43 ലക്ഷം പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ചവരുടെ കണക്കില്‍ അമേരിക്ക ചൈനയെ മറികടക്കുകയാണ്. അമേരിക്കയില്‍ അതിവേഗം പടര്‍ന്ന് പിടിക്കുകയാണ് കൊറോണ വൈറസ്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വന്‍ ക്ഷാമമാണ്. രണ്ടര ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അത്യധികം ആശങ്കയിലാണ് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍.

അതേസമയം,കാര്യങ്ങൾ കൈവിട്ടുപോകുന്ന രീതിയിൽ ആയിട്ടും ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ് പിന്മാറി. പകരം വൈറസ്​ വ്യാപനം തടയാന്‍ കര്‍ശനമായ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഇതിനോടകം തന്നെ രോഗികള്‍ അരലക്ഷം കടന്നത്​ അഞ്ച്​ രാഷ്​ട്രങ്ങളിലാണ്. ഏഴിടത്ത്​ മരണം 1000 കവിഞ്ഞു ലോകത്ത്​ അഞ്ച്​ രാഷ്​ട്രങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം അമ്ബതിനായിരം കടന്നു. അമേരിക്ക (123,781), ഇറ്റലി (92,472), ചൈന (81,439), സ്​പെയിന്‍ (73,235), ജര്‍മനി (58,247) എന്നീ രാഷ്​ട്രങ്ങളിലാണിത്​.

ആയിരത്തിലേ​റെപ്പേര്‍ മരിച്ച രാഷ്​ട്രങ്ങള്‍ ഏഴെണ്ണമായി. ഇറ്റലി (10,023), സ്​പെയിന്‍ (5,982), ചൈന (3,300), അമേരിക്ക (2,229), ഇറാന്‍ (2,640), ഫ്രാന്‍സ്​ (2,314), ബ്രിട്ടന്‍ (1,019) എന്നീ രാജ്യങ്ങളാണ്​ മരണനിരക്കില്‍ മുന്നിലുള്ളത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends