Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

'സുന്ദരമായ ജീവിതം കിട്ടിക്കഴിഞ്ഞു. എനിക്ക് ഇനി കൃത്രിമ ശ്വസനോപകരത്തിന്റെ ആവശ്യമില്ല'; ശ്വസനോപകരണം ചെറുപ്പക്കാര്‍ക്കു മാറ്റിവച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ മുത്തശി ഒടുവിൽ മരണത്തിന് കീഴടങ്ങി

30 MARCH 2020 12:10 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ലോകത്തിന്റെ തന്നെ നൊമ്പരമായി മാറുകയാണ്. ഇതും കടന്നുപോകുമെന്ന് പലരും ചിന്തിക്കുമ്പോഴും ഓർക്കാൻപോലും പേടിയുളവാക്കുന്ന താരത്തിലേക്കാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. ഭീതി വേണ്ട ജാഗ്രത മതിയെന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ മുന്നോട്ട് തന്നെ പോകുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ കൊറോണ ബാധിതരായ പലരും നമുക്ക് മുന്നിൽ സങ്കടങ്ങൾക്കൊപ്പം പുതുജീവൻ നൽകുന്ന സന്ദേശം പകരുകയാണ്.

അത്തരത്തിൽ ബെല്‍ജിയത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൃത്രിമ ശ്വസനോപകരണം ഉപയോഗിക്കാന്‍ കൂട്ടാക്കാതെ ചെറുപ്പക്കാര്‍ക്കു വേണ്ടി മാറ്റിവച്ച മുത്തശി മരിച്ചു എന്ന വാർത്ത ഏറെ സങ്കടത്തിലാഴ്ത്തുന്നു എങ്കിലും മുത്തശ്ശി അതിനായി നൽകിയ സന്ദേശം ഏറെ വൈറലായി മാറിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരു ചെറുപുഞ്ചിരിയോടെ സൂസന്‍ ഹൊയ്‌ലാര്‍ട്‌സ് എന്ന 90 വയസുകാരി അതു നിരസിക്കുകയാണ് ചെയ്തത്. അത് നിരസിക്കാനായി മുത്തശ്ശി പറഞ്ഞത് ഇപ്രകാരമായിരുന്നു. 'എനിക്കു മനോഹരമായ ഒരു ജീവിതം കിട്ടിക്കഴിഞ്ഞു. ഇനി കൃത്രിമ ശ്വസനോപകരത്തിന്റെ ആവശ്യമില്ല. അത് ആവശ്യമുള്ള ഏതെങ്കിലും ചെറുപ്പക്കാര്‍ക്കു വേണ്ടി സൂക്ഷിച്ചുവയ്ക്കൂ'എന്നാണ് സൂസന്‍ ഹൊയ്‌ലാര്‍ട്‌സ് ഡോക്ടറോടു പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ സൂസന്‍ മരണമടയുകയുണ്ടായി.

അതോടൊപ്പം തന്നെ അമ്മയെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണു മകള്‍ ജൂഡിത്ത് സംസാരിച്ചത്. എല്ലായിപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അമ്മ. ഒടുവില്‍ മരണം വന്നു മുന്നില്‍ നിന്നപ്പോഴും അവര്‍ അതു തന്നെ ചെയ്തിരിക്കുന്നു. ഒപ്പം വൈറസ് ബാധ ഒഴിവാക്കാന്‍ എല്ലാ നിയന്ത്രണങ്ങളും അമ്മ കര്‍ശനമായി പാലിച്ചിരുന്നു. എന്നാൽ എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. വെള്ളിയാഴ്ച ചെറിയ ന്യൂമോണിയ ആയിട്ടാണു ആശുപത്രിയില്‍ എത്തിച്ചത്ജൂഎന്നും ഡിത്ത് പറഞ്ഞു. തുടർന്ന് അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും കഴിയാത്തിന്റെ ദുഃഖത്തിലാണു ജൂഡിത്ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (9 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (26 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (49 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends