Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കൊറോണയില്‍ നിന്നും കരകയറാന്‍ ചൈന ,വ്യവസായ രംഗത്ത് മടങ്ങിയെത്തി ഹ്യൂബ പ്രവിശ്യ ; മരണസംഖ്യ ചൈന മറച്ചുവെച്ചതായി ആരോപണം ;വ്യുഹാനില്‍ നാടകീയ നീക്കം

31 MARCH 2020 08:33 AM IST
മലയാളി വാര്‍ത്ത

ലോകത്താകമാനം കോവിഡ് വ്യാപനത്താല്‍ ഭീതി തുടരുന്ന നിമിഷത്തിലും പൊള്ളത്തരങ്ങളാണ് ചൈന അവകാശവാദം എന്ന രീതിയില്‍ പുറപ്പെടുവിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .ശരിയായ കണക്കുകള്‍ പ്രകാരം വ്യുഹനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വിഭാഗത്തിലുള്ള ആര്‍ എന്‍ എ വൈറസായ കോവിഡ് 19 ഇതിനോടകം തന്നെ അരലക്ഷത്തോളം ആളുകളുടെ ജീവനെടുത്തിട്ടുണ്ട് എന്നും ചൈന. ഇത് ബോധപൂര്‍വം മറച്ചു വയ്ക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ വന്നു .ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വ്യക്തമാകാതെ ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് നിലവില്‍ ലോകാരോഗ്യ സംഘടന .

നിലവില്‍ ഹ്യൂബ പ്രവിശ്യ ഉള്‍പ്പടെ വ്യാവസായിക രംഗത്ത് മടങ്ങിവരവിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും വരും നാളുകള്‍ കൊണ്ട് തന്നെ നിലവിലെ സാമ്പത്തിക നഷ്ടം മറികടക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുന്ന സാഹചര്യമാണുള്ളത്. ചൈനയില്‍ കടുത്ത നിയന്ത്രണങ്ങളോടെ നിലവിലെ വ്യാവസായിക പ്രവത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ തീരുമാനിച്ചു എന്ന് തന്നെയാണ് വ്യകതമാകുന്നത്.

കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ചൈനയുടെ വ്യവസായ മേഖല ശക്തിയായി മറികടക്കുന്നുവെന്ന വാര്‍ത്തകള്‍ ഏതാനും ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. വ്യവസായ മേഖല ചൈനീസ് സമ്പദ്ഘടനയുടെ നട്ടെല്ലാണ് . ജിഡിപിയുടെ 30 % ഉല്‍പാദനമേഖലയുടേതാണ് എന്നതാണ് ഇതിനു പ്രധാന കാരണം ലോക്ഡൗണ്‍ മൂലം വ്യവസായ മേഖല താറുമാറായിരുന്നു. ഈ വര്‍ഷം ആദ്യ രണ്ടു മാസം ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. തലേവര്‍ഷം ഇതേ സമയത്തെ നിരക്കുമായി താരതമ്യം ചെയ്താല്‍ 16 % ഇടിവ്. വ്യവസായ വളര്‍ച്ച സൂചിപ്പിക്കുന്ന 'പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്' (പിഎംഐ) പ്രകാരം ഉല്‍പാദനനിരക്ക് ഡിസംബറിലെ 50.2 ശതമാനത്തില്‍നിന്ന് 35.7 % ആയി താഴ്ന്നു. പിഎംഐ നിരക്ക് 50 ശതമാനത്തില്‍ താഴെയാകുന്നതു മാന്ദ്യസൂചനയാണ്. എന്നാല്‍ നിശ്ചയദാര്‍ട്യമുള്ള രാജ്യത്തെ ഇത്തരം വിഷയങ്ങള്‍ താത്കാലികമായ പ്രതിസന്ധി മാത്രമേ സൃഷ്ടിക്കുകയുള്ളു എന്നാണ് ചൈനയുടെ അവകാശവാദം വീഴ്ച തങ്ങള്‍ മറികടന്നുവെന്നാണു ചൈന ഇപ്പോള്‍ പറയുന്നത്.

വ്യവസായ ഉപമന്ത്രി ഷിന്‍ ജിയോബിന്‍ കുറെ വിശദാംശങ്ങളും നല്‍കി: ഇടത്തരം, ചെറുകിട കമ്പനികളിലെ ഉല്‍പാദനനില കഴിഞ്ഞ ശനിയാഴ്ചയോടെ 76 % എത്തി. ടെക്‌സ്‌റ്റൈല്‍, ഓട്ടോ, മെഷിനറി മേഖലകളില്‍ ഹാജര്‍നില 70 90 % ആയി. 20 ലക്ഷം ഡോളറിലേറെ വരുമാനമുള്ള വ്യവസായ സ്ഥാപനങ്ങളിലെ 90% ജീവനക്കാരും തിരിച്ചെത്തി.മാത്രമല്ല വന്‍ തോതില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റെസ്പിറേറ്ററി മാസ്‌ക് വാന്‍ തോതില്‍ കയറ്റി അയക്കുന്ന വഴി വലിയ ലാഭമാണ് ലക്ഷ്യമിടുന്നത്.

വൈറ്റമിനുകളും ആന്റിബയോട്ടിക്കുകളും മറ്റും ഉല്‍പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ പ്രവര്‍ത്തനവും സാധാരണനിലയില്‍. കണക്കുകള്‍ കുറച്ചെല്ലാം പര്‍വതീകരിച്ചതാകാം എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് . വിദേശത്തു നിന്നുള്ള രണ്ടാം ഘട്ട വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ വ്യവസായ മേഖലയുടെ സുഗമ പ്രവര്‍ത്തനം അനുവദിക്കുന്നല്ല എന്നത് തന്നെയാണ് ഈ അഭിപ്രായത്തിനു പ്രധാന കാരണം .വരും ദിവസങ്ങളില്‍ ചൈനയുടേത് വസ്തുതാപരമായ കാര്യമാണോ എന്നത് തിരിച്ചറിയാന്‍ സാധിക്കും എന്ന് തന്നെയാണ് ലോകരാജ്യങ്ങളുടെ കണക്കുകൂട്ടല്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (9 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (26 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (49 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends