Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

അമേരിക്കയ്ക്ക് ഇത് ഉറക്കമില്ലാത്ത നാളുകള്‍... ന്യൂയോര്‍ക്കില്‍ മാത്രം 1200 മരണം, അമേരിക്കയില്‍ സ്ഥിതി പ്രവചനാതീതം, ട്രംപിന്റേത് വൈകി വന്ന വിവേകം

31 MARCH 2020 09:19 AM IST
മലയാളി വാര്‍ത്ത

അമേരിക്കയ്ക്ക് ഇത് ഉറക്കമില്ലാത്ത നാളുകളാണ്. ന്യൂയോര്‍ക്ക് എന്ന ഒറ്റ സംസ്ഥാനത്തു 1200 മരണം അതാണ് നിലവില്‍ അവരെ ഭയപ്പെടുത്തുന്ന വസ്തുത .ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തിലേക്കടുക്കുമ്പോള്‍ അമേരിക്കയിലെ ന്യൂ യോര്‍ക്കില്‍ മാത്രം ഒന്നര ലക്ഷത്തോളം രോഗികള്‍ ഉണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന കണക്ക് .നിലവില്‍ ഈസ്റ്റര്‍ ദിനത്തോട് കൂടി പഴയ നിലയില്‍ അമേരിക്ക തിരിച്ചു വരും എന്ന പ്രത്യാശ പ്രകടിപ്പിച്ച ട്രംപ് ഇപ്പോള്‍ സര്‍വ പ്രതീക്ഷയും നഷ്ടപെട്ട അവസ്ഥായിലാണ് .

പുറത്തുള്ളവര്‍ക്ക് ചികിത്സ സൗകര്യം നല്കുന്നതുള്‍പ്പടെ ഉള്ള വിഷയത്തില്‍ കടും പിടിത്തം പിടിക്കുന്നതും ട്രംപിന് ഭൂഷണമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് .നിലവില്‍ അമേരിക്കയില്‍ കോവിഡ് രോഗബാധ കാരണം മരിച്ചവരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറായി ഉയരുന്ന സാഹചര്യത്തിലാണ് നിലവിലെ പ്രതിരോധ സംവിധാനം മെച്ചപ്പെടിത്താനുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിക്കുന്നത്
എന്നാല്‍ വൈകി വന്ന വിവേകമാണ് ട്രംപിന് വിനയായത് എന്നാണ് ഇപ്പോള്‍ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത് .

നേരത്തെ തന്നെ കോവിഡ് 19 എന്ന ഈ പകര്‍ച്ചവ്യാധിയുടെ സമൂഹവ്യാപനം തടയുവാന്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാത്തതു ഒടുവില്‍ ചൈനയുടെ മുന്നില്‍ സഹായ അഭ്യര്‍ഥനയുമായി മുന്നോട്ട് പോകേണ്ട അവസ്ഥയ്ക്ക് കാരണമായി. ലോകത്താകമാനം . വൈറസ് ബാധമൂലം ഇതുവരെ 37700 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് മഹാവ്യാധി പിടികൂടിയിരിക്കുന്നത്. ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ ദിവസവും മുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് ലോകത്താകമായി രോഗബാധ സ്ഥിരീകരിക്കുന്നുമുണ്ട്
അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം ചൈനയെ മറികടന്നു. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് അമേരിക്കയിലാണ്- 143,025. അമേരിക്കയില്‍ ഇതുവരെ 2514 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 1000 ത്തില്‍ അധികം പേര്‍ മരിച്ചിട്ടുണ്ട്.
രോഗം വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്വാറന്റൈന്‍ ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും ജൂണ്‍ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ മരണനിരക്ക് കൂടുമെന്നാണ് ട്രംപ് പറയുന്നത് .തീവ്രമായ പരിചരണമുള്‍പ്പടെ കര്‍ശന നടപടികള്‍ കൈകൊള്ളുന്നതിനു പകരം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണോ എന്ന ചോദ്യവും മാധ്യമകള്‍ ഉന്നയിച്ചിരുന്നു
ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയില്‍ 97,689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 10,779 പേരാണ് ഇവിടെ മരിച്ചത്. രോഗം വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്പെയിനില്‍ 80,110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മരണസംഖ്യ 6,803 ആയി. ഇറാനില്‍ മരണസംഖ്യ 2,757 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരുടെ എണ്ണം 41,495 ആയി.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ക്വാറന്റൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയില്‍ 1534 പേരാണ് രോഗബാധിതരായിട്ടുള്ളത്. സിംബാബ്വേ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മലേഷ്യയില്‍ എല്ലാവിധ കച്ചവടസ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കടകള്‍ 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

കൊറോണയില്‍ നിന്നും കരകയറാന്‍ ചൈന ,വ്യവസായ രംഗത്ത് മടങ്ങിയെത്തി ഹ്യൂബ പ്രവിശ്യ ; മരണസംഖ്യ ചൈന മറച്ചുവെച്ചതായി ആരോപണം ;വ്യുഹാനില്‍ നാടകീയ നീക്കം

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (8 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (25 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (48 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends