Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോവിഡ് നെഗറ്റീവ് എന്നു പരിശോധനയില്‍ സ്ഥിരീകരിച്ച രോഗികളുടെ കഫത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ലോകം അങ്കലാപ്പില്‍

01 APRIL 2020 10:59 AM IST
മലയാളി വാര്‍ത്ത

ലോകത്താകമാനാം കോവിഡ് രോഗികളെ തിരിച്ചറിയാന്‍ നടത്തുന്ന പരിശോധന സംവിധാനത്തില്‍ പോലും ദുരൂഹതയുണ്ടായാല്‍ അത് കോവിഡ് രോഗബാധിതരല്ല എന്ന് പരിശോധനയിലൂടെ വ്യക്തമായവര്‍ക്കു കൂടി ആശങ്ക ഉണ്ടാക്കുന്ന വസ്തുതയാണ് .നിലവില്‍ രോഗം ഭേദമാകാന്‍ മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് എന്നതല്ലാതെ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിഹാരങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല .എന്നാല്‍ അതിവേഗം രോഗനിര്‍ണയം നടത്താനായുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ ലോകത്താകമാനം വികസിപ്പിച്ചട്ടുണ്ട് .എന്നാല്‍ ഇതിലും തെറ്റായ രീതിയിലാണ് പരിശോധന ഫലം പുറത്തു വരുന്നത് എന്ന് വ്യക്തമാകുന്ന സാഹചര്യമാണ് .

ലോകത്താകമാനം എട്ടര ലക്ഷം കോവിഡ് രോഗികളാണുള്ളത് .നിലവിലെ സാഹചര്യത്തില്‍ ഇത് വലിയ തോതില്‍ വര്‍ധിക്കുവാനുള്ള സാഹചര്യവും ഉണ്ട്.സമൂഹ വ്യാപനത്തിലൂടെ തന്നെയാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം എത്തുന്നത് എന്നത് തന്നെയാണ് വാസ്തവം .നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ലോകരാജ്യങ്ങള്‍ അനിശ്ചിതകാലത്തേക്ക് നടപ്പിലാക്കി വരുന്നത് .എന്നാല്‍ ഇപ്പോള്‍
കോവിഡ് നെഗറ്റീവ് എന്നു പരിശോധനയില്‍ സ്ഥിരീകരിച്ച രോഗികളുടെ കഫത്തിലും വിസര്‍ജ്യത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ലോകം അങ്കലാപ്പിലാണ് . ചൈനയിലെ ക്യാപിറ്റല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍ 'അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച കാര്യമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ ലോകം മുഴുവന്‍ അറിയാന്‍ കാരണമായത് .

133 പേരിലായിരുന്നു പരിശോധന നടത്തിയത് . തൊണ്ടയില്‍നിന്നുള്ള സ്രവപരിശോധനയില്‍ 22 പേരുടെ ഫലം നെഗറ്റീവായി. കോവിഡ് മാറിയെന്ന പ്രാഥമിക സൂചന കണക്കിലെടുത്തു ഇവര്‍ രോഗമുക്തരായി എന്നാണു എഴുതിയത് . എന്നാല്‍ ഇവരുടെ കഫത്തില്‍ 39 ദിവസവും വിസര്‍ജ്യത്തില്‍ 13 ദിവസവും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്തോടു കൂടി ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള പ്രക്രിയ കോവിഡ് നെഗെറ്റിവ് ആയ ആളുകള്‍ക്കും ചികിത്സയില്‍ കഴിഞ്ഞവരാണെങ്കില്‍ തുടരണം എന്ന് തന്നെയാണ് വ്യക്തമാക്കുന്നത് . അതേസമയം, ഫലത്തെ പൂര്‍ണവിശ്വാസത്തിലെടുക്കേണ്ടെന്നു ഗവേഷകര്‍ തന്നെ പറയുന്നു. എന്നാല്‍ ഈ പരിശോധനാഫലം അടിസ്ഥാനരഹിതം അല്ലത്തതിനാല്‍ വിഷയത്തില്‍ ഗൗരവം
ഏറി വരികയാണ് .മാത്രമല്ല കോവിഡ് രോഗബാധിതരല്ലാത്തവര്‍ എന്ന് വിശേഷിപ്പിക്ക പെടുന്ന ആളുകളില്‍
കൂടുതല്‍ വ്യക്തമായ പരിശോധന നടത്താന്‍ വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ആവശ്യമാണ് എന്ന് കൂടിയാണ് ഈ സംഭവം സൂചിപ്പിക്കുന്നത് .

ഇതുമൂലം രോഗം പകരുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. കഫത്തിലൂടെയും വിസര്‍ജ്യത്തിലൂടെയും വൈറസിന്റെ ജനിതകാവശിഷ്ടങ്ങള്‍ ചെറിയ തോതില്‍ പുറന്തള്ളുക സാധാരണമാണെന്നും അണുബാധയ്ക്കു സാധ്യത കുറവാണെന്നും ചില ശാസ്ത്രജ്ഞര്‍ പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (10 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (26 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (35 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

Malayali Vartha Recommends