Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

അമേരിക്ക വിലപിക്കുന്നു; കുത്തനെ ഉയർന്ന രോഗികൾ, അനുദിനം വർധിക്കുന്ന മരണസംഖ്യയിൽ ചൈനയെ പിന്തള്ളി യുഎസ്; കൊറോണ ബാധിച്ച് മരിച്ചതിൽ മലയാളികളും

01 APRIL 2020 11:21 AM IST
മലയാളി വാര്‍ത്ത

കൊറോണ ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചിന്തിക്കുന്നതിലും അപ്പുറം മരണ സംഖ്യ ഉയരുന്നത് കൂടുതൽ ജാഗ്രതയിലേക്ക് നയിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ ഇനിയും മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ടെന്ന ഒരു മുന്നറിയിപ്പും നൽകുകയാണ്. എന്നാൽ ലോകത്തിന്റെ തന്നെ വിലാപമായി തീരുകയാണ് അമേരിക്ക. കോവിഡ് ബാധിച്ചു 259 പേർ കൂടി മരിച്ചതോടെ മരണ സംഖ്യയിൽ യുഎസ് ചൈനയെ തന്നെ മറികടന്നിരിക്കുകയാണ്. ഇത്തരത്തിൽ രോഗികൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ അടിയന്തരമായി 10 ലക്ഷം ആരോഗ്യപ്രവർത്തകരുടെ സഹായം അഭ്യർഥിക്കുകയുണ്ടായി. ഇതിനോടകം തന്നെ നാവികസേന 1000 കിടക്കകളുള്ള കപ്പൽ തീരത്ത് സജ്ജീകരിച്ചു.

അതോടൊപ്പം തന്നെ 80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധസേവനത്തിനുണ്ട്. എന്നിട്ടും കാര്യങ്ങൾ എങ്ങുമെത്തുന്നില്ലെന്നു പരിതപിച്ച ഗവർണർ ആർഡ്രു ക്യൂമോ ‘ദയവായി ഞങ്ങളെ സഹായിക്കൂ’എന്ന് ലോകത്തോട് തന്നെ അഭ്യർഥിക്കുകയാണ്. ഇത്തരത്തിൽ ന്യൂയോർക്കിലേതിനു സമാനമായ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന ഭീതി ശക്തമാണ്.

4 ദിവസത്തിനിടെ കലിഫോർണിയയിലും രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മൂന്നിരട്ടിയും ആയെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒപ്പം ആദ്യമായി യുഎസ് സൈനികൻ രോഗം ബാധിച്ചു മരിക്കുകയുണ്ടായി. ന്യൂ ജഴ്സി ആർമി നാഷനൽ ഗാർഡ്സ്മാനാണു മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഇതിനോടകം തന്നെ 568 സൈനികർക്കു രോഗം സ്ഥിരീകരിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ യുഎസ് കോൺഗ്രസിലെ 6 അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. 30 പേർ സ്വയം ക്വാറന്റീനിൽ തന്നെ കഴിയുകയാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പു പ്രചാരണസംഘത്തിൽ അംഗമായിരുന്ന ഇന്ത്യൻ വംശജൻ സൂരജ് പട്ടേലിനും രോഗം സ്ഥിരീകരിക്കുകയുണ്ടായി. 25 വയസ്സുള്ള യുഎസ് ഗായിക കാലീ ഷോർ രോഗംബാധിച്ചതായി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ അടുത്ത 30 ദിവസം നിർണായകമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ മെക്സിക്കൻ അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. ഫോർഡ് മോട്ടർ കമ്പനി മിഷിഗൻ പ്ലാന്റിൽ അടുത്ത 100 ദിവസങ്ങൾക്കുള്ളിൽ അരലക്ഷം വെന്റിലേറ്ററുകൾ നിർമിക്കാമെന്ന് ഉറപ്പുനൽകിക്കഴിഞ്ഞു. അതേസമയം ജനറൽ മോട്ടോഴ്സും വെന്റിലേറ്റർ നിർമിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.ഹോളിവുഡ് ദമ്പതികളായ റിയാൻ റെയ്നോൾഡ്സും ബ്ലേക്ക് ലൈവ്‌ലിയും ന്യൂയോർക്കിലെ ആശുപത്രികൾക്ക് 4 ലക്ഷം യുഎസ് ഡോളർ സംഭാവന ചെയ്യുകയുണ്ടായി. ഇത്തരത്തിൽ അനുദിനം കൃത്യമായ മുൻകരുതലുകളിലൂടെയാണ് അമേരിക്ക കോറോണയെ ചെറുക്കൻ ശ്രമിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (8 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (24 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (33 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

Malayali Vartha Recommends