Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോവിഡിന് പിന്നാലെ 'കൂട്ടക്കൊലപാതകങ്ങള്‍'... കോവിഡ് രോഗം പടരുന്നതിനിടെ കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നു, ബ്രിട്ടനിലെ സസക്സില്‍ നാലംഗ കുടുംബത്തെയും ഹെര്‍ട്ഫോഡ്ഷെറില്‍ മൂന്നംഗ കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തി

01 APRIL 2020 12:51 PM IST
മലയാളി വാര്‍ത്ത

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പത്തി രണ്ടായിരത്തി ഒരുനൂറ്റി അന്‍പത്തിയൊന്നായി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. ഒരുലക്ഷത്തി എണ്‍പത്തിഎട്ടായിരത്തി അഞ്ഞൂറ്റിമുപ്പതുപേര്‍ക്ക് അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ നിയന്ത്രിക്കാനാവാത്ത മറ്റൊരു രാജ്യം ഇറ്റലിയാണ്. ഒരുലക്ഷത്തി അയ്യായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിരണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ പന്ത്രണ്ടായിരത്തി നാനൂറ്റി ഇരുപത്തിയെട്ടുപേര്‍ മരിച്ചു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്പെയിനില്‍ 8,464 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 3,523 പേരും യുകെയില്‍ 1789 പേരും ജര്‍മനിയില്‍ 775 പേരും മരിച്ചു.

ചൈനയില്‍ പുതിയ രോഗബാധിതരില്ല. മരണം 3,305 ആണ്. ഇറാനില്‍ ഇതുവരെ 2898 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അമേരിക്കയിലും ഫ്രാന്‍സിലും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അതിവേഗം ഉയരുന്നു. 3,860 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 719 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്ത് ഒരുദിവസമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ആകെ രോഗികളുടെ എണ്ണം 1,87,347 ആണ്. ഫ്രാന്‍സില്‍ മരണം 3523 ആയി. 499 പേര്‍ ഇന്നലെ മാത്രം മരിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ നൂറുകണക്കിന് താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ അമേരിക്ക നീക്കം തുടങ്ങി.

ന്യൂയോര്‍ക്കിലും മറ്റ് രോഗബാധിത പ്രദേശങ്ങളിലുമായിട്ടാണ് താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുന്നത്. ഹോട്ടലുകള്‍, ഡോര്‍മെറ്ററികള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, തുറസായ സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ ഇതിനായി ഏറ്റെടുക്കും. യു.എസ് ആര്‍മി എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ന്യൂയോര്‍ക്കില്‍ ഒരാഴ്ചയ്ക്കകം ആയിരം കിടക്കകളുള്ള ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാകും. കോവിഡ് ഇതര രോഗികളെയാണ് താല്‍ക്കാലിക ആശുപത്രികളില്‍ പ്രവേശിപ്പിക്കുക. കോവിഡ് രോഗികളെ നിലവിലെ ആശുപത്രികളില്‍ തന്നെ ചികില്‍സിക്കും. ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകരുടെ ആയാസം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്.

മരണസംഖ്യ അതിവേഗമുയരുന്ന ഫ്രാന്‍സിലും ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. പാരീസ് അടക്കമുള്ള നഗരങ്ങളില്‍ നിന്ന് രോഗികളെ വൈറസ് ബാധയില്ലാത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ആശുപത്രികളിലേക്ക് ഹൈസ്പീഡ് ട്രെയിന്‍ കൊണ്ടുപോയാണ് ചികില്‍സിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ഫ്രാന്‍സ് ലോക്ക് ഡൗണിലാണ്. എന്നിട്ടും മരണസംഖ്യയും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. മൂന്നുദിവസമായി കുറഞ്ഞുനിന്ന ബ്രിട്ടണിലെ മരണനിരക്ക് കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നു. കഴിഞ്ഞദിവസം മാത്രം കോവിഡ് രോഗബാധയെത്തുടര്‍ന്ന് ബ്രിട്ടണില്‍ മരിച്ചത് 381 പേരാണ്. അതേസമയം കോവിഡ് രോഗം പടരുന്നതിനിടെ ബ്രിട്ടനില്‍ കൊലപാതകങ്ങളും കൂടുന്നു. ബ്രിട്ടനിലെ സസക്സില്‍ നാലംഗ കുടുംബത്തെയും ഹെര്‍ട്ഫോഡ്ഷെറില്‍ മൂന്നംഗ കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തി.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (9 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (25 minutes ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (34 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (9 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

Malayali Vartha Recommends