Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

'ഡി എൻ എ ടെസ്റ്റ് വരെ എന്റേതെന്ന് കരുതി....' 13 കാരനെ പീഡിപ്പിച്ചു ഭാര്യ ജന്മം കൊടുത്ത കുട്ടി; എല്ലാ സ്വപ്നവും തകർന്ന് ഡാനിയല്‍ റോബിന്‍സ്എന്ന യുവാവ്

02 APRIL 2020 06:06 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ഏറെകാലത്തെ പ്രേണയം. പിന്നെ ശേഷം ഏറെ ആഗ്രഹിച്ച് കാത്തിരുന്ന കല്യാണം. ഭാര്യ ഒരു അമ്മയാകുന്നു എന്ന വാർത്ത മറ്റേതൊരു ഭർത്താവിനെയും പോലെ തന്നെ അവനെയും സന്തോഷിപ്പിച്ചു. എന്നാൽ ആ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല. ഒരു ഡിഎൻഎ ഫലം അറിഞ്ഞതിൽ പിന്നെ ഡാനിയല്‍ റോബിന്‍സ് എന്ന 21 വയസ്സുകാരന്‍. അതുവരെ തന്റേതെന്ന് കരുതിയ കുഞ്ഞിന്റെ അച്ഛന്‍ 13 വയസ്സുകാരനാണെന്ന് അറിഞ്ഞത് മുതലുണ്ടായ ദുഃഖം അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

അതോടോപ്പം അഞ്ചു വര്‍ഷമായി തനിക്കൊപ്പമുള്ള പങ്കാളി ഇങ്ങനെയൊക്കെ ചെയ്തു കൂട്ടിയതിലുള്ള മാനസികപ്രയാസവും. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറില്‍ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും നഴ്‌സറി ജീവനക്കാരിയുമായ ലീ കോര്‍ഡിസിന്റെ(20) ഭര്‍ത്താവാണ് ഡാനിയല്‍ റോബിന്‍സ് എന്ന യുവാവ്. ലീ കോര്‍ഡിസ് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന്റെ അച്ഛന്‍ പതിമൂന്നുകാരനാണെന്നും നേരത്തെ തന്നെ തെളിഞ്ഞിരുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത് ഡിഎന്‍എ ടെസ്റ്റിലൂടെയാണ്. പലതവണകളായി ലീ കോര്‍ഡിസ് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം വ്യക്തമാക്കുന്നത്. കേസില്‍ ഈ ആഴ്ച കോടതി വിധി പറയുവാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് ലീയുടെ ഭര്‍ത്താവ് ഡാനിയല്‍ റോബിന്‍സ് ബ്രിട്ടീഷ് മാധ്യമമായ 'ദി സണ്ണി'നോട് തന്റെ പ്രതികരണം ഉന്നയിച്ചത്.

കഴിഞ്ഞ സംഭവങ്ങളെല്ലാം ഒരു നരകത്തിലേതെന്ന് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും പക്ഷേ, ലീ ഒരു മോശപ്പെട്ട വ്യക്തിയാണെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഡാനിയല്‍ ഏറെ വേദനയോടെ പറയുകയുണ്ടായി. തുടർന്ന് ഭാര്യ ജയിലില്‍ പോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും യുവാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'അവളോടൊപ്പം അത്രയും മനോഹരമായ ജീവിതമായിരുന്നു. അവളും കുഞ്ഞും വീടും ജോലിയുമെല്ലാമായി സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, എല്ലാം പെട്ടെന്ന് അവസാനിക്കുകയുണ്ടായി. ഒപ്പം എന്റെ കുഞ്ഞ്, എന്റെ ഭാര്യ എല്ലാവരും പോയി. ഇനിയെന്താണ് എനിക്ക് ബാക്കിയുള്ളത്എന്നും ശരിക്കും ഹൃദയം തകരുന്ന അവസ്ഥയാണിത്'എന്നും ഡാനിയല്‍ പറയുന്നു.

'ലീയുടെ ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവുമെല്ലാമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ എന്നത്. ഒരു അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. ആ ഡി.എന്‍.എ. ഫലം പുറത്തുവരുന്നത് വരെ ഏറ്റവും മനോഹരമായ ജീവിതമായിരുന്നു എന്റേത്' എന്നും ഡാനിയല്‍ പറഞ്ഞുകൊണ്ട് നിര്‍ത്തി.

അതോടൊപ്പം തന്നെ 2015-ല്‍ കോളേജ് പഠനകാലത്താണ് ലീയും ഡാനിയേലും അടുപ്പത്തിലാകുന്നത്. പിന്നീട് ലീ കോര്‍ഡിസ് നഴ്‌സറി ജീവനക്കാരിയാകുകയാണ് ചെയ്തത്. ഇതിനിടെയാണ് യുവതി ഒരു വീട്ടിലെ ജോലിക്കിടെ 13 വയസ്സുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. 2017 ജനുവരിയിലായിരുന്നു കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത് എന്നാണ് വെളിപ്പെടുത്തിയത്. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് തുടരുകയും ചെയ്തു. അതേവര്‍ഷം മെയ് മാസത്തില്‍ തന്നെ ലീയും ഡാനിയേലും വിവാഹിതരായെങ്കിലും ലീ 13 കാരനെ പീഡിപ്പിക്കുന്നത് തുടരുകയാണ് ചെയ്തത്. ഇതേതുടർന്ന് പീഡനവിവരം പുറത്തറിഞ്ഞപ്പോഴാണ് ലീ ജന്മം നല്‍കിയ കുഞ്ഞിന്റെ അച്ഛന്‍ 13 വയസ്സുകാരനാണെന്ന് കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends