Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എല്ലാ കണ്ണുകളും ആ വാക്സിനേഷനില്‍... കൊവിഡില്‍ ഇന്ത്യയുടെ രക്ഷകന്‍ ബി.സി.ജി വാക്സിന്‍, അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ പഠനം ബലപ്പെടുമോ?

03 APRIL 2020 11:59 AM IST
മലയാളി വാര്‍ത്ത

കൊവിഡില്‍ ഇന്ത്യയുടെ രക്ഷകന്‍ ബി.സി.ജി വാക്സിന്‍, അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ പഠനം ബലപ്പെടുമോ. ഇന്ത്യയില്‍ നവജാത ശിശുക്കള്‍ക്ക് ക്ഷയരോഗ പ്രതിരോധത്തിന് നല്‍കുന്ന നിര്‍ബന്ധ കുത്തിവയ്പായ ബി.സി.ജി വാക്സിന്‍ കാരണമാണ് അമേരിക്കയെയും യൂറോപ്പിനെയും പോലെ ഇവിടെ കൊവിഡ് 19 ഇവിടെ പടര്‍ന്നു പിടിക്കാത്തതെന്ന് യു. എസ് ശാസ്ത്രജ്ഞര്‍.

ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ബയോമെഡിക്കല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഗോണ്‍സാലോ ഒതാസുവിന്റെ സംഘമാണ് പഠനം നടത്തിയത്.സാര്‍സ് വൈറസിനെതിരെ ബി. സി. ജി വാക്സിന്‍ വളരെ ഫലപ്രദമായിരുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. സാര്‍സ് അണുബാധ ഭേദമാക്കിയില്ലെങ്കിലും രോഗത്തിന്റെ തീവ്രത വളരെയധികം കുറയ്കാന്‍ ബി. സി. ജിക്ക് കഴിഞ്ഞുവെന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ ശാസ്ത്രജ്ഞ മോണിക്ക ഗുലാത്തി പറഞ്ഞു.

കൊവിഡ് വൈറസിനെ പോലെ കൊറോണ കുടുംബത്തില്‍ പെട്ടതാണ് സാര്‍സ് വൈറസും. അതും പ്രതീക്ഷ നല്‍കുന്നു. ടി. ബി. വാക്‌സിന്‍ കൊവിഡ് വൈറസിനെതിരെ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പരീക്ഷിച്ച് അറിയണമെന്ന് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജി ഡയറക്ടര്‍ രാകേഷ് മിശ്ര പറഞ്ഞു. ബി. സി. ജി വാക്സിനേഷന്‍ ദേശീയ ആരോഗ്യ നയമായി സ്വീകരിച്ചിട്ടുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് രൂക്ഷമല്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

അമേരിക്ക, ഇറ്റലി, നെതര്‍ലന്‍ഡ്സ് തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ക്ക് ഇങ്ങനെയൊരു വാക്‌സിനേഷന്‍ നയം ഇല്ല. ഈ രാജ്യങ്ങളിലെല്ലാം ആയിരങ്ങളെ കൊന്നൊടുക്കി കൊവിഡ് മാരകമായി പടരുകയാണ്. ലോകത്ത് നിന്ന് ക്ഷയം ഏതാണ്ട് അപ്രത്യക്ഷമായതോടെ സമ്പന്നരാജ്യങ്ങള്‍ ബി. സി. ജി വാക്സിനേഷന്‍ ഉപേക്ഷിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്ഷയരോഗ രാജ്യമായിരുന്നു ഇന്ത്യ. 1948ല്‍ ഇന്ത്യ ബി. സി. ജി വാക്‌സിനേഷന്‍ തുടങ്ങി. കന്നുകാലികളില്‍ ക്ഷയം ഉണ്ടാക്കുന്ന മയോ ബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയുടെ വീര്യം കുറഞ്ഞ പതിപ്പാണ് വാക്സിനില്‍ ഉള്ളത്. മനുഷ്യനില്‍ ക്ഷയം ഉണ്ടാക്കുന്ന മയോ ബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയയുമായി ഇതിന് സാമ്യമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്‌സിന്‍. ഒരു നൂറ്റാണ്ടായി വാക്സിന്‍ നിലവിലുണ്ട്.കൊവിഡിന്റേതു പോലുള്ള ശ്വാസ കോശ രോഗലക്ഷണങ്ങള്‍ ഭേദമാക്കും. ഡേറ്റ ലഭ്യമായ 157 രാജ്യങ്ങളിലാണ് സമ്പൂര്‍ണ വാക്സിനേഷന്‍ ഉള്ളത്. അതുകൊണ്ട് പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുകയാണ് ലോകവും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (4 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (5 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (5 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (6 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (10 hours ago)

Malayali Vartha Recommends