Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ന്യൂയോര്‍ക്ക് ശവപ്പറമ്പായി ... ന്യൂയോര്‍ക്കില്‍ രോഗികള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു, 2500 ലേറെ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ 45 ഓളം മൊബൈല്‍ മോര്‍ച്ചറികളുടെ പ്രവര്‍ത്തനം രാപകലെന്നില്ലാതെ... മോര്‍ച്ചറികള്‍ നിറഞ്ഞു കവിഞ്ഞു, അര്‍ദ്ധരാത്രിയിലും കൂട്ടസംസ്‌കാരം

04 APRIL 2020 08:49 AM IST
മലയാളി വാര്‍ത്ത

ന്യൂ യോര്‍ക്ക് എന്ന നഗരം അമേരിക്കന്‍ ജനതയ്ക്ക് മുന്‍പില്‍ തീരാ ദുരിതാമാണ് നല്‍കിയിരിക്കുന്നത് രണ്ട് കോടി ജനങ്ങള്‍ ഉള്ള ഈ സംസ്ഥാനത്ത് ഇടറിയും അധികം രോഗബാധിതര്‍ പെരുകാനുള്ള കാരണങ്ങള്‍ ഒട്ടനവധിയാണ് .എന്നാല്‍ നിലവില്‍ കോവിഡ് ബാധിതരെ ചികില്‍സിക്കുന്നതു പോലെ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ മറ്റൊരു പ്രധാന കാര്യം തന്നെയാണ് മരിച്ചവരെ യഥാസമയം സംസ്‌കരിക്കുക എന്നുള്ളത് .അടുത്ത ബന്ധുക്കള്‍ക്ക് പോലും അവസാനമായൊന്ന് കാണുവാന്‍ കഴിയാത്ത ദുരവസ്ഥയാണ് അമേരിക്കയിലുള്ളത് മൊത്തം ജനതയുടെ എണ്‍പതു ശതമാനത്തിലധികം വരുന്ന ആളുകളും ക്വാറന്റായിനില്‍ കഴിയുന്ന അവസ്ഥയാണ് .നിലവില്‍ 6500 ലധികം മരണമാണ് അമേരിക്കയില്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ മരണനിരക്ക് പ്രവചനാതീതമാകും എന്ന ആശകയും ട്രംപ് ഭരണകൂടത്തിനുണ്ട് .

നിലവില്‍ കോവിഡ് പ്രതിരോധത്തില്‍ വന്‍ പാളിച്ചയാണ് സര്‍ക്കറിനുണ്ടായത് .മനുഷ്യ ജീവനേക്കാള്‍ വ്യാപാരത്തിന് ഊന്നല്‍ നല്‍കിയതാണ് സമൂഹവ്യാപനത്തിനു കാരണമാകുന്ന തരത്തില്‍ നിയന്ത്രിതമല്ലാത്ത രീതിയില്‍ വൈറസ് പടരാനുള്ള പ്രധാന കാരണം.ഇന്ത്യ ഉള്‍പ്പടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വീകരിച്ച കര്‍ശന നടപടി അമേരിക്ക
മുന്‍പേ തന്നെ സ്വീകരിച്ചിരുന്നുവെങ്കില്‍ അതിജീവിക്കാമായിരുന്നു എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുര്‍ദിനം തന്നെയായിരുന്നു വെള്ളിയാഴ്ച . കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമായി യുഎസ് മാറിയത് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത് . 24 മണിക്കൂറിനകം 1100 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് വന്നതോടെ അമേരിക്കയില്‍ കനത്ത ഭീതിയാണ് നിലനില്‍ക്കുന്നത് .

രാജ്യത്താകെ രോഗികള്‍ രണ്ടരലക്ഷം കടന്നിരിക്കുകയാണ് . ന്യൂയോര്‍ക്കില്‍ രോഗികള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു. ന്യൂജഴ്‌സിയില്‍ മാത്രമായി 25,000 ലേറെ രോഗികള്‍ ചികിത്സയിലാണ് . രാജ്യത്തെ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. രാജ്യമെങ്ങും ലോക്ഡൗണ്‍ നടപടികള്‍ സ്വീകരിച്ചാലും മരണസംഖ്യ 2 ലക്ഷം കടന്നു പോകുമെന്നാണ് ആശങ്ക.ഇത് നിയന്ത്രിക്കുന്നതിനായുള്ള തീവ്ര ശ്രമങ്ങളാണ് നിലവിലുള്ളത്.

2500 ലേറെ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ 45 ഓളം മൊബൈല്‍ മോര്‍ച്ചറികളും രാപകല്‍ പ്രവര്‍ത്തനം നടത്തുകയാണ് . രാത്രി വൈകിയും കൂട്ടസംസ്‌കാരങ്ങള്‍ നടക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും ദയനീയമായ അനുഭവമാണ് ഗുരുതര രോഗികളെ കിടത്താനിടമില്ലാതെ വലയുകയാണ് ആശുപത്രികളിലെ അധികൃതര്‍ . നിലവില്‍ 10,000 ലേറെ രോഗികള്‍ ന്യൂയോര്‍ക്കിലെ വിവിധ ആശുപത്രിയില്‍ ഉണ്ട് . ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ഥാപിച്ച താല്‍ക്കാലിക ആശുപത്രിയിലെ സേവനങ്ങള്‍ക്കു സൈന്യത്തെ വിളിക്കുമെന്ന് ട്രംപ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട് കോവിഡ് രോഗികള്‍ അടക്കം 2,000 ആളുകളുള്ള 2 വിനോദസഞ്ചാര കപ്പലുകള്‍ ഫ്‌ലോറിഡ തീരത്തെത്തിയത് മറ്റൊരു ഗൗരവ വിഷയമായി മാറിയിരിക്കുകയാണ് ഇവരെ എങ്ങനെ നിയന്ത്രിക്കും എന്നത് ഇപ്പോള്‍ പറയാന്‍ കഴിയാത്ത അവസ്ഥ തന്നെയാണ് .ഗുരുതരമായി രോഗം ബാധിച്ച 13 പേരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ റിപ്പോര്‍ട്ട്

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends