Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചൈനയെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങള്‍ .... അതിജീവനത്തിനായി ലോകരാജ്യങ്ങള്‍ പൊരുതുമ്പോള്‍ ,ആഗോളമഹാമാരിയായ കോവിഡ് 19 ന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് ... ചൈനയിലെ മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ രംഗത്ത്

04 APRIL 2020 09:29 AM IST
മലയാളി വാര്‍ത്ത

ലോകരാജ്യങ്ങള്‍ അതിജീവനത്തിനായി പൊരുതുമ്പോള്‍ ,ആഗോളമഹാമാരിയായ കോവിഡ് 19 നിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം തുറന്നു പ്രവര്‍ത്തിക്കുന്നതും അവിടുത്തെ വെറ്റ് മാര്‍ക്കറ്റ് അഥവാ മല്‍ത്സ്യ മാംസാദികള്‍ വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും ശക്തമായ എതിര്‍പ്പിന് കാരണമായി മാറിയിരിക്കുകയാണ് .നിലവില്‍ ചൈന നടത്തുന്നത് മുതലെടുപ്പാണെന്നും മനപൂര്‍വ്വമല്ലെന്നു പറഞ്ഞാല്‍ കൂടി ലോകം ഇന്നനുഭവിക്കുന്ന ഈ വിപത്തിനു കാരണം ചൈന തന്നെയാണ് എന്നുമാണ് ഇപ്പോള്‍ പല രാജ്യങ്ങളും തുറന്നടിക്കുന്നത് .ലോകത്താകമാനം അറുപത്തിനായിരത്തോടടുത്തു മരണം ഉണ്ടാകുന്ന സാഹചര്യത്തിലും എല്ലാം അതിജീവിച്ചു എന്ന വീമ്പു പറഞ്ഞു പഴയതിനേക്കാള്‍ ശക്തരാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്രശ്രമമാണ് ചൈനയ്ക്കുള്ളത് എന്നാണ് പല രാജയങ്ങളുടെയും പരോക്ഷമായ ആക്ഷേപം .

ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ തുറന്നു പ്രവര്‍ത്തി ലോകമാകെ കോവിഡ് വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ ചൈനയിലെ മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ രംഗത്ത് വന്നിരിക്കുകയാണ് . യുഎന്നും ലോകാരോഗ്യ സംഘടനയും(ഡബ്ല്യുഎച്ച്ഒ) ചൈനയിലെ മാര്‍ക്കറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോറിസണ്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു ചൈനയിലെ ഇത്തരം മാര്‍ക്കറ്റുകളില്‍നിന്നാണെന്നാണു കരുതുന്നത്.അതിനാല്‍ തന്നെ ലോക ഇന്നനുഭവിക്കുന്ന ഈ വിപത്തു നിയന്ത്രിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ വീണ്ടും സമാനമായ പ്രക്രിയകള്‍ അവലംബിച്ചത് ചോദ്യം ചെയ്യേണ്ട കരയാം തന്നെയാണ് എന്നാണ് ഓസ്ട്രേലിയയുടെ പക്ഷം . ഇവ വലിയ 'റിസ്‌ക്' ആണ് ഉണ്ടാക്കുന്നതെന്നും ലോകത്തിന്റെ മൊത്തം ക്ഷേമം പരിഗണിച്ചു നടപടി സ്വീകരിക്കണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പ്രതികരിച്ചു.

ലോകത്താകമാനം നാശം വിതച്ച കോവിഡ് 19 വൈറസില്‍ നിന്നും ചൈന മുക്തമായിരിക്കുന്നു എന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ കണക്കുകള്‍ വ്യക്തമാകുന്നത് .ഹ്യൂബ പ്രവിശ്യയില്‍ മാത്രമായി ഇത് ചുരുങ്ങിയത് ചൈനയുടെ വലിയ വിജയം തന്നെയാണ് എന്നത് ലോകരാജ്യങ്ങള്‍ അംഗീകരിച്ച കാര്യം തന്നെയാണ് .എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷവും മറ്റൊരു വൈറസ് പൊട്ടി പുറപെട്ടതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

നിലവില്‍ ചൈനയില്‍ മുഴുവന്‍സമയ മാക്‌സ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് .ലോകരാജ്യങ്ങളില്‍ നിന്നും പരമാവധി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതിനെ കൊള്ളയടിയായി പോലും അമേരിക്ക പരോക്ഷമായി ചിത്‌റരീകരിച്ചിരുന്നു .ഒപ്പം ചൈനയുടെ കണക്കുകള്‍ വിശ്വസനീയ മല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു .നിലവില്‍ ചൈനയുടെ ഈ നടപടികള്‍ എല്ലാം ലോകരാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായി തന്നെയാണ് കണക്കാക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (11 hours ago)

Malayali Vartha Recommends