Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ലോകത്തെ പല ലാബുകളിലും കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന്‍ കണ്ടെത്താനുള്ള തിരക്കില്‍... അന്ന് എബോളയെ തുരത്തി 'ആ മിടുക്കന്‍', കൊറോണയെ ആ ആന്റിജന്‍ കൊല്ലുമോ, കേട്ടത് സത്യമോ?

04 APRIL 2020 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ഇന്ന് ലോകത്തെ പല ലാബുകളിലും കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന്‍ കണ്ടെത്താനുള്ള തിരക്കിലാണ്. എന്നാല്‍ അമേരിക്കയിലെ പ്രശസ്തമായ ഒരു സിഗരറ്റ് നിര്‍മാണ കമ്പനി ഇതിനെതിരായ വാക്സിന്‍ കണ്ടെത്തി എന്ന് അവകാശപ്പെട്ടു മുന്നോട്ട് വരികയാണ്. അതും പുകയിലച്ചെടികളില്‍ നിന്നാണ് അവര്‍ വാക്സിന്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെന്‍സണ്‍ & ഹെഡ്ജസ്, ലക്കി സ്‌ട്രൈക്ക് സിഗരറ്റ് തുടങ്ങിയ പ്രശസ്തമായ സിഗരറ്റുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് പുകയില സസ്യങ്ങളില്‍ നിന്ന് കൊറോണ വൈറസിനെ നിയന്ത്രിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെടുന്നത്.

യുകെ ഗവണ്‍മെന്റിന്റെ പിന്തുണ ലഭിക്കുകയാണെങ്കില്‍ ജൂണ്‍ മുതല്‍ ആഴ്ചയില്‍ മൂന്ന് ദശലക്ഷം ഡോസുകള്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ബ്രിട്ടീഷ് അമേരിക്കന്‍ ടോബാകോ കമ്പനി (ബാറ്റ്) അറിയിച്ചു. ഇതുവരെ തെളിയിക്കപ്പെടാത്ത വാക്‌സിന്‍ ഇപ്പോള്‍ മൃഗങ്ങളില്‍ പരീക്ഷിക്കുകയാണ്. എത്രയും വേഗം മനുഷ്യരില്‍ ഇത് പരീക്ഷിച്ച് വിജയിച്ചാല്‍ മാത്രമേ ജൂണില്‍ ഇത് പുറത്തിറക്കാന്‍ പറ്റൂ. പകര്‍ച്ചവ്യാധിയോട് പോരാടുന്നതിന് കമ്പനിയുടെ 65.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് വാക്സിന്‍ നിര്‍മ്മിച്ചതായി ബാറ്റ് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായ കമ്പനി പണമൊന്നും വാങ്ങാതെ തന്നെ ടെസ്റ്റുകള്‍ സര്‍ക്കാരിന് വില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോകാരോഗ്യ സംഘടന നിയമപ്രകാരം സര്‍ക്കാരുമായി ഇടപാട് നടത്തുന്നതില്‍ നിന്ന് പുകയില സ്ഥാപനങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ബാറ്റ് പറഞ്ഞു.

പുകയില പ്ലാന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് യുഎസിലെ ബാറ്റിന്റെ അനുബന്ധ സ്ഥാപനമായ കെന്റക്കി ബയോപ്രോസസിംഗ് (കെബിപി) ആണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനായി, കെന്റക്കി ബയോപ്രോസസിംഗ് കൊറോണ വൈറസിന്റെ ജനിതക ശ്രേണിയിലെ ഒരു ഭാഗം ക്ലോണ്‍ ചെയ്യുകയും സസ്യങ്ങളിലേക്ക് കുത്തിവയ്ക്കുകയും ചെയ്തു. ഇതില്‍നിന്ന് അവ ഒരു ആന്റിജനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്റിജന്‍ എന്നത് ശരീരത്തില്‍ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നതും വൈറസുകളെ പ്രതിരോധിക്കാന്‍ ആവശ്യമായതുമായ ഒരു വസ്തുവാണ്. ഇതിനുശേഷം ഈ ആന്റിജനുകള്‍ വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിച്ച് ശരീരത്തില്‍ വാക്‌സിനായി ഉപയോഗിക്കുന്നു.

ഈ ആന്റിജന്‍ ശരീരത്തില്‍ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും, വൈറസുകളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് അവര്‍ അവകാശപ്പെട്ടുന്നത്. ഇത് ഇപ്പോള്‍ എലികളില്‍ പരീക്ഷിക്കുകയാണ്. പരമ്പരാഗത രീതികളേക്കാള്‍ ചെടിയില്‍ നിന്നുള്ള വാക്‌സിനുകള്‍ക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പരമ്പരാഗത വാക്‌സിനുകളില്‍ ബാക്ടീരിയ കോശങ്ങളുടെയോ യീസ്റ്റിന്റെയോ സംസ്‌കാരങ്ങളില്‍ നിര്‍മ്മിക്കുന്ന ആന്റിജനുകള്‍ കാണപ്പെടുന്നു, അവ ശീതീകരികരിച്ച് സൂക്ഷിക്കുകയും ശേഖരിക്കപ്പെടാന്‍ മാസങ്ങളെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ചെടികളില്‍നിന്ന് ഉണ്ടാക്കുന്ന വാക്‌സിനുകള്‍ വളരാന്‍ ആഴ്ചകള്‍ മാത്രമേ എടുക്കൂ, മാത്രമല്ല ഊഷ്മാവില്‍ നിലനില്‍ക്കാന്‍ അതിന് കഴിയുകയും ചെയ്യും. കൂടാതെ അവ സൃഷ്ടിക്കാന്‍ ചെലവും കുറവാണ്. ഇത് ആദ്യമായല്ല അവര്‍ ഇത്തരമൊരു കാര്യം ചെയ്യുന്നത്. മുന്‍പ് 2014 -ല്‍ എബോളയ്ക്കായി ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (1 hour ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends