Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

തലയില്‍ കൈവച്ച് ട്രംപ്... കോവിഡ് 19 ഒറ്റ ദിവസം കൊണ്ട് 1480 മരണം, മരണസംഖ്യ കുതിച്ചുയരുന്നു, സര്‍വ്വതും കൈവിട്ട് അമേരിക്ക

04 APRIL 2020 08:03 PM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഒരു സമ്പന്ന രാഷ്ട്രത്തെ ഇത്ര മേല്‍ മാറ്റിമറിക്കുമെന്നു ആരും തന്നെ വിചാരിച്ചു കാണില്ല .ഇതിനെ വിധിയുടെ വൈപരീത്യമെന്നോ ലോകവിപത്തെന്നോ എന്തുതന്നെ വിശേഷിപ്പിച്ചലും ഈ മഹാമാരി ഒരിക്കലും ഒരിക്കലും ഉണങ്ങാത്ത തരത്തില്‍ അമേരിക്കന്‍ ജനതയുടെ മനസ്സില്‍ ആഴത്തിലാണ് മുറിവ് ഏല്പിച്ചിരിക്കുന്നതു .നിലവില്‍ മൊത്ത മരണം 7300 കടക്കുമ്പോള്‍ ഒരു ലക്ഷത്തോളം ആളുകള്‍ മരിച്ചേക്കാം എന്നാണ് അമേരിക്കയുടെ പ്രാഥമികമായ വിലയിരുത്തല്‍ .നിലവില്‍ രോഗപ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടും സമൂഹവ്യാപനം തടയുന്നതില്‍ പൂര്‍ണമായും പരാജയപെട്ടതാണ് നിലവില്‍ മൊത്തം രോഗബാധിതരുടെ കാല്‍ ശതമാനത്തിലധികം യു എസ്സില്‍ മാത്രമായി ഉള്ളതിന് പ്രധാന കാരണം .നിലവില്‍ ഇതിനു കൃത്യമായ മരുന്നില്ലാത്തതിനാല്‍ തന്നെ വലിയ തോതിലുള്ള ആശങ്കയാണ് അമേരിക്കയില്‍ ഉള്ളത് .

രോഗികളെ കിടത്തി ചികില്‍സിപ്പിക്കന്‍ പോലും കഴിയാത്ത ഗതികെട്ട അവസ്ഥയാണ് ഭരണകൂടത്തിനുള്ളത് .നിലവില്‍ നാലോളം കമ്പനികള്‍ക്ക് വെന്റിലേറ്റര്‍ നിര്‍മാണത്തിനുഅനുമതി നല്‍കിയിട്ടുണ്ട് എന്നതിനാല്‍ ദിവസേന ആയിരക്കണക്കിനു വെന്റിലേറ്ററുകളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് .എന്നാല്‍ ദിവസവും കാല്‍ ലക്ഷത്തിലധകം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നത് .ഇത് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്

അതോടൊപ്പം മരണസംഖ്യ കുതിച്ചുയരുന്നു എന്നത് മറ്റൊരു ദുരവസ്ഥയാണ് . ഇന്നലെ മാത്രം 1480 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെ 7328 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. ഒരു ദിവസം രോഗം മൂലം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി.
ഇതിനിടെ ലോകത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം തൊടാനായി. വെള്ളിയാഴ്ചയിലെ റിപ്പോര്‍ട്ടുകളനുസരിച്ച് 1,098,006 പേരില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 82,745 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 59,140 ആയി.

വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിന് പകരം വാണിജ്യ മേഖല പിടിച്ചു നിര്‍ത്താനായുള്ള ശ്രമങ്ങള്‍ തുടരുന്നതാണ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാനുള്ള മറ്റൊരു പ്രധാന കാരണം .ഇന്ത്യ അവലംബിച്ചതുപോലുള്ള ശതമായ നിലപാട് സ്വീകരിക്കാത്തതും അമേരിക്കയ്ക്ക് വലിയ വിനയായി മാറിയിരിക്കുകയാണ് .അതിനാലാണ് അവര്‍ ഏറ്റവും അധികം എതിര്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ചൈനയുമായി നിലവില്‍ അപ്രതീക്ഷിതമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടേണ്ടി വന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (9 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (12 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (13 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (16 hours ago)

Malayali Vartha Recommends