Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ചൈനയുടെ കച്ചവടം പൂട്ടികെട്ടണം ഈ കൊലച്ചതി അനുവദിക്കില്ല പിങ്ങിന്റെ കരണകുറ്റിക്ക് കിട്ടിയ അടി; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ അഭിപ്രായം

04 APRIL 2020 04:17 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സ്വന്തം ജനത രോഗമുക്തി നേടി എന്ന് ഉറക്കെ പ്രചരിച്ചുകൊണ്ടു ഈ വൈറസിന്റെ ഉറവിടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വുഹാൻ നഗരത്തിൽ തന്നെ മത്സ്യ മാംസാദി സാധനങ്ങൾ വിറ്റു കൊണ്ട് വീണ്ടും ലോക ജനതയെ വെല്ലുവിളിക്കുകയാണ് ചൈനീസ് ഭരണകൂടം എന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ അഭിപ്രായം ലോകരാജ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ലോകരാജ്യങ്ങൾ അതിജീവനത്തിനായി പൊരുതുമ്പോൾ ,ആഗോളമഹാമാരിയായ കോവിഡ് 19 നിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരം തുറന്നു പ്രവർത്തിക്കുന്നതും അവിടുത്തെ വെറ്റ് മാർക്കറ്റ് അഥവാ മൽത്സ്യ മാംസാദികൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കുന്നതും ശക്തമായ എതിർപ്പിന് കാരണമായി മാറിയിരിക്കുകയാണ് .

നിലവിൽ ചൈന നടത്തുന്നത് മുതലെടുപ്പാണെന്നും മനപൂർവ്വമല്ലെന്നു പറഞ്ഞാൽ കൂടി ലോകം ഇന്നനുഭവിക്കുന്ന ഈ വിപത്തിനു കാരണം ചൈന തന്നെയാണ് എന്നുമാണ് ഇപ്പോൾ പല
രാജ്യങ്ങളും തുറന്നടിക്കുന്നത് .ലോകത്താകമാനം അറുപത്തിനായിരത്തോടടുത്തു മരണം ഉണ്ടാകുന്നസാഹചര്യത്തിലും എല്ലാം അതിജീവിച്ചു എന്ന വീമ്പു പറഞ്ഞു പഴയതിനേക്കാൾ ശക്തരാണ് എന്ന് വരുത്തിത്തീർക്കാനുള്ള തീവ്രശ്രമമാണ് ചൈനയ്ക്കുള്ളത് എന്നാണ് പല രാജയങ്ങളുടെയും പരോക്ഷമായ ആക്ഷേപം .ചൈനയിലെ വുഹാൻ പ്രവിശ്യയിൽ തുറന്നു പ്രവർത്തിലോകമാകെ കോവിഡ് വൈറസ് പടർന്ന സാഹചര്യത്തിൽ ചൈനയിലെ മൃഗങ്ങളുടെ മാംസം വില്‍ക്കുന്ന വെറ്റ് മാർക്കറ്റുകൾക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രംഗത്ത് വന്നിരിക്കുകയാണ് . യുഎന്നും ലോകാരോഗ്യ സംഘടനയും(ഡബ്ല്യുഎച്ച്ഒ) ചൈനയിലെ മാർക്കറ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോറിസണ്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു ചൈനയിലെ ഇത്തരം മാർക്കറ്റുകളിൽനിന്നാണെന്നാണു കരുതുന്നത്.

അതിനാൽ തന്നെ ലോക ഇന്നനുഭവിക്കുന്ന ഈ വിപത്തു നിയന്ത്രിക്കാൻ പെടാപ്പാട് പെടുമ്പോൾ വീണ്ടും സമാനമായ പ്രക്രിയകൾ അവലംബിച്ചത്‌ ചോദ്യം ചെയ്യേണ്ട കരയാം തന്നെയാണ് എന്നാണ് ഓസ്‌ട്രേലിയയുടെ പക്ഷം . ഇവ വലിയ ‘റിസ്ക്’ ആണ് ഉണ്ടാക്കുന്നതെന്നും ലോകത്തിന്റെ മൊത്തം ക്ഷേമം പരിഗണിച്ചു നടപടി സ്വീകരിക്കണമെന്നും ഓസ്‍ട്രേലിയൻ പ്രധാനമന്ത്രി പ്രതികരിച്ചു.ലോകത്താകമാനം നാശം വിതച്ച കോവിഡ് 19 വൈറസിൽ നിന്നും ചൈന മുക്തമായിരിക്കുന്നു എന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ കണക്കുകൾ വ്യക്തമാകുന്നത് .ഹ്യൂബ പ്രവിശ്യയിൽ മാത്രമായി ഇത് ചുരുങ്ങിയത് ചൈനയുടെണ് വലിയ വിജയം തന്നെയാണ് എന്നത് ലോകരാജ്യങ്ങൾ അംഗീകരിച്ച കാര്യം തന്നെയാണ്.

എന്നാൽ കോവിഡ്പകർച്ചവ്യാധിക്ക് ശേഷവും മറ്റൊരു വൈറസ് പൊട്ടി പുറപെട്ടതായും അഭ്യൂഹങ്ങൾ പരന്നിരുന്നു.നിലവിൽ ചൈനയിൽ മുഴുവൻസമയ മാക്സ് നിർമാണ പ്രവർത്തനങ്ങൾ നടത്തി വരികയാണ് .ലോകരാജ്യങ്ങളിൽ നിന്നും പരമാവധി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതിനെ കൊള്ളയടിയായി പോലും അമേരിക്ക പരോക്ഷമായി ചിത്റരീകരിച്ചിരുന്നു .ഒപ്പം ചൈനയുടെ കണക്കുകൾ വിശ്വസനീയമല്ല എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു .നിലവിൽ ചൈനയുടെ ഈ നടപടികൾ എല്ലാം ലോകരാജ്യങ്ങൾക്ക് കനത്ത വെല്ലുവിളിയായി തന്നെയാണ് കണക്കാക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (11 minutes ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (15 minutes ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (29 minutes ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (47 minutes ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (1 hour ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (1 hour ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്  (1 hour ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (2 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (2 hours ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (2 hours ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (3 hours ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (3 hours ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (3 hours ago)

Malayali Vartha Recommends