Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വെറ്റ് മാര്‍ക്കറ്റുകള്‍ക്ക് പൂട്ടിടുന്നു. പട്ടിയിറച്ചിയും പൂച്ചയിറച്ചിയും വില്‍ക്കുന്നതിനും കഴിക്കുന്നതിനും ഷെന്‍ഴെനില്‍ നിരോധനം. ചൈനയില്‍ ഇതാദ്യം. ഒടുവില്‍ പഠിച്ചു?

04 APRIL 2020 06:31 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ നിരവധി പ്രശ്നങ്ങളാണ് ഉടലെടുത്തത്. ചൈന മൃഗങ്ങളെ തിന്നുന്നത് കൊണ്ടാണ് ഇത്തരം മഹാമാരികള്‍ വരുന്നതെന്ന് കടുത്ത പ്രചാരണമുണ്ടായിരുന്നു. കൊറോണയില്‍ നിന്നും മുക്തിനേടിയെന്ന് കാണിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ വെറ്റ് മാര്‍ക്കറ്റ് തുറന്ന് ചൈന ലോകത്തെ തന്നെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ഈനാംപേച്ചികളില്‍ നിന്നോ വവ്വാലില്‍ നിന്നോ ഒക്കെയാണ് രോഗം പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളും പിന്നാലെ വന്നിരുന്നു. പക്ഷേ ഇത്തരം മൃഗങ്ങളെ ചൈന ഭയന്ന് തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന ചൈനീസ് അധികൃതരുടെ നടപടിയുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പട്ടിയിറച്ചിയും പൂച്ചയിറച്ചിയും വില്‍ക്കുന്നതും കഴിക്കുന്നതും ചൈനീസ് പട്ടണമായ ഷെന്‍ഴെനില്‍ നിരോധിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്ന ആദ്യ ചൈനീസ് പട്ടണമായും ഷെന്‍ഴെന്‍ മാറും. മെയ് ഒന്നോടെ നിരോധനം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിന് വുഹാനിലെ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന ഇറച്ചി കടകളുമായി ബന്ധമുണ്ട് എന്ന റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെയാണ് അധികൃതരുടെ ഈ നടപടി. നേരത്തെ, മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഡോക്ടര്‍മാരും ആവശ്യപ്പെട്ടിരുന്നു.

പട്ടിയുടെയും പൂച്ചയുടെയും ഇറച്ചിയുടെ വില്‍പ്പനയും വളര്‍ത്തുന്നതിനായുള്ള വില്‍പ്പനയുമാണ് തടഞ്ഞത്. ഇവയ്ക്കു പുറമേ മറ്റ് വന്യജീവികളെ കൊന്നു തിന്നുന്നതും നിരോധിച്ചിട്ടുണ്ട്. മൃഗങ്ങളുടെ വില്‍പ്പനയോ മാംസം വില്‍ക്കുകയോ ചെയ്യരുതെന്നും വിലക്കിന്റെ ഭാഗമായി പറയുന്നു്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് നായകളും പൂച്ചകള്‍ക്കും മനുഷ്യരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. പ്രത്യേകിച്ച് വളര്‍ത്ത് മൃഗങ്ങളാവുമ്പോള്‍ ഇവര്‍ മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്താനും സാധ്യത കൂടുതലാണ്. ഇവയുടെ ഇറച്ചി കഴിക്കുന്നതിലൂടെയും ഇത്തരം മാരക രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടന്നും ഷെന്‍ഴെന്‍ അധികൃതര്‍ പറയുന്നു. മൃഗ സംരക്ഷ സംഘടനകള്‍ ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ഷെന്‍സെന്‍ നേരത്തെ ആമകളെയും തവളകളെയും കൊല്ലുന്നത് നിരോധിച്ചിരുന്നു. അതേസമയം, തായ്‌വാന്‍, ഹോങ്കോങ് പോലെയുള്ള രാജ്യങ്ങളിലും നായ്ക്കളും പൂച്ചകളും പോലുള്ള മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് നേരത്തെ നിരോധിച്ചിരുന്നു.

ഹ്യുമെന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം ഏകദേശം 30 മില്യണ്‍ നായ്ക്കളെയാണ് ഏഷ്യയില്‍ ഭക്ഷണത്തിന് ഉപയോഗിക്കാനായി കൊല്ലുന്നത്. ചൈനയില്‍ മാത്രം പത്ത് മില്യണ്‍ നായകളെയും നാല് മില്യണ്‍ പൂച്ചകളെയും കൊല്ലുന്നുണ്ട്. ഇത് ഒരു വര്‍ഷത്തെ കണക്കാണ്. ചില മേഖലകളില്‍ ഇപ്പോഴും ഇവയെ ഭക്ഷിക്കാറില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ചെനയുടെ പരമ്പരാഗത മരുന്നുകളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മാത്രം ഇതുവരെ 3318 പേരാണ് മരിച്ചത്. 81,589 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ രോഗം പടര്‍ന്ന് പിടിച്ചത് വവ്വാലുകള്‍, പാമ്പുകള്‍, വെരുകുകള്‍ എന്നിവയിലൂടെയാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടില്‍ ഈനാംപേച്ചിയുടെ ശരീരത്തില്‍ കൊറോണ വൈറസിന് സമാനമായ വൈറസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനയിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന ഈനാംപേച്ചികളിലാണ് ഇത്തരം വൈറസുകള്‍ കണ്ടിരുന്നതെ്ന്നാണ് നിഗമനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends