Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആ ചൈനീസ് പൂട്ട് പൊളിക്കാന്‍ സി.ഐ.എ. കോവിഡിലെ യഥാര്‍ഥ കണക്കുകള്‍ ഇനി വെളിയില്‍ വരും

04 APRIL 2020 09:47 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തില്‍ നാശം വിതയ്ക്കുന്ന മഹാമാരിയായ കൊറോണയുടെ ഉത്ഭവത്തെ കുറിച്ച് ലോകത്തെ വന്‍ ശക്തികളായ അമെരിക്കയും ചെനയും തമ്മിലുള്ള വാക് യുദ്ധത്തിന് ഇതിനോടകം ലോകം സാക്ഷ്യം വഹിച്ചു കഴിഞ്ഞു്. ഇതിനോടൊപ്പം കോവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ചൈന കുറച്ചുകാണിക്കുന്നതായും ഫെബ്രുവരി മാസം തുടക്കത്തില്‍ തന്നെ അമേരിക്ക സംശയം ഉന്നയിച്ചിരുന്നു. ഏറ്റവുമൊടുവില് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൈനയില്‍ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും യഥാര്‍ഥ കണക്കുകള്‍ പുറത്തുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അമെരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. കോവിഡില്‍ ചൈന വിവരം മറച്ചു വയ്ക്കുന്നതായി രണ്ടുമാസം മുമ്പു തന്നെ സിഐഎ, വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറസിനെതിരായ അമേരിക്കയുടെ പോരാട്ടത്തിന് ഈ കണക്കുകളെ ആശ്രയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് കൈമാറിയത്്.

രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും കൃത്യമായ കണക്കുകള്‍ ലഭിക്കുകയാണെങ്കില്‍ മാത്രമെ വൈറസ് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍, വൈറസ് പകരുന്ന വേഗത ഉള്‍പ്പടെയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താനാകൂ. അമേരിക്കന്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് കൃത്യമായ കണക്ക് ലഭിക്കുന്നത് വൈറസിനെക്കുറിച്ചുള്ള കൃത്യമായ ധാരണ ഉണ്ടാക്കുന്നതിനും വരുന്ന മാസങ്ങളില്‍ കോവിഡ് 19 എങ്ങനെയാണ് അമേരിക്കയെ ബാധിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് അറിയാനും സഹായിക്കും. തന്നെയുമല്ല, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനും സഹായിക്കുമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ അമേരിക്കന്‍ ഇന്റലിജന്‍സ് കമ്മ്യൂണിറ്റിക്കും, ഏജന്‍സികള്‍ക്കും കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ചൈനീസ് സര്‍ക്കാരിന് തന്നെ വൈറസിന്റെ വ്യാപ്തി എത്രയാണെന്ന് അറിയില്ലെന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ അവരും ഇക്കാര്യത്തില്‍ അജ്ഞരാണെന്നുമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിഗമനം. കാരണം വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെയും മറ്റിടങ്ങളിലെയും ഉദ്യോഗസ്ഥര്‍ അണുബാധ നിരക്ക്, പരിശോധന, മരണം എന്നിവ സംബന്ധിച്ച് കള്ളക്കണക്കുകള്‍ പറയുകയാണെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വളരെ വളരെ ഉയര്‍ന്ന സംഖ്യകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയം, സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം ഇതെല്ലാമാണ് അവരെക്കൊണ്ട് കള്ളം പറയിക്കുന്നതത്രേ.

സര്‍ക്കാര്‍ കുറച്ചുകാണിക്കുന്നതിന് പുറമേ പരിശോധനകളിലെ കുറവ്, മാനദണ്ഡങ്ങളിലെ വ്യത്യാസം, ലക്ഷണങ്ങള്‍ പ്രകടമല്ലാത്ത അണുബാധ തുടങ്ങി വിവിധ ഘടകങ്ങള്‍ കാരണം ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ എവിടെയുമില്ല. എന്നാല്‍ ജനുവരി മുതല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനയിലെ കണക്കുകളെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. സി.ഐ.എയോടും മറ്റു ഏജന്‍സികളോടും ചൈനയിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രധാന്യം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൈന കണക്കുകള്‍ കുറച്ചു കാണിക്കുന്നായാണ് സി.ഐ.എ യുടെ നിഗമനമെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഔദ്യോഗിക കണക്കുകളേക്കാള്‍ ഇരട്ടിയായിരിക്കാം വുഹാനിലെ മരണസംഖ്യയെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികളിലേക്ക് കടന്നതിന് ശേഷം ചൈനയില്‍ നിന്ന് വീണ്ടും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസുകളില്‍ വലിയ കുറവുണ്ടെങ്കിലും സര്‍ക്കാരിന് പുറത്തുള്ളവര്‍ ഈ കണക്കുകളും അപൂര്‍ണമാണെന്ന ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends