Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊറോണക്ക് വാക്‌സിന്‍ കണ്ടത്തി അവകാശവാദമുന്നയിച്ച് ഓസ്‌ട്രേലിയന്‍ വിദഗ്ദന്‍; ആദ്യ പരീക്ഷണം മൃഗങ്ങളില്‍; മരുന്ന് ഫലപ്രദമാണോ എന്നറിയാന്‍ മാസങ്ങളെടുത്തേക്കും

05 APRIL 2020 12:10 PM IST
മലയാളി വാര്‍ത്ത

ലോകം ഇപ്പോള്‍ ഉറക്കം ഉണരുന്നതുതന്നെ കൊറോണക്ക് വാക്‌സിന്‍ കണ്ടെത്തിയോ എന്നുള്ള ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ്. അത്രമേല്‍ ഭീതി എല്ലാവരിലും ഉണ്ടാക്കാന്‍ വെറും മൂന്നുമാസം മുമ്പ് വ്യാപിച്ചുതുടങ്ങിയ ഈ വൈറസിനായി എന്നതാണ്.

ലോകത്താകമാനം 1,201,565 പേരെ ബാധിക്കുകയും 64,691 പേരുടെ ജീവന്‍ കവരുകയും ചെയ്തിരിക്കുന്ന ഈ മഹാമാരിയെ വേരോടെ പിഴുതെറിയുന്നതിനുള്ള ഔഷധം അതായത് വാക്‌സിനേഷന്‍. കണ്ടെത്തിയതായി പല വാര്‍ത്തകളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട് അതുകൊണ്ടുതന്നെ എന്ത് വിശ്വസിക്കണം എന്ന് ആര്‍ക്കും ധാരണയില്ല. കഴിഞ്ഞ ദിവസംപോലും അമേരിക്കയില്‍ എലികളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയമായിരുന്നു. ഇന്ന് ഇതാ വീണ്ടും ഇത്തരത്തില്‍ ഒരു വാര്‍ത്തകൂടി പുറത്തുവരുന്നു.

ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനാണ് ഇത്തവണ അവകാശവാദം ഉന്നയിക്കുന്നത്. ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനും മൊനാഷ് യൂണിവേഴ്‌സിറ്റിയിലെ മൊണാഷ് ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകനുമായ ഡോ. കൈലി വാഗ്സ്റ്റാഫാണ് മരുന്നു കണ്ടെത്തി എന്ന് അവകാശ വാദം ഉന്നയിക്കുന്നത്. ഇത് ഓരോ അവകാശ വാദങ്ങളാണ് കൃത്യമായി തെളിയിക്കപ്പെടണമെങ്കില്‍ സമയമെടുക്കും. മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവച്ച് പിന്നീട് വൈറസ് കുത്തിവച്ച് അത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിശോധിച്ച് പിന്നീട് മാത്രമേ ഈ മരുന്ന് വിജയമാണോ അല്ലയയോ എന്നുള്ളതൊക്കെ കണ്ടെത്താനാകുകയുള്ളു

എന്തായാലും പുതുതായി കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. മൃഗങ്ങളില്‍ ഇത്് പരീക്ഷിച്ചു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം അമേരിക്ക കണ്ടെത്തിയ വാക്‌സിന്‍ മൃഗങ്ങളിലും പരീക്ഷണം നടത്തി വിജയിച്ചതാണ്. അതിന് മുമ്പും മൃഗങ്ങളിലും മനുഷ്യരിലും ഈ വാക്‌സിന്‍ അമേരിക്ക തന്നെ പരീക്ഷിച്ചതാണ്. അതിന്റെ ഫലം വരാന്‍ തന്നെ മാസങ്ങളെടുക്കും അത് വിജയിച്ചാല്‍ തന്നെ വിപണിയിലെത്താന്‍ പോലും സമയമെടുക്കും.

എന്നാല്‍ പരീക്ഷണത്തിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓസ്‌ട്രേലിയയിലെ അനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. ആദ്യഘട്ട ഫലം ജൂണ്‍ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്.

പരീക്ഷണം മൃഗങ്ങളില്‍ നടത്തി വിജയിച്ചശേഷം മനുഷ്യരിലും പരീക്ഷിക്കും. ഇതും വിജയിച്ചെന്ന് ഉറപ്പിച്ചശേഷം മാത്രമേ ലോകരാഷ്ട്രങ്ങളിലേക്ക് മരുന്ന് വിതരണത്തിനായി ലഭ്യമാക്കൂ. ഇതിന് 18 മാസമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരീക്ഷണം ഫലപ്രദമായാല്‍ ഈ കണ്ടുപിടിത്തം നിര്‍ണ്ണായകമാകും. ലോക രാഷ്ട്രങ്ങളെ തന്നെ കാര്‍ന്നു തിന്നുന്ന വി്ധത്തിലാണ് ഇന്ന് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത്. ഇതുമൂലം ആഗോള സമ്പദ് വ്യവസ്ഥയില്‍ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഓസ്‌ട്രേലിയയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള ഗവേഷകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കണ്ടെത്തലെന്ന് സിഎസ്‌ഐആര്‍ഒ മേധാവി ലാറി മാര്‍ഷല്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends