Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്; കൊവിഡില്‍ ആയിരത്തോളം ആളുകളെ വിളിച്ചുകൂട്ടി ഓശാന ആഘോഷിക്കാന്‍ അമേരിക്കയിലെ ഒരു പള്ളിയും പാസ്റ്ററും;

05 APRIL 2020 02:22 PM IST
മലയാളി വാര്‍ത്ത

കൊറോണ വിലക്കുകളെ ലംഘിച്ച് ഓശാന ഞായര്‍ ആചരിക്കാന്‍ അമേരിക്കയില്‍ ആയിരങ്ങളാണ് ഒത്തുകൂടാന്‍ പോകുന്നത്. അമേരിക്കയുടെ സ്ഥിതി മറ്റേത് രാജ്യത്തെക്കാളും പരിതാപകരമാണ് എന്നുള്ളതാണ്. ഈ ഒരു സാഹചര്യത്തില്‍ ഇങ്ങനെ ഒരു സംഭവംകൂടി ഉണ്ടായാല്‍ പിന്നെ തീര്‍ന്നു എന്നു കരുതിയാല്‍ മതി, എല്ലായിടത്തും ഉണ്ടാകും ഇതുപോലുള്ള കുറേ എണ്ണം, ഇവന്മാരെ അനുഗമിക്കാന്‍ കുറേ അന്ധവിശ്വാസികളും. വിശ്വാസവും ദൈവ ഭയവും എന്നുകരുതി ഒന്നും അന്ധമാകരുത്. കത്തോലിക്ക സഭയുടെ തലവനായ മാര്‍പാപ്പ പോലും ഏകനായാണ് ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. അമേരിക്കക്കാരായാലും ഒട്ടും വരതിരിവില്ലാത്തവര്‍ അവിടെയും ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു പ്രവര്‍ത്തിതന്നെയാകും ഇത്. ഈ കൊറോണ കാലത്ത് സാത്താന്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും. അതുകൊണ്ട് കുരുത്തോല ദിനത്തില്‍ നിലവിലെ വിലക്ക് ലംഘിക്കണമെന്നുമാണ് അമേരിക്കയിലെ യു.എസിലെ സാളിഡ് റോക്ക് പള്ളി പാസ്റ്റര്‍ ഇപ്പോള്‍ പറയുന്നത്.

എന്തായാലും ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി അതീവ ഗുരുതരാവസ്ഥയിലേക്ക് അമേരിക്ക നീങ്ങുന്നതിനിടെ യുള്ള ഈ ആഹ്വാനം അമേരിക്കയിലെ അരോഗ്യ അധികൃതരെ നന്നേ ഭയപ്പെടുത്തുന്നുണ്ട്. ഇതുവരെ മൂന്നു ലക്ഷത്തിലധികം ആളുകളില്‍ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 8300 ഓളം പേര്‍ മരണപ്പെടുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെതിരേ മതവികാരം ഇളക്കി വിടുന്ന രീതിയില്‍ പാസ്റ്റര്‍ സംസാരിച്ചത്. മാത്രവുമല്ല ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ്.

മാത്രമല്ല രാജ്യത്ത് വലിയ രീതിയുള്ള മരണങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് തന്നെ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ കഴിയും മുമ്പെയാണ് വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം തീരുമാനം ചില പള്ളികള്‍ കൈക്കൊണ്ടത്. ഒരുലക്ഷത്തിനും 2.4 ലക്ഷത്തിനുമിടയില്‍ അമേരിക്കയില്‍ കൊറോണ ബാധിത മരണമുണ്ടായേക്കാമെന്ന ഭയപ്പാടില്‍ അമേരിക്ക നില്‍ക്കുമ്പോഴാണ് അതിന്റെ ആക്കം കൂട്ടാനുള്ള ഇത്തരം പ്രവര്‍ത്തികളും നടക്കാന്‍ പോകുന്നത്

അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് 1000 പേരുടെ ഒത്തുചേരലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടികളും സോളിഡ് റോക്ക് പള്ളി സംഘടിപ്പിക്കുന്നുണ്ട്.'ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്', എന്നാണ് ലൂസിയാന പാസ്റ്റര്‍ ടോണ് സ്പെല്‍ പറഞ്ഞത്.

അമേരിക്കയിലെ കോവിഡ് ഹോട്ട് സ്പോട്ടുകളിലൊന്നാണ് ലൂസിയാന. ഇതുവരെ 409 പേരാണ് ലൂസിയാനയില്‍ കോവിഡ് ബാധിതരായി മരിച്ചത്. ക്വാറന്റൈന്‍ നിയമങ്ങളൈ തുടര്‍ന്ന് കുരുത്തോല ഞായര്‍ വീടിനുള്ളില്‍ നടത്താനാണ് അമേിക്കയിലെ ക്രിസ്ത്യന്‍ സമൂഹം തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നല്‍കാനാണ് യുഎസ് പള്ളികളും തീരുമാനമെടുത്തത്.

എന്നാല്‍ ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് സോളിഡ് റോക്ക്് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഫ്ലോറിഡ മുതല്‍ ടെക്സാസ് വരെയുള്ള സോളിഡ് റോക്ക് പള്ളികള്‍ ഈ കുരുത്തോല ഞായറിന് പള്ളികള്‍ തുറക്കുമെന്ന ശാഠ്യത്തിലാണ്. 'സാത്താന്‍ ഞങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഞങ്ങളെ ഒരുമിച്ച് പ്രാര്‍ഥിക്കാന്‍ അവന്‍ അനുവദിക്കുന്നില്ല. പക്ഷെ സാത്താനെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല', ടെക്സാസിലെ മറ്റൊരു പാസ്റ്റര്‍ കെല്ലി ബര്‍ട്ടണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends