Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ മകളെ വീട്ടിലാക്കി ഭക്ഷണം വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

12 APRIL 2020 10:17 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ മകളെ വീട്ടിലാക്കി ഭക്ഷണം വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിച്ച് എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത് . മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ വേര്‍പിരിഞ്ഞു താമസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ പുറത്തേക്ക് പോയ അമ്മയെ വിളിച്ചു. മകള്‍ വീട്ടില്‍ ഉണ്ടെന്നും താന്‍ ഭക്ഷണം വാങ്ങാനായി പുറത്ത് പോയിരിക്കുകയാണെന്നും ഇവര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചു.
തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും മകളെ കിട്ടാതെ വന്നതോടെ പിതാവ് പോലീസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം വീട്ടിലെ കിടപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിയത്. അങ്ങെനയാണ് കൊവിഡ്-19 നിയന്ത്രണത്തിനിടെ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു എന്ന വാര്‍ത്ത പുറം ലോകം അറിയുന്നത്. ഭക്ഷണം വാങ്ങാന്‍ അമ്മ പുറത്ത് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. മെക്സിക്കോയിലെ നോഗെയ്ല്‍സിലാണ് സംഭവം

പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി പോലീസ് വ്യക്തമാക്കി. മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇടയില്‍ സംഭവിച്ച കൊലപാതകത്തില്‍ പോലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പ് ശക്തമായി.പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കിടപ്പ് മുറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മോഷണം നടന്നിട്ടില്ല. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

രാജ്യം കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്നതിനിടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് രാജസ്ഥാനില്‍നിന്ന് പുറത്തുവരുന്നത്. ഭരത്പൂര്‍ ജില്ലയില്‍ മൂന്ന് വയസുകാരിയെ ഇരുപതുകാരന്‍ ബലാത്സംഗം ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍പോയ അയല്‍വാസിയായ യുവാവിനുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പാടത്ത് പണിക്ക് പോയ സമയത്തായിരുന്നു യുവാവ് വീട്ടിലെത്തിയത്. ആ സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. തൊട്ടടുത്തവീട്ടില്‍ കുട്ടിയുടെ പിതൃസഹോദരി താമസിക്കുന്നുണ്ട്. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ ഇവരാണ് കുട്ടിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. യുവാവ് കുട്ടിയെ കളിപ്പിക്കുന്നത് ബന്ധുക്കള്‍ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം കുട്ടിയെ വീടിനകത്ത് ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാപിതാക്കള്‍ ചോരയൊലിച്ച് നിലത്ത് കിടക്കുന്ന മകളെയാണ് കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും ഒപ്പം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു. വൈദ്യപരിശോധനയില്‍ കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

"

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends